"യുന്നാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 106:
* ഹോങേ ഹാനി നെൽപ്പാടങ്ങൾ, 2013ൽ സാംസ്കാരിക സ്ഥാനമായി
 
== ആരോഗ്യമേഖല ==
ചൈനയിലെ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന [[മലേറിയ]] രോഗബാധിതരിൽ 50% യുന്നാൻ പ്രവിശ്യയിൽ നിന്നാണ്.<ref>[http://www.usp.org/pdf/EN/dqi/yunnanTesting.pdf Yunnan DQ Testing Turns Up Fake Artesunates, Health Officials Alerted] {{webarchive|url=https://web.archive.org/web/20080909224556/http://www.usp.org/pdf/EN/dqi/yunnanTesting.pdf |date=2008-09-09 }} USP Drug Quality and Information Program</ref>
 
ചൈനയിലെ [[പ്ലേഗ്|പ്ലേഗിന്റെ]] പ്രധാന ഉറവിടമായും യുന്നാൻ പ്രവിശ്യ കരുതപ്പെടുന്നു.<ref name="Zhang2009">Zhang Z, Hai R, Song Z, Xia L, Liang Y, Cai H, Liang Y, Shen X, Zhang E, Xu J, Yu D, Yu XJ. (2009) Spatial variation of ''Yersinia pestis'' from Yunnan Province of China. Am J Trop Med Hyg. 81(4):714-717</ref>
==അവലംബം==
[[വർഗ്ഗം:ചൈനയിലെ പ്രവിശ്യകൾ]]
"https://ml.wikipedia.org/wiki/യുന്നാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്