"എ.ആർ. റഹ്‌മാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 42:
 
[[മദ്രാസ്|മദ്രാസിൽ]] പഠിച്ചുകൊണ്ട്, ഈ സ്കൂളിൽ നിന്നും [[പാശ്ചാത്യസംഗീതം|പാശ്ചാത്യ ശാസ്ത്രീയ സംഗീതത്തിൽ]] ഡിപ്ലോമ കരസ്ഥമാക്കുകയുണ്ടായി. <ref name="WaPost.">{{Cite news|author=Wax, Emily|title='Slumdog' Composer's Crescendo of a Career|url=https://www.washingtonpost.com/wp-dyn/content/article/2009/02/18/AR2009021803790.html|date=9 February 2009|accessdate=8 November 2010|work=[[The Washington Post]]}}</ref> 1984 - ൽ സഹോദരി രോഗബാധിതയായ സമയത്താണ് [[ഖാദിരിയ്യ]] [[ത്വരീഖത്ത്|ത്വരീഖത്തിനെക്കുറിച്ച്]] റഹ്‌മാൻ അടുത്തറിയുന്നത്. <ref name="dwan">{{cite news|title=How AS Dileep Kumar converted to Islam to become AR Rahman |url=http://www.dawn.com/news/1157419|publisher=[[Dawn (newspaper)|Dawn]]}}</ref><ref>{{cite web|url=http://gopalhome.tripod.com/arrbio.html|title=The Complete Biography of A.R.Rahman}}</ref><ref>{{cite news|url=http://photogallery.indiatimes.com/celebs/music/ar-rahman-turns-47/articleshow/17900921.cms|title=AR Rahman turns 47|accessdate=21 January 2017|publisher=The Times of India Music|ref=Born in a musically Mudaliar affluent Tamil family}}</ref> 1989 - ൽ തന്റെ 23-ാമത്തെ വയസ്സിൽ റഹ്‌മാനും കുടുംബാംഗങ്ങളും [[ഇസ്ലാം മതം]] സ്വീകരിക്കുകയും അല്ലാരഖാ റഹ്‌മാൻ എന്ന് പേര് മാറ്റുകയും ചെയ്തു. <ref>{{cite book|url=https://books.google.com/books?id=Nu1BCwAAQBAJ&pg=PT62&lpg=PT62&q=We%20had%20Hindu%20religious%20images%20on%20the%20walls%20of%20the%20Habibullah%20Road|title=A.R. Rahman: The Spirit of Music|last=Kabir|first=Nasreen Munni|publisher=Om Books International|year=|isbn=9789380070148|location=|pages=|accessdate=11 March 2016|via=}}</ref><ref name="talkasia" /><ref>{{cite news|url=http://www.thehindu.com/news/national/time-for-ar-rahmans-ghar-wapsi-says-vhp/article7659524.ece#comments|title=Time for A.R. Rahman’s ‘ghar wapsi’, says VHP|date=16 September 2015|accessdate=11 March 2016|publisher=The Hindu}}</ref><ref name="Interview with Times" /><ref name="Rahmanrs" />
==ചലച്ചിത്ര ജീവിതം==
===ശബ്ദട്രാക്കുകൾ===
ഇന്ത്യയിലെ വിവിധ ടെലിവിഷൻ ചാനലുകൾക്കു വേണ്ടിയും പരസ്യങ്ങൾക്കുവേണ്ടിയും പശ്ചാത്തലസംഗീതസംവിധാനം നിർവഹിച്ചുകൊണ്ടാണ് എ.ആർ. റഹ്‌മാൻ ചലച്ചിത്രമേഖലയിലേക്ക് കടന്നുവന്നത്. 1987 - ൽ അന്നത്തെ പ്രശസ്തരായ വാച്ച് നിർമ്മാക്കളായിരുന്ന, ഹൈദരാബാദ് സർക്കാരിന് കീഴിൽ പ്രവർത്തിച്ചിരുന്ന അൽവൈൻ കമ്പനിയുടെ വാച്ചുകളുടെ പരസ്യത്തിന് പശ്ചാത്തലസംഗീതം നിർവഹിച്ചു. <ref>{{cite web|title=A.R.Rahaman - Career|url=http://www.arrahman.com/biography.aspx|website=A. R. Rahman - Official website|publisher=A. R. Rahman|accessdate=6 May 2016}}</ref> കൂടാതെ വിഖ്യാത പാശ്ചാത്യ സംഗീതകാരനായിരുന്ന മൊസാർട്ടിന്റെ 25-ാം സിംഫണിയെ ആസ്പദമാക്കിക്കൊണ്ട് കമ്പോസ് ചെയ്ത ടൈറ്റൻ വാച്ചിന്റെ പരസ്യത്തിലെ പശ്ചാത്തലസംഗീതവും അതിവേഗത്തിൽ പ്രശസ്തമാവുകയുണ്ടായി. <ref name="sudhishkamath">{{cite web|url=http://www.thehindu.com/features/cinema/look-whats-brewing/article4348055.ece|title=Look what's brewing|author=Sudhish Kamath|work=The Hindu}}</ref><ref name="thehindu.com">{{cite web|url=http://www.thehindu.com/profile/author/rajiv-menon/|title=The Hindu: Breaking News, India News, Elections, Bollywood, Cricket, Video, Latest News & Live Updates|work=The Hindu}}</ref><ref name="auto">{{cite web|url=http://www.hindu.com/2006/05/05/stories/2006050502280200.htm |title=Tamil Nadu / Chennai News : Study at Rajiv Menon's institute |publisher=The Hindu |date=5 May 2006 |accessdate=4 February 2012}}</ref>[[File:AR Rahman Shashi Gopal.jpg|thumb|left|alt=Two smiling men holding a record award|Rahman (left) receiving a platinum award at the MagnaSound Awards; MagnaSound released his first film soundtrack, ''[[Roja]]'', in 1992.|261x261px]] 1992 - ൽ തന്റെ പുതിയ ചലച്ചിത്രമായ റോജയിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ചിട്ടപ്പെടുത്തുന്നതിനായി തമിഴ് ചലച്ചിത്ര സംവിധായകൻ മണിരത്നം, എ.ആർ. റഹ്‌മാനെ സമീപിച്ചു. <ref name="internationalrahman"/><ref>{{Cite journal|last=Purie|first=Aroon|title=A.R. Rahman: Prodigious Debut|volume=29|issue=1–6|year=1994|page=153|work=India Today|publisher=Living Media}}</ref>
 
