"യുന്നാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 80:
 
 
ചൈനയുടെ തെക്കുപടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രവിശ്യയാണ് '''യുന്നാൻ'''({{zh|c={{Audio|zh-Anhui.ogg|安徽|help=no}}|labels=no}}). 394000 ചതുരശ്ര കിലോ മീറ്റർ വിസ്തൃതിയുള്ള യുന്നാൻ പ്രവിശ്യയിൽ 2009 ലെ കണക്കനുസരിച്ച് 45.7 ദശലക്ഷം ജനങ്ങൾ വസിക്കുന്നു. ചൈനീസ് പ്രവിശ്യകളായ ഗ്വാങ്സി, ഗുയ്ജൊ, സിച്വാൻ, തിബത്ത് സ്വയംഭരണ പ്രദേശം, വിയറ്റ്നാം, ലാവോസ്, മ്യാന്മാർ എന്നീ രാജ്യങ്ങൾ എന്നിവയുമായി യുന്നാൻ അതിർത്തി പങ്കിടുന്നു.
 
മലനിരകൾ നിറഞ്ഞ ഭൂപ്രകൃതിയാണ് യുന്നാൻ പ്രവിശ്യയുടേത്. താരതമ്യേന ഉയർന്ന മലനിരകൾ വടക്കുപടിഞ്ഞാറ് ഭാഗത്തും താഴ്ന്ന മലനിരകൾ തെക്കുകിഴക്കും ഭാഗത്തും കാണപ്പെടുന്നു.
 
[[വർഗ്ഗം:ചൈനയിലെ പ്രവിശ്യകൾ]]
"https://ml.wikipedia.org/wiki/യുന്നാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്