"എ.ആർ. റഹ്‌മാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 100:
2018 ഓഗസ്റ്റ് 15 - ന് ആമസോൺ പ്രൈം വീഡിയോയിൽ ആരംഭിച്ച 5 എപ്പിസോഡുകളുള്ള ഹാർമണി എന്ന പരമ്പരയിലും റഹ്‌മാൻ പ്രത്യക്ഷപ്പെട്ടിരുന്നു. <ref>{{Cite news|url=https://indianexpress.com/article/entertainment/web-series/a-r-rahman-bollywood-movie-soundtracks-5288309/|title=A.R. Rahman: I think Bollywood movie soundtracks are like a motherless child|date=2018-08-02|work=The Indian Express|access-date=2018-08-07|language=en-US}}</ref><ref>{{Cite news|url=https://www.thehindu.com/entertainment/music/i-like-silence-ar-rahman/article24591297.ece|title=Creating harmony with AR Rahman|last=Gaekwad|first=Manish|date=2018-08-03|work=The Hindu|access-date=2018-08-07|language=en-IN|issn=0971-751X}}</ref>
==സംഗീത ശൈലി==
കർണ്ണാടക സംഗീതം, പാശ്ചാത്യ സംഗീതം, ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം, നസ്രത് ഫതേ അലി ഖാന്റെ ശൈലിയായ ഖവാലി എന്നിവയിൽ പ്രാവീണ്യം നേടിയ എ.ആർ. റഹ്‌മാൻ, ഈ സംഗീത ശാഖകളെല്ലാം ഉപയോഗപ്പെടുത്തി ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ശാസ്ത്രീയ സംഗീതശാഖകളെ പുതിയ രീതിയിൽ അവതരിപ്പിച്ചുകൊണ്ടുള്ള ഗാനങ്ങളും റഹ്‌മാൻ ചിട്ടപ്പെടുത്താറുണ്ട്. <ref name="Rahmanrs"/><ref>{{Cite journal | last =Viswanathan | first =T.|last2=Harper Allen|first2=Matthew|title= Music in South India|page= 139}}</ref> 1980 - കളിൽ പ്രശസ്ത സംഗീതജ്ഞരായിരുന്ന കെ.വി. മഹാദേവൻ, എം.എസ്. വിശ്വനാഥൻ, രാമമൂർത്തി എന്നിവരോടൊപ്പം മോണോറൽ സംഗീതങ്ങൾ റഹ്‌മാൻ റെക്കോർഡ് ചെയ്തിരുന്നു. എന്നാൽ പിന്നീടുള്ള വർഷങ്ങളിൽ പാരമ്പര്യമായതും പ്രാദേശികമായതുമായ സംഗീത ഉപകരണങ്ങളെയും ഇലക്ട്രോണിക് ശബ്ദങ്ങളെയും സാങ്കേതികവിദ്യയെയും ഫ്യൂഷൻ രീതിയിൽ സംയോജിപ്പിച്ച് ഗാനങ്ങൾ ചിട്ടപ്പെടുത്താൻ ആരംഭിക്കുകയുണ്ടായി. <ref name="Rahmanrs"/><ref>{{Cite book | last = Slobin | first = Mark |author2=Gregory Booth|author3=Joseph Getter|author4=B. Balasubrahmaniyan| title =Global soundtracks: worlds of film music|chapter=Tamil Film Music: Sound and Significance| publisher=Wesleyan University Press | year = 2008 | pages=108, 125|location = USA | isbn =978-0-8195-6881-6 | id ={{ISBN|0-8195-6881-3}} {{ISBN|978-0-8195-6882-3}}, {{ISBN|0-8195-6882-1}}}}</ref>
 
2014 മേയ് 21 - ന് വിൽ.ഐ.ആമുമായി ചേർന്ന് തന്റെ പ്രശസ്തമായ ഗാനമായ ഉർവശി ഉർവശി എന്ന ഗാനം പുനർസൃഷ്ടിക്കാൻ തീരുമാനിച്ചുവെന്ന് റഹ്‌മാൻ അറിയിച്ചിരുന്നു. "ബെർത്ത്ഡേ" എന്നായിരുന്നു ഈ ട്രാക്കിന് നൽകിയിരുന്ന പേര്. <ref>{{cite news| url=http://indianexpress.com/article/entertainment/music/a-r-rahmans-hit-number-urvashi-urvashi-inspires-will-i-ams-new-track/ | title= A R Rahman’s hit number ‘Urvashi Urvashi’ inspires Will.i.am’s new track |date=21 May 2014 | work=Indian Express}}</ref>
 
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/എ.ആർ._റഹ്‌മാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്