"കാമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
[[പ്രമാണം:Amaterasu_cave_crop.jpg|ഇടത്ത്‌|ലഘുചിത്രം|അമാത്തെരസ്, ഷിന്റോ മതത്തിൽ ആരാധിക്കുന്ന പ്രധാന കാമി]]
ദൈവം, ദിവ്യത്വം, പ്രതിഷ്ഠ എന്നൊക്കെ അർത്ഥം വരുന്ന ജാപ്പനീസ് വാക്കാണ് ''കാമി''.<ref>{{Cite web|url=http://jisho.org/kanji/details/|title=Kanji details - Denshi Jisho|access-date=2017-05-02|date=2013-07-03|archive-url=https://web.archive.org/web/20130703032246/http://jisho.org/kanji/details/|archive-date=2013-07-03|dead-url=yes}}</ref> മനസ്സ് (心霊),  ദൈവം (ゴッド), ദൈവത്വം (至上者) , ഷിന്റോ മതത്തിൽ ആരാധിക്കുന്ന എല്ലാത്തിനെയും  വിവരിക്കാൻ ഈ വാക്ക് ഉപയോഗിക്കാറുണ്ട്. <ref>{{Cite journal|title=The Meaning of Kami. Chapter I. Japanese Derivations|last=Holtom|first=D. C.|date=January 1940|journal=Monumenta Nipponica|issue=1|doi=10.2307/2382402|volume=3|pages=1–27|jstor=2382402}}</ref>
 പ്രധാനമായും പ്രതിഷ്ഠ കളെ വ്യാഖ്യാനിക്കാൻ കാമി എന്ന് ഉപയോഗിക്കുന്നു. <ref>{{Cite book|url=https://books.google.com/books?id=x-w59vegZoIC&dq=shinto+the+kami+way&source=gbs_summary_s&cad=0|title=Shinto, the Kami Way|last=Ono|first=Sokyo|last2=Woodard|first2=William P.|date=2004|publisher=C.E. Tuttle|isbn=9780804835572|edition=1st|location=Boston, Massachusetts|language=en}}</ref>

കാമി പോലെ സംസ്കൃതത്തിലെ ദേവൻ, ഹിബ്രുവിലെ എലോഹിം, എന്നിവയും ദൈവം എന്ന പദത്തെ വിവരിക്കാൻ ഉപയോഗിക്കുന്നു.
 
ചിലപ്പോൾ കാമി ഏകവചനവും, ബഹുവചനുമാകാറുണ്ട്. ഏകവചനത്തിൽ കാമി (神) അല്ലെങ്കിൽ  സാമ എന്ന് ബഹുമാനാർത്ഥത്തിൽ കാമിസാമ  (神様) എന്ന് വിളിക്കുന്നു. ബഹുവചനത്തിന് കാമിഗാമി എന്ന് പറയുന്നു.<ref name="Yamakage">{{Cite book|title=The Essence of Shinto: Japan's Spiritual Heart|last=Yamakage|first=Motohisa|last2=Gillespie|first2=Mineko S.|last3=Gillespie|first3=Gerald L.|last4=Komuro|first4=Yoshitsugu|last5=Leeuw|first5=Paul de|last6=Rankin|first6=Aidan|date=2007|publisher=Kodansha International|isbn=4770030444|edition=1st|location=Tokyo}}</ref>
"https://ml.wikipedia.org/wiki/കാമി" എന്ന താളിൽനിന്ന് ശേഖരിച്ചത്