"കാമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Kami" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
No edit summary
വരി 2:
 
ഷിന്റോ മതത്തിൽ കാമി പ്രകൃതിയിൽ ‍നിന്ന് വേറിട്ട ഒന്നല്ല, അവ പ്രകൃതിതന്നെയോ, പ്രകൃതിയിലെ വസ്ഥുക്കളോ ആണ്. നന്മയും തിന്മയും ഇവയിലുണ്ടാകാം. ''മൂസുബി'' (結び) യുടെ രൂപാന്തരമോ, <ref name="Boyd">{{Cite journal|title=Japanese Shintō: An Interpretation of a Priestly Perspective|last=Boyd|first=James W.|last2=Williams|first2=Ron G.|date=1 January 2005|journal=Philosophy East and West|issue=1|doi=10.1353/pew.2004.0039|volume=55|pages=33–63|jstor=4487935}}</ref>പ്രപഞ്ചത്തെ ബന്ധിപ്പിക്കുന്ന ഊർജ്ജമോ മനുഷ്യരാശി മുന്നോട്ട് പോകുന്നതിന്റെ ഘടകമോ ആയി ഇവയെ കണക്കാക്കുന്നു. ഈ ലോകത്ത് മറഞ്ഞുനിൽക്കുന്നവയും, നമ്മളിലൂടെതന്നെ നിലനിൽക്കുന്നവയുമാണ്  കാമി എന്ന് വിശ്വസിക്കപ്പെടുന്നു : ''ഷിൻകായ്'' (神界, "കാമികളുടെ ലോകം").<ref name="Yamakage">{{Cite book|title=The Essence of Shinto: Japan's Spiritual Heart|last=Yamakage|first=Motohisa|last2=Gillespie|first2=Mineko S.|last3=Gillespie|first3=Gerald L.|last4=Komuro|first4=Yoshitsugu|last5=Leeuw|first5=Paul de|last6=Rankin|first6=Aidan|date=2007|publisher=Kodansha International|isbn=4770030444|edition=1st|location=Tokyo}}</ref>
 
 
== പദോൽപത്തി ശാസ്ത്രം ==
Line 14 ⟶ 13:
ലിംഗം കാമിക്ക് ബാധകമല്ല. പുരഷനായാലും, സ്ത്രീയായുലം രണ്ട് കാമി തന്നെയാണ്. പുതിയ രീതി അനുസരിച്ച് ''മേഗാമി'' (女神) എന്ന് സ്ത്രീ കാമികളെ പറയാറുണ്ട്.
 
== Historyചരിത്രം ==
ഷിന്റോ മതത്തിന് പ്രത്യേക സ്ഥാപകരോ, ആദ്യകാല ലിപികളോ, ഇല്ല. 712 CE -യിൽ എഴുതപ്പെട്ട ജപ്പാന്റെ പുരാതന എഴുത്തുകളായ ''കോജിക്കി'' യിലും,  720 CE  യിൽ എഴുതപ്പെട്ട ''നിഹോൻഷോക്കി'' യിലും ജപ്പാന്റെ ആദ്യകാല വിശ്വാസങ്ങളെപറ്റി പ്രതിപാതിക്കുന്നുണ്ട്. ''കോജിക്കിയിൽ'' വിവിധ കാമികളെ പറ്റിയും പരാമർശിക്കുന്നു.<ref name="Yamakage">{{Cite book|title=The Essence of Shinto: Japan's Spiritual Heart|last=Yamakage|first=Motohisa|last2=Gillespie|first2=Mineko S.|last3=Gillespie|first3=Gerald L.|last4=Komuro|first4=Yoshitsugu|last5=Leeuw|first5=Paul de|last6=Rankin|first6=Aidan|date=2007|publisher=Kodansha International|isbn=4770030444|edition=1st|location=Tokyo}}</ref>
 
Line 20 ⟶ 19:
 
# കാമി രണ്ട് മനസ്സുകളാണ്. അവയെ സ്നേഹിക്കുമ്പോൾ തിരിച്ചും അവ സ്നേഹിക്കുന്നു. അല്ലാത്തപക്ഷം നാശം വിതക്കുന്നു. പുരാതനമായി കാമിക്ക് രണ്ട് ആത്മാക്കളുണ്ട്. ഒന്ന് വളരെ സൈമ്യമായതും (''നിഗി മിയാത്മ''), രണ്ടാമത്തേതിൽ  ആക്രോശമായതുമാണ്(''ആര മിയാത്മ''). ''യാമക്കാഗെ ഷിന്റോ'' യിൽ സന്തോഷവും, (''സാച്ചി മിയാത്മ'') നിഗുൂഢവുമായ (''കുഷി മിയാത്മ'') രണ്ട് ആത്മാക്കൾ കൂടിയുണ്ട്.{{Rp|130}}
# മനുഷ്യ ലോകത്തിന് അവരുടെ പുണ്യ സ്ഥലങ്ങളിലല്ലാതെ കാമി യെ കാണാനാകില്ല. പ്രകൃതി പ്രതിഭാസങ്ങളായോ, അനുഷ്ടാനങ്ങളിലോ '''''കാമിയെ''''' കാണാം.
# ഒരിടത്ത് എല്ലാകാലവും ഉണ്ടാകില്ല.
# ''കോജിക്കിയിൽ'' 300 -ൽപ്പരം കാമികളെ രേഖപ്പെടുത്തിയിരിക്കുന്നു. അവ ഓരോന്നിനും പ്രത്യേകം പ്രവർത്തികളുണ്ട്.
"https://ml.wikipedia.org/wiki/കാമി" എന്ന താളിൽനിന്ന് ശേഖരിച്ചത്