"മദ്ധ്യ കലിമന്താൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 72:
| demographics1_title3 = [[Languages]]
| demographics1_info3 = {{nowrap|[[Indonesian language|Indonesian]] <small>(official)</small><br/>[[Malay language|Malay]]<br/>[[Bugis language|Bugis]]<br/>[[Dayak languages|Dayak]]<br/>[[Chinese language|Chinese]] ([[Hakka Chinese|Hakka]] and [[Teochew dialect|Teochew]])}}
}}'''മദ്ധ്യ കലിമന്താൻ''' ([[ഇന്തോനേഷ്യൻ ഭാഷ|ഇന്തോനേഷ്യൻ]]: കലിമന്താൻ ടെൻഗാഹ്), [[ഇന്തോനേഷ്യ|ഇന്തോനേഷ്യയിലെ]] ഒരു പ്രവിശ്യയാണ്. [[ബോർണിയോ|ബോർണിയോയുടെ]] ഇന്തോനേഷ്യൻ ഭാഗമായ [[കലിമന്താൻ‌|കാലിമന്താനിലെ]] അഞ്ചു പ്രവിശ്യകളിലൊന്നാണിത്. ഈ പ്രവിശ്യയുടം തലസ്ഥാനം [[പലങ്കരായപാലങ്കറായ]] ആണ്. 2010-ലെ ജനസംഖ്യാ കണക്കുകൾ പ്രകാരം ഈ പ്രവിശ്യയിലെ ആകെ ജനസംഖ്യ 2.2 ദശലക്ഷവും, തുടർന്നുള്ളള 2014 ജനുവരിയിലെ ഔദ്യോഗിക കണക്കുകൂട്ടലനുസിരിച്ചുള്ള ജനസംഖ്യ 2,368,654 ആയിരുന്നു.
 
1990 നും 2000 നും ഇടക്കുള്ള വാർഷിക ജനസംഖ്യാ വളർച്ചാനിരക്ക് ഏതാണ്ട് 3.0 ശതമാനം ആയിരുന്നു, അക്കാലത്തെ ഇന്തോനേഷ്യൻ പ്രവിശ്യകളിലെ ഏറ്റവും ഉയർന്ന ജനസംഖ്യാ വളർച്ചാ നിരക്കായിരുന്നു അത്. തുടർന്നുള്ള ദശാബ്ദം മുതൽ 2010 വരെ ശരാശരി വാർഷിക വളർച്ചാ നിരക്ക് ഏകദേശം 1.8 ശതമാനമായി കുറഞ്ഞിരുന്നു. ഈ മേഖലയിലെ മറ്റ് പ്രവിശ്യകളേക്കാൾ കൂടിയ നിരക്കായിരുന്നു ഇത്. മദ്ധ്യ കലിമന്താനിലെ നിവാസികളിൽ ഭൂരിപക്ഷവും ബോർണിയോയിലെ തദ്ദേശവാസികളായ ദിയാക്കുകളാണ്.
"https://ml.wikipedia.org/wiki/മദ്ധ്യ_കലിമന്താൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്