"തരുമനഗര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 33:
തരുമനഗരയുടെ ആദ്യകാലത്തെ അറിയപ്പെടുന്ന രേഖകളാണ് കല്ല് ലിഖിതങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ളത്.<ref>[http://bogorwalk.blogspot.dk/2011/08/kingdom-of-bogor.html Bogor City: Bogor Inscription]</ref>കല്ല് ലിഖിതങ്ങളെ [[ഇൻഡോനേഷ്യ]]യിൽ പ്രസസ്തി എന്നുവിളിക്കുന്നു. [[പടിഞ്ഞാറൻ ജാവ]] മേഖലയിൽ തരുമനഗര കാലഘട്ടത്തിൽ നിന്നുള്ള കല്ല് ലിഖിതങ്ങൾ കണ്ടെത്തുകയുണ്ടായി.
 
== ഹിസ്റ്റോറിയോഗ്രാഫി ==
1863-ൽ ഡച്ച് ഈസ്റ്റ് ഇൻഡീസ് ശിലാലിഖിതത്തിൻറെ വലിയൊരുകല്ല് സിയാംപീക്കു സമീപം ബുയിറ്റെൻസോർഗിൽ ([[ബോഗർ]]) നിന്നും അധികം ദൂരെയല്ലാതെ കണ്ടെടുത്തു. [[Cisadane River|സിസാഡേൻ]] നദിയുടെ പോഷകനദിയായ സിയാറൂട്ടെയ്ൻ നദീതടത്തിൽ നിന്നും ശിലാലിഖിതങ്ങൾ കണ്ടെത്തിയിരുന്നു. ഇത് വെങ്കി അക്ഷരങ്ങളിലും സംസ്കൃതഭാഷയിലും എഴുതിയിരിക്കുന്ന അഞ്ചാം നൂറ്റാണ്ടിലെ [[Ciaruteun inscription|സിയാറൂട്ടെയ്ൻ ലിഖിതം]] ഇന്നും അറിയപ്പെടുന്നു. (ഇന്ത്യൻ പല്ലവ കാലത്താണ് ഇത് ഉപയോഗിച്ചത്) രാജ്യത്തിന്റെ പേര് "തരുമനഗര" എന്ന് വ്യക്തമാക്കുന്ന ഏറ്റവും ആദ്യകാല ലിഖിതമാണിത്.<ref name="Zahorka">{{cite book | title = The Sunda Kingdoms of West Java, From Tarumanagara to Pakuan Pajajaran with the Royal Center of Bogor | first = Herwig | last = Zahorka | publisher = Yayasan Cipta Loka Caraka | location = Jakarta | year = 2007 | url = https://books.google.co.id/books?id=xSRwAAAAMAAJ&q }}</ref>{{rp|15}} ഏറ്റവും പ്രസിദ്ധനായ തരുമനഗര രാജാവിനെ ഈ ശിലാലിഖിതം രേഖപ്പെടുത്തുന്നു. സമീപത്ത് സ്ഥിതി ചെയ്യുന്ന പ്രസസ്തി കെബൺ കോപ്പി I, തെലാപ്പക് ഗഡ്ജ കല്ലും രണ്ട് വലിയ ആനയുടെ പാദങ്ങൾ കൊത്തുപണി ചെയ്തിരിക്കുന്നു. [[ഐരാവതം]] എന്ന [[ആന]]യുടെ കാൽപ്പാദങ്ങൾ (ദൈവം [[ഇന്ദ്രൻ]] സവാരി ചെയ്യാൻ ഉപയോഗിച്ചിരുന്ന ആന) തരുമനഗര രാജാവിൻറേതായിരുന്നു എന്ന് ലിഖിതങ്ങളിൽ വായിക്കുന്നു. പൂർണവർമൻ രാജാവിന്റെയും അദ്ദേഹത്തിന്റെ തരുമനഗര സാമ്രാജ്യത്തിന്റെയും സാന്നിദ്ധ്യത്തെക്കുറിച്ച് മാത്രം ലിഖിതങ്ങളിൽ കാണുന്നു. ചരിത്രപരമായ ചൈനീസ് ഉറവിടങ്ങളുമുണ്ട്. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള മേഖലയിൽ തരുമനഗരത്തിൻറെ വിപുലീകൃത വ്യാപാരവും നയതന്ത്രബന്ധവും വ്യാപിപ്പിച്ചിരുന്നു.
== ഇതും കാണുക ==
{{portal|Indonesia}}
* [[History of Indonesia|ഇൻഡോനേഷ്യയുടെ ചരിത്രം]]
* [[List of monarchs of Java|ജാവയുടെ സാമ്രാജ്യങ്ങളുടെ പട്ടിക]]
 
==അവലംബം==
"https://ml.wikipedia.org/wiki/തരുമനഗര" എന്ന താളിൽനിന്ന് ശേഖരിച്ചത്