"കാമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 6:
[[പ്രമാണം:Amaterasu_cave_crop.jpg|ഇടത്ത്|ലഘുചിത്രം|അമാത്തെരസ്, ഷിന്റോ മതത്തിൽ ആരാധിക്കുന്ന പ്രധാന കാമി]]
ദൈവം, ദിവ്യത്വം, പ്രതിഷ്ഠ എന്നൊക്കെ അർത്ഥം വരുന്ന ജാപ്പനീസ് വാക്കാണ് ''കാമി''.<ref>{{Cite web|url=http://jisho.org/kanji/details/|title=Kanji details - Denshi Jisho|access-date=2017-05-02|date=2013-07-03|archive-url=https://web.archive.org/web/20130703032246/http://jisho.org/kanji/details/|archive-date=2013-07-03|dead-url=yes}}</ref> മനസ്സ് (心霊), ദൈവം (ゴッド), ദൈവത്വം (至上者) , ഷിന്റോ മതത്തിൽ ആരാധിക്കുന്ന എല്ലാത്തിനെയും വിവരിക്കാൻ ഈ വാക്ക് ഉപയോഗിക്കാറുണ്ട്. <ref>{{Cite journal|title=The Meaning of Kami. Chapter I. Japanese Derivations|last=Holtom|first=D. C.|date=January 1940|journal=Monumenta Nipponica|issue=1|doi=10.2307/2382402|volume=3|pages=1–27|jstor=2382402}}</ref>
പ്രധാനമായും പ്രതിഷ്ഠ കളെ വ്യാഖ്യാനിക്കാൻ കാമി എന്ന് ഉപയോഗിക്കുന്നു. <ref>{{Cite book|url=https://books.google.com/books?id=x-w59vegZoIC&dq=shinto+the+kami+way&source=gbs_summary_s&cad=0|title=Shinto, the Kami Way|last=Ono|first=Sokyo|last2=Woodard|first2=William P.|date=2004|publisher=C.E. Tuttle|isbn=9780804835572|edition=1st|location=Boston, Massachusetts|language=en}}</ref>കാമി പോലെ സംസ്കൃതത്തിലെ ദേവൻ, ഹിബ്രുവിലെ എലോഹിം, എന്നിവയും ദൈവം എന്ന പദത്തെ വിവരിക്കാൻ ഉപയോഗിക്കുന്നു.
ചിലപ്പോൾ ഏകവചനവും, ബഹുവചനുമാകാറുണ്ട്. ഏകവചനത്തിൽ കാമി (神) അല്ലെങ്കിൽ സാമ എന്ന് ബഹുമാനാർത്ഥത്തിൽ കാമിസാമ (神様) എന്ന് വിളിക്കുന്നു. ബഹുവചനത്തിന് കാമിഗാമി എന്ന് പറയുന്നു.<ref name="Yamakage">{{Cite book|title=The Essence of Shinto: Japan's Spiritual Heart|last=Yamakage|first=Motohisa|last2=Gillespie|first2=Mineko S.|last3=Gillespie|first3=Gerald L.|last4=Komuro|first4=Yoshitsugu|last5=Leeuw|first5=Paul de|last6=Rankin|first6=Aidan|date=2007|publisher=Kodansha International|isbn=4770030444|edition=1st|location=Tokyo}}</ref>
ലിംഗം കാമിക്ക് ബാധകമല്ല. പുരഷനായാലും, സ്ത്രീയായുലം രണ്ട് കാമി തന്നെയാണ്. പുതിയ രീതി അനുസരിച്ച് ''മേഗാമി'' (女神) എന്ന് സ്ത്രീ കാമികളെ പറയാറുണ്ട്.
▲ലിംഗം കാമിക്ക് ബാധകമല്ല. പുരഷനായാലും, സ്ത്രീയായുലം രണ്ട് കാമി തന്നെയാണ്. പുതിയ രീതി അനുസരിച്ച് ''മേഗാമി'' (女神) എന്ന് സ്ത്രീ കാമികളെ പറയാറുണ്ട്.
== ചരിത്രം ==
|