"മെട്രോ മനില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 98:
സ്പാനിഷ് കോളനി കാലഘട്ടത്തിൽ, മനില [[ആഗോള നഗരം|ആഗോള നഗരങ്ങളിൽ]] ഒന്നായി കണക്കാക്കപ്പെടുന്നു. 250 വർഷക്കാലം [[Manila galleon|മനില ഗാലിയൺ]]<ref> Derek Hayes (2001). Historical atlas of the North Pacific Ocean: maps of discovery and scientific exploration, 1500–2000. Douglas & McIntyre. p. 18. ISBN 9781550548655. </ref> പസഫിക്ക് യാത്ര കപ്പൽ ട്രേഡ് റൂട്ടിലൂടെ സഞ്ചരിച്ച് ആഡംബര സാധനങ്ങൾ, സാമ്പത്തിക ആനുകൂല്യങ്ങൾ, സാംസ്കാരിക വിനിമയം എന്നിവയെ സ്പെയിനിലേക്ക് കൊണ്ടുവന്നിരുന്നു. അമേരിക്കൻ കാലഘട്ടത്തിൽ ഫിലിപൈൻ കോമൺവെൽത്ത് കാലഘട്ടത്തിൽ ഫിലിപ്പീൻസ് ഗവൺമെൻറിന്റെ അംഗീകാരം ലഭിക്കാൻ മനിലയുടെ മഹത്തായ പദ്ധതി തയ്യാറാക്കാൻ അമേരിക്കൻ വാസ്തുശില്പി, നഗര ഡിസൈനർ ഡാനിയൽ ബർഹാം എന്നിവർ കമ്മീഷൻ ചെയ്തു. 1901-ൽ ബിനൊൻഡോ, എർമിറ്റ, ഇൻട്രാമൂറസ്, മലാട്ട്, മനില, പാൻസാചെൻ, ക്വോപോ, സാമ്പലോക്ക്, സാൻ ആൻഡ്രെസ് ബുക്കിഡ്, സാൻ ഫെർഗാൻഡോ ഡി ദില്ലോ, സാൻ മിഗുവേൽ, സാൻ നിക്കോളസ്, സാന്ത അനാ ഡി സാപാ, സാന്ത ക്രൂസ്, സാന്ത മെസ, ടോണ്ടോ. തുടങ്ങിയ മനിലയുടെ സ്ഥലങ്ങളും പള്ളിയിടവകകളും രൂപകല്പന ചെയ്തു.
== ഇതും കാണുക ==
* [[Outline of Metro Manila|മെട്രോ മനില രൂപരേഖ]]
* [[List of metropolitan areas in Asia|ഏഷ്യയിലെ മെട്രോപ്പോളിറ്റൻ പ്രദേശങ്ങളുടെ പട്ടിക]]
* [[Greater Manila Area|ഗ്രേറ്റർ മനില ഏരിയ]]
* [[Imperial Manila|ഇംപീരിയൽ മനില]]
* [[Mega Manila|മെഗാ മനില]]
{{Portal bar|Geography|Asia|Philippines}}
 
"https://ml.wikipedia.org/wiki/മെട്രോ_മനില" എന്ന താളിൽനിന്ന് ശേഖരിച്ചത്