"ഇക്ബാൽ കോളേജ്, പെരിങ്ങമ്മല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
 
== മലയാളം ==
1964 ലാണ് മലയാളം വിഭാഗം രൂപീകൃതമായത്. കോളേജ് ആരംഭിച്ചതോടെയാണ് മലയാളം, ഹിന്ദി, അറബിക് എന്നീ ഭാഷാ അധ്യാപകരെ ഓറിയെന്റൽ ലാംഗ്വേജീസ് വിഭാഗത്തിൽ നിയമിച്ചത്. പ്രൊഫ. ശ്രീധരൻ പിള്ളയാണ് കോളേജിലെ ആദ്യത്തെ മലയാളം അധ്യാപകൻ. പ്രൊഫ. എം. ജി. രാമദാസ്, പ്രൊഫ. ഇ. ബഷീർ, ഡോ. കെ. അബ്ദുൽ അസീസ്, ഡോ. കെ. പി. ജോർജ് എന്നിവർ ചേർന്നാണ്. ഇപ്പോൾ ി വകുപ്പ് മേധാവി മലയാളം അധ്യാപിക ജിഷയാണ്
 
==കെമിസ്ട്രി ==
"https://ml.wikipedia.org/wiki/ഇക്ബാൽ_കോളേജ്,_പെരിങ്ങമ്മല" എന്ന താളിൽനിന്ന് ശേഖരിച്ചത്