"മലങ്കര സുറിയാനി കത്തോലിക്കാ സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 114:
#'''2012 ഒക്‌ടോ 24''' പരിശുദ്ധ പിതാവ് ബനഡിക്ട് പതിനാറാമൻ മാർപാപ്പാ, മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവായെ കർദിനാളായി പ്രഖ്യാപിച്ചു.
#'''2012 നവം 24''' മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവാ കർദിനാളായി വത്തിക്കാനിൽ സ്ഥാനാരോഹണം ചെയ്തു.
#'''2012 നവം 25''' അഭിനവ കർദ്ദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവായുടെ മുഖ്യകാർികത്വത്തിൽ റോമിലെ സെന്റ് ജോൺ & പോൾ ബസിലിക്കായിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ കൃതജ്ഞതാബലി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുമുള്ള സഭാമേലദ്ധ്യക്ഷന്മാർ പങ്കെടുത്തു. തുടർന്ന് അനുമോദനസേളനം, സ്‌നേഹവിരുന്ന്.
ഭാഗങ്ങളിൽനിന്നുമുള്ള സഭാമേലദ്ധ്യക്ഷന്മാർ പങ്കെടുത്തു. തുടർന്ന് അനുമോദനസേളനം, സ്‌നേഹവിരുന്ന്.
#'''2013 മാർച്ച് 12-13''' ആഗോള കത്തോലിക്കാ സഭയുടെ 266ാം മാർപാപ്പായെ തെരഞ്ഞെടുക്കുവാനുള്ള കോൺക്ലേവിൽ ഇദംപ്രഥമമായി മലങ്കര സുറിയാനി കത്തോലിക്കാസഭയെ പ്രതിനിധീകരിച്ച് മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാബാവാ പങ്കെടുത്തു.
#'''2013 മാർച്ച് 19''' ഫ്രാൻസിസ് മാർപാപ്പായുടെ സ്ഥാനാരോഹണ ശുശ്രൂഷയിൽ മലങ്കര സുറിയാനി കത്തോലിക്കാസഭയെ പ്രതിനിധീകരിച്ച് മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാബാവാ സംബന്ധിച്ചു.
"https://ml.wikipedia.org/wiki/മലങ്കര_സുറിയാനി_കത്തോലിക്കാ_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്