"നേപ്പാളിന്റെ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തുടക്കം
 
(ചെ.) +
വരി 1:
'''നേപ്പാളിന്റെ ചരിത്രം''' [[ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെയും]] സമീപപ്രദേശങ്ങളായ തെക്കേ ഏഷ്യ, കിഴക്കൻ ഏഷ്യ എന്നിവയുടെയും ചരിത്രവുമായി കെട്ടു പിണഞ്ഞു കിടക്കുന്നു. വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നവരും വ്യത്യസ്ത മതങ്ങളും സംസ്കാരവും ഉൾക്കൊള്ളുന്ന [[നേപ്പാൾ|നേപ്പാളിൽ]] ഏറ്റവും അധികം സംസാരിക്കപ്പെടുന്നത് [[നേപ്പാളി ഭാഷ]] ആകുന്നു. ജനാധിപത്യത്തിനു വേണ്ടിയുള്ള സമരങ്ങൾ ഇരുപതാം നൂറ്റാണ്ടിലും ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ആദ്യത്തിലും നേപ്പാളിൽ നടന്നു.
.1990-കളിൽ തുടങ്ങിയ ജനാധിപത്യത്തിനു വേണ്ടിയുള്ള പോരാട്ടങ്ങൾ 2008 വരെ നീണ്ടുനിന്നു. 2006-ൽ ഒരു സമാധാന ഉടമ്പടി ഒപ്പുവച്ചു, അതേ വർഷം തന്നെ പൊതുതിരഞ്ഞെടുപ്പ് നടന്നു. ചരിത്രപ്രധാനമായ ഭരണഘടനാ സമിതിയുടെ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിൽ, 2006 ജൂണിൽ നേപ്പാളിലെ പാർലമെന്റ്, രാജവാഴ്ചയെ പുറത്താക്കാൻ വോട്ട് ചെയ്തു. 200 വർഷം പഴക്കമുള്ള [[ഷാ രാജവംശം|ഷാ രാജവംശത്തിന്റെ]] (शाह वंश) ഭരണം അവസാനിപ്പിച്ചുകൊണ്ട് നേപ്പാൾ ഒരു ഫെഡറൽ റിപ്പബ്ലിക് ആയി മാറി.
 
==പുരാതന ചരിത്രം==
"https://ml.wikipedia.org/wiki/നേപ്പാളിന്റെ_ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്