"റസ്ദു ദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മാലിദ്വീപിലെ ഒരു ദ്വീപ്
Content deleted Content added
'==                       '''രസദൂ  ദ്വീപ്''' ==          മാലിദ്വീപ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

18:05, 22 നവംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

                       രസദൂ  ദ്വീപ്

         മാലിദ്വീപിലെ ജനവാസമുള്ള ഒരു ദ്വീപാണ് റാസ്‌തു ദ്വീപ്.അലിഫ് അലിഫ് പവിഴ   ദ്വീപിന്റെ തലസ്ഥാനം കൂടിയാണ് രസദൂ .

              ^ഭൂമിശാസ്ത്രം

                      മാലിയിലെ ഒരേയൊരു ജനവാസ പവിഴ  ദ്വീപായ രാസദൂ   .മാലിയിൽ നിന്ന് പടിഞ്ഞാറു ഭാഗത്തായി 58 .6 കി.മി അകലെയായാണ് സ്ഥിതി ചെയ്യുന്നത്.

  ^ഗതാഗതം

                   മാലിയിൽ നിന്ന് ഞായർ ,ചൊവ്വ ,വ്യാഴം ദിവസങ്ങളിൽ പൊതു കടത്തുവട്ടങ്ങൾ പോകാറുണ്ട്. മൂന്നു മണിക്കൂറും പത്തൊൻപതു മിനിറ്റും ഏതു അവിടെ എത്തിചേരാനെടുക്കുന്നു.   രണ്ടു പൊതു അതിവേഗ വഞ്ചികൾ എല്ലാദിവസവും രാവിലെ 10 :30 നും വൈകുന്നേരം 4 മണിക്കും മാലിയിൽ നിന്ന് രസദുവിലേക് പോവുന്നു.അതുപോലെ രസദുവിൽ നിന്ന് രാവിലെ 7 :30നും ഉച്ചയ്‌ക്കു  1 :30 നും മാലിയിലേക്കും വരുന്നുണ്ട്.ഇത്‌ ഒരു മണിക്കൂറും പത്തു മിനിറ്റും യാത്ര ചെയ്യാൻ എടുക്കുന്നു.

"https://ml.wikipedia.org/w/index.php?title=റസ്ദു_ദ്വീപ്&oldid=2908614" എന്ന താളിൽനിന്ന് ശേഖരിച്ചത്