"മെട്രോ മനില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 82:
'''മെട്രോപൊളിറ്റൻ മനില''' <ref name="LawPhil" /><ref name="ChanRobles">{{cite web |url=http://www.chanrobles.com/presidentialdecrees/presidentialdecreeno824.html#.UtVU_NIW3Ss |title=Presidential Decree No. 824 |website=chanrobles.com |publisher=Chan Robles Virtual Law Library |accessdate=January 14, 2014}}</ref>(Filipino: Kalakhang Maynila) [[ഫിലിപ്പീൻസ്|ഫിലിപ്പൈൻസിന്റെ]] മൂന്നു നിർവ്വചിത മെട്രോപ്പോളിറ്റൻ പ്രദേശങ്ങളിലൊന്നും ഗവണ്മെന്റിന്റെ ആസ്ഥാനവും ആണ്. ഇത് ഔദ്യോഗികമായി ദേശീയ തലസ്ഥാന മേഖല (എൻസിആർ) എന്നറിയപ്പെടുന്നു, സാധാരണയായി '''മെട്രോ മനില''' അല്ലെങ്കിൽ '''മനില''' എന്ന് അറിയപ്പെടുന്നു. മനില നഗരം: 16 നഗരങ്ങൾ ചേർന്നതാണ് (ഫിലിപ്പീൻ തലസ്ഥാനമായ) ക്യുസൻ സിറ്റി (രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള നഗരവും മുൻ തലസ്ഥാനവും), [[കാലോകാൻ]], [[ലാസ് പിനാസ്]], [[മകാതി]] [[മലബൊൻ]], [[മണ്ടലുയോയിംഗ്]], [[മാരികിന]], [[മുന്തിൻലൂപ്പ]], [[നവോട്ടാസ്]], [[പരാനക്വൂ]], [[പസെ]], [[പാസിഗ്]], [[സാൻ ജ്വാൻ]], [[ടാഗ്വിഗ്]], [[വലേൻസുല]], കൂടാതെ [[പറ്റെറോസ്]] മുനിസിപ്പാലിറ്റി എന്നിവയാണ് ഈ നഗരങ്ങൾ.
 
ഈ പ്രദേശം 619.57 ചതുരശ്ര കിലോമീറ്ററാണ് (239.22 ച മൈൽ) വ്യാപിച്ച് കിടക്കുന്നു, ഇവിടത്തെ ജനസംഖ്യ {{nts|12877253}}12,877,253 ആണ്. {{PH census|2015}}ഫിലിപ്പീൻസിലെ ഏറ്റവും ജനസംഖ്യയുള്ളവലിയ രണ്ടാമത്തെജനസംഖ്യയിൽ ജനസംഖ്യയുംരണ്ടാം സ്ഥാനവും ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ളതുമായ പ്രദേശമാണിത്. ഏഷ്യയിലെ ഏറ്റവും ജനസംഖ്യയുള്ള ഒന്പതാമത്തെഒൻപതാമത്തെ നഗരവും ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള അഞ്ചാമത്തെ നഗരവുമാണ് ഇത്.
 
ഫിലിപ്പീൻസിന്റെ സംസ്കാരം, സമ്പദ് വ്യവസ്ഥ, വിദ്യാഭ്യാസം, സർക്കാർ എന്നിവയുടെ കേന്ദ്രമാണ് ഈ പ്രദേശം. ഒരു [[ആഗോള നഗരം]] എന്ന നിലയിൽ, വാണിജ്യ, ഫൈനാൻസ്, മീഡിയ, ആർട്ട്, ഫാഷൻ, റിസേർച്ച്, ടെക്നോളജി, വിദ്യാഭ്യാസം, വിനോദം എന്നിവയിൽ എൻസിആർ പ്രധാനമായും സ്വാധീനം ചെലുത്തുന്നു. ഫിലിപ്പീൻസിലെ എല്ലാ കോൺസുലേറ്റുകളും എംബസികളുമാണ് ഇവിടെയുള്ളത്. ഇത് രാജ്യത്ത് അന്താരാഷ്ട്ര നയതന്ത്രത്തിൻറെ ഒരു പ്രധാന കേന്ദ്രമാക്കി മാറ്റുന്നു. ഇതിന്റെ സാമ്പത്തിക ശക്തി രാജ്യത്തിന്റെ സാമ്പത്തിക, വാണിജ്യ മേഖലകളിലെ പ്രധാന കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു. ഫിലിപ്പീൻസിലെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 37.2% ആണ് ഈ പ്രദേശം.<ref name="Tagasalo">{{cite web |url=http://www.interaksyon.com/business/103332/benjamin-de-la-pena--no-mareng-winnie-metro-manila-is-not-the-paborito-it-is-the-tagasalo |title=No, Mareng Winnie, Metro Manila is not the 'paborito'; it is the 'tagasalo' |publisher=''[[News5|Interaksyon]]'' |date=January 19, 2015 |accessdate=March 5, 2015 |archive-url=https://web.archive.org/web/20150308000529/http://www.interaksyon.com/business/103332/benjamin-de-la-pena--no-mareng-winnie-metro-manila-is-not-the-paborito-it-is-the-tagasalo |archive-date=March 8, 2015 |dead-url=yes |df=mdy-all }}</ref>
"https://ml.wikipedia.org/wiki/മെട്രോ_മനില" എന്ന താളിൽനിന്ന് ശേഖരിച്ചത്