"മുളയീറൽനെയ്ത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:കരകൗശലം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
(ചെ.)No edit summary |
||
വരി 1:
ഏറ്റവും ലളിതമായ ഒരു കേരളീയ കരകൗശലമാണ് മുളയീ റൽ നെയ്ത്ത്. കൃഷിപ്പണിക്ക് പല പ്രകാരത്തിൽ പ്രയോജനപ്പെടുന്ന [[കുട്ട]], [[മുറം]],
കേരളത്തിൽ മിക്കവാറും എല്ലാ പ്രദേശങ്ങളിലും ഈ പണി നടന്നു വരുന്നു. പാരമ്പര്യം നോക്കിയാൽ ഹരിജനങ്ങളുടെ കുലത്തൊഴിലുകളിൽ{{അവലംബം}} ഉൾപ്പെട്ടതാണ് ഇതെങ്കിലും തൃശ്ശൂർ -എറണാകുളം ജില്ലകളിൽ ക്രിസ്ത്യാനികളും മലമ്പ്രദേശങ്ങ ളിൽ ഗിരിവർഗ്ഗക്കാരും ഈ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നതു കാണാം. പല ഗിരിവർഗ്ഗക്കാരുടെയും പ്രധാനപ്പെട്ട ഉപജീവന മാർഗ്ഗവും ഇതാണ്.
പലതരത്തിലുള്ള നിറം കലർത്തിയ ഇഴകൾ ഇടയ്ക്കിടയ്ക്കു നെയ്തു ചേർത്തുകൊണ്ട് അവരുണ്ടാക്കാറുള്ള ചവറ്റുക്കുട്ടകളും കൂടകളും വിളക്കിന്റെ മറകളും നിർമ്മിച്ചുവരുന്നു.
== അവലംബം ==
[[വർഗ്ഗം:കരകൗശലം]]
|