"മലങ്കര സുറിയാനി കത്തോലിക്കാ സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 94:
#'''2009 സെപ്റ്റം 20-26''' അന്ത്യോഖ്യൻ സുറിയാനി കത്തോലിക്കാ പാത്രിയർക്കീസ് മോറാൻ മോർ ഇഗ്നാത്തിയോസ് യൂസഫ് ത്രിതീയൻ യൗനാൻ ബാവായുടെ മലങ്കര കത്തോലിക്കാ സഭാസന്ദർശനം. മലങ്കര സുറിയാനി കത്തോലിക്കാ സഭ തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിൽ പ്രേഷിത പ്രവർത്തനം ആരംഭിച്ചതിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ മാർത്താളശം ഭദ്രാസനത്തിലെ മരിയഗിരിയിൽ.
#'''2010 ജനു 25''' പത്തനംതിട്ട, പുത്തൂർ ഭദ്രാസനങ്ങളുടെ സ്ഥാപനം.
#'''2010 മാർച്ച് 13''' വിൻസെന്റ് മാർ പൗലോസ് (മാർത്താണ്ഡം ഭദ്രാസനം), തോമസ് മാർ അന്തോണിയോസ് (കൂരിയ മെത്രാൻ), സാമുവൽ മാർ ഐറേനിയോസ് (തിരുവനന്തപുരം മേജർ അതിഭദ്രാസന സഹായമെത്രാൻ),ഫിലിപ്പോസ് മാർ സ്‌തേഫാനോസ് (തിരുവല്ല അതിഭദ്രാസന സഹായമെത്രാൻ) എന്നീ തിരുമേനിമാരുടെ മെത്രാഭിഷേകം. ഗ്രീക്ക് മെൽക്കൈറ്റ് കത്തോലിക്കാ സഭയുടെ അദ്ധ്യക്ഷൻ ഗ്രിഗോറിയോസ് കകക ലഹാം പാത്രിയർക്കീസ് മുഖ്യാതിഥി.
മുഖ്യാതിഥി.
#'''2010 മാർച്ച് 14''' മാർത്താണ്ഡം ഭദ്രാസനാദ്ധ്യക്ഷൻ വിൻസെന്റ് മാർ പൗലോസ് തിരുമേനിയുടെ സ്ഥാനാരോഹണം.
#'''2010 മാർച്ച് 20''' പത്തനംതിട്ട ഭദ്രാസനത്തിന്റെ പ്രഥമ മെത്രാൻ യൂഹാനോൻ മാർ ക്രിസോസ്റ്റം തിരുമേനിയുടെ സ്ഥാനാരോഹണം.
"https://ml.wikipedia.org/wiki/മലങ്കര_സുറിയാനി_കത്തോലിക്കാ_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്