"ബോഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 60:
| timezone_DST =
| utc_offset_DST =
}}'''ബോഗർ''' [[ഇന്തോനേഷ്യ|ഇന്തോനേഷ്യയിലെ]] [[പടിഞ്ഞാറൻ ജാവ|പടിഞ്ഞാറൻ ജാവ]] പ്രവിശ്യയിലെ<ref name="o148">{{cite web|url= http://www.kotabogor.go.id/index.php?option=com_content&task=view&id=1118&Itemid=148 |title= Letak geografis kota Bogor |publisher= Pemerintah Kota Bogor |accessdate=18 May 2010 |language= Indonesian |work= Official Site of Bogor City}}</ref> ഒരു നഗരമാണ്. ദേശീയ തലസ്ഥാനമായ [[ജക്കാർത്ത|ജക്കാർത്തയിൽനിന്ന്]] ഏകദേശം 60 കിലോമീറ്റർ (37 മൈൽ) തെക്കുമാറി ഈ നഗരം സ്ഥിതിചെയ്യുന്നു. ജബോഡെതെബകിലെ (ജക്കാർത്ത മെട്രോപൊളിറ്റൻ മേഖല), പതിനൊന്നാമത്തെ വലിയ നഗരുവും രാജ്യത്തെ 14 ആമത്തെ വലിയ നഗരവുമാണിത്.<ref name="kesehat">http://www.depkes.go.id/downloads/Penduduk%20Kab%20Kota%20Umur%20Tunggal%202014.pdf Estimasi Penduduk Menurut Umur Tunggal Dan Jenis Kelamin 2014 Kementerian Kesehatan</ref> 118.5 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്. 2010 ലെ സെൻസസ് പ്രകാരമുള്ള ഈ നഗരത്തില ജനസംഖ്യ 950,334 ആയിരുന്നു. പിന്നീടുള്ള ഔദ്യോഗിക കണക്കനുസരിച്ച് (2014 ജനുവരി വരെ) 1,030,720 ആയിരുന്നു ജനസംഖ്യ<ref name="BPS Population Data">{{Cite web|url = http://bogorkota.bps.go.id/linkTabelStatis/view/id/6|title = Penduduk Kota Bogor|date = |accessdate = 5 December 2015|website = Badan Pusat Statistik Kota Bogor|publisher = Badan Pusat Statistik Kota Bogor|last = |first = |archive-url = https://web.archive.org/web/20151208104626/http://bogorkota.bps.go.id/linkTabelStatis/view/id/6|archive-date = 8 December 2015|dead-url = yes|df = dmy-all}}</ref>. ബൊഗോർ ഒരു പ്രധാന സാമ്പത്തിക, ശാസ്ത്രീയ, സാംസ്കാരിക, ടൂറിസ്റ്റ് കേന്ദ്രമെന്നതുപോലെ, ഒരു മലയോര റിസോർട്ടുംകൂടിയാണ്.
 
മധ്യകാലഘട്ടങ്ങളിൽ, സുന്ദ രാജവംശത്തിന്റെ (ഇന്തോനേഷ്യൻ: കെരജാൻ സുന്ദ) തലസ്ഥാനമായിരുന്ന ഈ നഗരം, പകുവൻ പജാജാരൻ അഥവാ ദയേവുഹ് പകുവാൻ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. ഡച്ച് കൊളോണിയൽ കാലഘട്ടത്തിൽ ഇത് ഡച്ച് ഭാഷയിൽ ബ്യുട്ടൺസോർഗ് ("മനക്ലേശം ഇല്ലാതെ" എന്ന് അർത്ഥമുള്ളത്) എന്നു വിളിക്കപ്പെട്ടിരുന്നു. ഡച്ച് ഈസ്റ്റ് ഇൻഡീസ് ഗവർണർ ജനറലിന്റെ ഒരു വേനൽക്കാല വസതിയായിരുന്നു ഈ പ്രദേശം. ഏകദേശം 20 ചതുരശ്ര കിലോമീറ്റർ (7.7 ചതുരശ്ര മൈൽ) വിസ്തീർണ്ണം വരുന്ന പ്രദേശത്ത് ആയിരക്കണക്കിന് ആളുകൾ അധിവസിക്കുന്ന ബോഗോറിന്റെ മധ്യഭാഗം ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ജനവാസകേന്ദ്രങ്ങളിലൊന്നായി അറിയപ്പെടുന്നു.
"https://ml.wikipedia.org/wiki/ബോഗർ" എന്ന താളിൽനിന്ന് ശേഖരിച്ചത്