"നാലകർ ടീഷു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'==                                                  '''നാലകർ ടീഷു'''       ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

10:50, 23 നവംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

                                                  നാലകർ ടീഷു             

             സംസ്ഥാനം,രാജ്യം_ബുമാതങ്,ഭൂട്ടാൻ

              തീയതികൾ-23 -25 നവംബർ

                                       12 -14 ഡിസംബർ

      ഭൂട്ടാനിലെ അറിയപ്പെടുന്ന ആഘോഷങ്ങളിൽ ഒന്നാണ് നാലകർ ടീഷു.ബുമാതങ് സംസ്ഥാനത്തു നാലകർ നഗരത്തിലെ നഗ ലക്കങ് എന്ന സ്ഥലത്താണ് ഈ ആഘോഷം നടക്കുന്നത്.മൂന്ന് ദിവസം ചോക്കർ താഴ്‌വരയിൽ നടക്കുന്ന ഈ ആഘോഷത്തിൽ പങ്കെടുക്കാൻ ബുമതാങ്ങിലുള്ള ഗ്രാമീണർ അവരുടെ ഏറ്റവും നല്ല വസ്ത്രങ്ങളണിഞ്ഞു വരുന്നു.ഗ്രാമത്തിലെ എല്ലാവര്ക്കും സന്തോഷവും സമാധാനവും അതിലൂടെ രാജ്യത്തിൻറെ അഭിവൃദ്ധിയും ഇതാണ്‌ ഇത്‌ ആഘോഷിക്കുന്നതിന്റെ പ്രധാന കാരണം.കൂടാതെ നല്ല വിളവെടുപ്പ് കിട്ടാനുള്ള പ്രാർത്ഥന കൂടിയാണ് ഈ ആഘോഷം.                   

"https://ml.wikipedia.org/w/index.php?title=നാലകർ_ടീഷു&oldid=2908779" എന്ന താളിൽനിന്ന് ശേഖരിച്ചത്