"മുളയീറൽനെയ്ത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഏറ്റവും ലളിതമായ ഒരു കേരളീയ കരകൗശലമാണ് മുളയീ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) വർഗ്ഗം:കരകൗശലം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 1:
ഏറ്റവും ലളിതമായ ഒരു കേരളീയ കരകൗശലമാണ് മുളയീ റൽ നെയ്ത്ത്.കൃഷിപ്പണിക്ക് പല പ്രകാരത്തിൽ പ്രയോജനപ്പെടുന്ന കുട്ട, മുറം, പനമ്പ് മുതലായ .ഉപകരണങ്ങൾ നിർമ്മിക്കുന്നതിനാണ് മുളയീറൽ പ്രധാനമായി ഉപയോഗിച്ചു വരുന്നത്. കേരളത്തിൽ മിക്കവാറും എല്ലാ പ്രദേശങ്ങളിലും ഈ പണി നടന്നു വരുന്നു. പാരമ്പര്യം നോക്കിയാൽ ഹരിജനങ്ങളുടെ കു ലത്തൊഴിലുകളിൽ ഉൾപ്പെട്ടതാണ് ഇതെങ്കിലും തൃശ്ശൂർ -എറണാകുളം ജില്ലകളിൽ ക്രിസ്ത്യാനികളും മലമ്പ്രദേശങ്ങ ളിൽ ഗിരിവർഗ്ഗക്കാരും ഈ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നതു കാണാം. പല ഗിരിവർഗ്ഗക്കാരുടെയും പ്രധാനപ്പെട്ട ഉപജീവന മാർഗ്ഗവും മറ്റൊന്നല്ല. ആലുവയിലെയും കല്ലറയിലെയും ഈ തൊഴിലിൽ കാണിക്കുന്ന സൗന്ദര്യബോധം പ്രത്യേകം പരാമർശമർഹിക്കുന്ന.പലതരത്തിലുള്ള നിറം കലർത്തിയ ഇഴകൾ ഇടയ്ക്കിടയ്ക്കു നെയ്തു ചേർത്തുകൊണ്ട് അവരുണ്ടാക്കാറുള്ള ചവറ്റുക്കുട്ടകളും കൂടകളും വിളക്കിന്റെ ഷെയ്ഡുകളും ആകർഷകം തന്നെ.
 
[[വർഗ്ഗം:കരകൗശലം]]
"https://ml.wikipedia.org/wiki/മുളയീറൽനെയ്ത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്