"ബോഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 70:
=== കൊളോണിയൽ കാലഘട്ടത്തിനു മുമ്പ് ===
ഇന്നത്തെ ബോഗർ നഗരം നിലനിൽക്കുന്നിടത്തെ അധിവാസകേന്ദ്രത്തെക്കുറിച്ചുള്ള ആദ്യ പരാമർശം അഞ്ചാം നൂറ്റാണ്ടിൽ ഈ പ്രദേശം ഇന്തോനേഷ്യൻ ചരിത്രത്തിലെ ആദ്യ സംസ്ഥാനമായിരുന്ന തരുമനാഗരയുടെ ഭാഗമായിരുന്നപ്പോഴുള്ളതാണ്.<ref name="Iskandar">Yoseph Iskandar (1997). ''Sejarah Jawa Barat: Yuganing Rajakawasa'' (in Indonesian). Bandung: Geger Sunten. p. 14.<templatestyles src="Module:Citation/CS1/styles.css"></templatestyles></ref><ref name="History">[https://web.archive.org/web/20110812184708/http://bogorcity.net/index.php?option=com_content&view=article&id=5&Itemid=2 "History of Bogor City"]. Archived from [http://bogorcity.net/index.php?option=com_content&view=article&id=5&Itemid=2 the original] on 12 August 2011. Retrieved 28 May 2010.<templatestyles src="Module:Citation/CS1/styles.css"></templatestyles></ref><ref name="15 abad">Hadinoto, Pandji R. [http://jakarta45.wordpress.com/2009/06/26/lima-belas-abad-menghadang-banjir/ "Jakarta : Lima Belas Abad Menghadang Banjir"] (in Indonesian). Retrieved 28 May 2010.<templatestyles src="Module:Citation/CS1/styles.css"></templatestyles></ref> അയൽ രാജ്യമായിരുന്ന ശ്രീവിജയത്തിൽ നിന്ന് ഏതാനും തവണ പരാജയം രുചിച്ചതിനു ശേഷം തരുമനാഗാര ക്രമേണ സുന്ദ രാജ്യമായി മാറുകയും 669 ൽ സുന്ദയുടെ തലസ്ഥാനം സിലിവങ്, സിസദെയ്ൻ എന്നീ രണ്ടു സമാന്തരമായി ഒഴുകുന്ന നദികൾക്കിടയിലായാണ് നിർമ്മിക്കപ്പെട്ടത്. ഈ നഗരം പക്വാൻ പജജാരൻ എന്ന് നാമകരണം ചെയ്യപ്പെട്ടു. പഴയ സുന്ദാനീസ് ഭാഷയിൽ ഇനിനർത്ഥം "സമാന്തരമായുള്ള നദികൾക്കിടയിലെ ഒരു സ്ഥലം"" എന്നാണ്, ഇതാണ് ആധുനിക ബോഗർ നഗരത്തിന്റെ മുൻഗാമി.<ref name="Pasundan">[http://pasundan.homestead.com/files/Sejarah/sejarahframe.htm "Pakuan ibukota Kerajaan Sunda"] (in Indonesian). Retrieved 28 May 2010.<templatestyles src="Module:Citation/CS1/styles.css"></templatestyles></ref><ref name="cikalbogor">[http://www.cikalbogor.20m.com/shopping_page.html "Bogor Tunas Pajajaran"] (in Indonesian). Retrieved 29 May 2010.<templatestyles src="Module:Citation/CS1/styles.css"></templatestyles></ref>

അടുത്ത നിരവധി നൂറ്റാണ്ടുകളിൽ മദ്ധ്യ കാലഘട്ടത്തിലെ ഇന്തോനേഷ്യയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായി കണക്കാക്കപ്പെട്ട ഇവിടുത്തെ ജനസംഖ്യ 48,000 ത്തോളം ആയിരുന്നു.<ref name="cikalbogor2">[http://www.cikalbogor.20m.com/shopping_page.html "Bogor Tunas Pajajaran"] (in Indonesian). Retrieved 29 May 2010.<templatestyles src="Module:Citation/CS1/styles.css"></templatestyles></ref> പജജാരൻ എന്ന പേര് പിന്നീട് മുഴുവൻ രാജവംശത്തിനു മുഴുവനായും ഉപയോഗിക്കുകയും തലസ്ഥാനം പക്വാൻ എന്നറിയപ്പെടുകയും ചെയ്തു.<ref name="cikalbogor3">[http://www.cikalbogor.20m.com/shopping_page.html "Bogor Tunas Pajajaran"] (in Indonesian). Retrieved 29 May 2010.<templatestyles src="Module:Citation/CS1/styles.css"></templatestyles></ref><ref name="sunda">[http://www.etnolog.ru/people.php?id=SUND "Sundanese people"] (in Russian). Etnolog.ru. Retrieved 28 May 2010.<templatestyles src="Module:Citation/CS1/styles.css"></templatestyles></ref><ref name="cikalbogor22">[http://www.cikalbogor.20m.com/custom.html "Asal dan arti nama Pakuan"] (in Indonesian). Retrieved 29 May 2010.<templatestyles src="Module:Citation/CS1/styles.css"></templatestyles></ref><ref name="Koler">[http://dic.academic.ru/dic.nsf/enc_colier/3286/%D0%AE%D0%93%D0%9E "Юго-Восточной Азии цивилизация (Civilization of South-East Asia)"] (in Russian). Kolier Encyclopedia. Retrieved 18 June 2010.<templatestyles src="Module:Citation/CS1/styles.css"></templatestyles></ref><ref name="Karta">Bulat, Vladmir. [http://www.kulichki.com/~gumilev/chronosophy/atlasVIIIAD.htm "Political map of Eurasia, 700 AD"]. Retrieved 18 June 2010.<templatestyles src="Module:Citation/CS1/styles.css"></templatestyles></ref>

== അവലംബം ==
"https://ml.wikipedia.org/wiki/ബോഗർ" എന്ന താളിൽനിന്ന് ശേഖരിച്ചത്