"റെനെ അന്ത്വാൻ ഫെർഷോൾ ദെ റിയൊമ്യൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗം:ജീവശാസ്ത്രജ്ഞർ - അപൂർണ്ണലേഖനങ്ങൾ
വരി 20:
[[പാരീസ്|പാരീസിൽ]] ജനിച്ച അദ്ദേഹം [[തത്വശാസ്ത്രം|തത്വശാസ്ത്രത്തിലും]] [[നിയമം|നിയമത്തിലും]] [[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തിലും]] [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രത്തിലും]] വിദ്യ അഭ്യസിച്ചു. 1708-ൽ അദ്ദേഹം തന്റെ 24-ആം വയസ്സിൽ [[French Academy of Sciences|Académie des Sciences]]-ൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.<ref name=egerton>Egerton, F. N. 2006. [http://esapubs.org/bulletin/current/history_list/history21.pdf A History of the Ecological Sciences, Part 21: Réaumur and His History of Insects]. Bulletin of the Ecological Society of America 87(3):212–224.</ref> അന്നുമുതൽ തുടർച്ചയായി അൻപതുവർഷത്തോളം 'Mémoires de l'Académie'' -ൽ അദ്ദേഹം ശാസ്ത്രലേഖനങ്ങൾ എഴുതി.
 
ആദ്യം അദ്ദേഹം [[ജ്യാമിതി|ജ്യാമിതിയിലാണ്]] ശ്രദ്ധ പതിപ്പിച്ചത്. 1710-ൽ അദ്ദേഹം ''[[Descriptions of the Arts and Trades]]''-ന്റെ മുഖ്യ പത്രാധിപരായി നിയമിക്കപ്പെട്ടു. [[ഇരുമ്പ്|ഇരുമ്പിലും]] [[ഉരുക്ക്|ഉരുക്കിലുമുള്ള]] കണ്ടുപിടുത്തങ്ങൾ മാനിച്ചു അദ്ദേഹത്തിന് 12,000 [[French livre|livres]] പെൻഷൻ അനുവദിക്കപ്പെട്ടെങ്കിലും അദ്ദേഹമത് Académie des Sciences-ന് നല്കി. 1731-ൽ അദ്ദേഹം [[അന്തരീക്ഷവിജ്ഞാനം|അന്തരീക്ഷവിജ്ഞാനത്തിൽ]] ആകർഷനാകുകയും [[Réaumur scale]] എന്ന [[താപമാപിനി]] കണ്ടുപിടിക്കുകയും ചെയ്തു. 1735-ൽ അദ്ദേഹം കുടുംബപരമായ കാരണങ്ങളാൽ [[Order of Saint Louis]] എന്ന രാജകീയ സൈന്യത്തിന്റെ മേധാവി ആയി. പ്രകൃതി ശാസ്ത്രത്തിലുള്ള അദ്ദേഹത്തിന്റെ മികവുകാരണം സുഹൃത്തുക്കൾ അദ്ദേഹത്തെ 18-ആം നൂറ്റാണ്ടിലെ [[പ്ലീനി]] എന്ന് വിളിച്ചു.
 
വിശ്രമജീവിതത്തിനിടയിൽ വീടിനുമുകൽനിന്നും വീണതിനെത്തുടർന്നാണ് അദ്ദേഹം മരണമടഞ്ഞത്.അദ്ദേഹത്തിന്റെ ശേഖരങ്ങളെല്ലാം Académie des Sciences-നു കൈമാറി.