"യുന്നാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 93:
സൗമ്യമായ കാലാവസ്ഥയാണ് യുന്നാനിൽ. തെക്കോട്ട് അഭിമുഖമായി മലഞ്ചരിവുകളിൽ സ്ഥിതിചെയ്യുന്ന പ്രവിശ്യക്ക് ശാന്ത സമുദ്രത്തിന്റെയും ഇന്ത്യൻ മഹാസമുദ്രത്തിന്റെയും സ്വാധീനം ലഭിക്കുന്നതുകൊണ്ടാണിത്.
വിളവുകാലം കൂടുതലാണെങ്കിലും കൃഷിയോഗ്യമായ ഭൂമി കുറവാണിവിടെ. ജനുവരിയിലെ താപനില 8° മുതൽ 17° സെൽഷ്യസ് വരെയും ജൂലൈയിൽ 21° മുതൽ 27° സെൽഷ്യസ് വരെയും കാണപ്പെടുന്നു. 600 മുതൽ 2300 മില്ലി ലിറ്റർ വരെ വാർഷിക വർഷപാതം ഇവിടെ ലഭിക്കുന്നു. ഇതിൽ പകുതിയിലധികം ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ലഭിക്കുന്നത്. പീഠഭൂമി മേഖലയിൽ സമശീതോഷ്ണ കാലാവസ്ഥയാണ്. പടിഞ്ഞാറൻ മലനിരകളിൽ താഴ്വാരങ്ങളിൽ കൂടിയ ചൂടും കൊടുമുടികളിൽ കൊടും തണുപ്പും കാണുന്നു.
 
== വിനോദസഞ്ചാര കേന്ദ്രങ്ങൾ ==
 
=== ദേശീയോദ്യാനങ്ങൾ ===
{{see also|List of national parks in China}}
* [[Pudacuo National Park|പുഡാകുവോ ദേശീയോദ്യാനം]]
* [[Laojunshan National Park|ലാവോജുൻഷാൻ ദേശീയോദ്യാനം]] ''അനുമതി നൽകപ്പെട്ടിട്ടില്ല''<ref>{{cite web|url=http://www.kunming.org.cn/index/content/2009-01/09/content_1700783.htm |title=Lijiang is to build Laojunshan National Park |publisher=Kunming |date=2009-01-09 |accessdate=2013-11-17}}</ref>
 
=== യുനെസ്കോ ലോക പൈതൃക സ്ഥാനങ്ങൾ ===
* [[Old Town of Lijiang|ലിജിയാങ് പഴയ നഗരം]], 1997ൽ സാംസ്കാരിക സ്ഥാനമായി
* [[Three Parallel Rivers of Yunnan Protected Areas|യുന്നാനിലെ മൂന്നു സമാന്തര നദികൾ]], 2003 ൽ പ്രകൃതീസ്ഥാനമായി
* [[South China Karst|ദക്ഷിണ ചൈന കാർസ്റ്റ്]], 2007 ൽ പ്രകൃതീസ്ഥാനമായി<ref>{{cite web|author=UNESCO World Heritage Centre |url=http://whc.unesco.org/en/list/1248 |title=South China Karst - UNESCO World Heritage Centre |publisher=Whc.unesco.org |date= |accessdate=2013-11-17}}</ref>
* ഹോങേ ഹാനി നെൽപ്പാടങ്ങൾ, 2013ൽ സാംസ്കാരിക സ്ഥാനമായി
 
==അവലംബം==
"https://ml.wikipedia.org/wiki/യുന്നാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്