തന്റെ വീട്ടിന്റെ ഒരു ഭാഗത്താണ് 1992 - ൽ റഹ്‌മാൻ സ്വന്തമായി പഞ്ചത്താൻ റെക്കോർഡ് ഇൻ എന്ന പേരിലുള്ള ഒരു റെക്കോർഡിങ് - മിക്സിങ്ങ് സ്റ്റുഡിയോ ആരംഭിക്കുന്നത്. പിന്നീട് ഈ സ്റ്റുഡിയോ, ഇന്ത്യയിലെത്തന്നെ ഏറ്റവും മികച്ചതും ആധുനികവുമായ റെക്കോർഡിങ് സ്റ്റുഡിയോയായി മാറുകയുണ്ടായി. <ref name="internationalrahman">{{Cite journal|last=Eur|first=Andy Gregory|title=The International Who's Who in Popular Music 2002|pages=419–420}}</ref><ref>{{cite web|url=https://www.apple.com/logicstudio/in-action/arrahman|title=An Interview with A.R. Rahman|publisher=Apple Inc.|accessdate=24 January 2011|archiveurl=https://web.archive.org/web/20110208030704/http://www.apple.com/logicstudio/in-action/arrahman|archivedate=8 February 2011}}</ref> റോജയ്ക്കു ശേഷം ആ ചലച്ചിത്രത്തിന്റെ ഛായാഗ്രാഹകനായിരുന്ന സന്തോഷ് ശിവൻ, തന്റെ സഹോദരനായ സംഗീത് ശിവൻ സംവിധാനം ചെയ്ത യോദ്ധ എന്ന മലയാള ചലച്ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നതിനായി എ.ആർ. റഹ്‌മാനുമായി കരാറൊപ്പിട്ടു. 1992 സെപ്റ്റംബറിൽ റിലീസ് ചെയ്ത ഈ ചലച്ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്.
 
തൊട്ടടുത്ത വർഷം, റോജയിലെ ഗാനങ്ങൾക്ക് മികച്ച സംഗീതസംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം റഹ്‌മാന് ലഭിച്ചു. റോജയുടെ തമിഴ് പതിപ്പിന്റെയും ഹിന്ദിയിൽ ഡബ്ബ് ചെയ്ത് പുറത്തിറങ്ങിയ പതിപ്പിന്റെയും സംഗീതം വളരെയധികം പ്രശസ്തമാവുകയുണ്ടായി. എസ്. ജാനകി ആലപിച്ച, ഈ ചലച്ചിത്രത്തിലെ ചിന്ന ചിന്ന ആസൈ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടർന്ന് പുറത്തിറങ്ങിയ ചലച്ചിത്രങ്ങളെല്ലാം നിരൂപകരുടെ പ്രശംസ നേടുകയും ചെയ്തു. മണിരത്നം സംവിധാനം ചെയ്ത രാഷ്ട്രീയ ചലച്ചിത്രമായ ബോംബെ, പ്രഭുദേവ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച കാതലൻ, തിരുടാ തിരുടാ എന്നീ ചലച്ചിത്രങ്ങളുടെ സംഗീതവും പശ്ചാത്തലസംഗീതവും വളരെ വേഗത്തിൽ പ്രശസ്തമാവുകയുണ്ടായി. കൂടാതെ തമിഴ് ചലച്ചിത്ര സംവിധായകനായ എസ്. ഷങ്കർ ആദ്യമായി സംവിധാനം ചെയ്ത ജെന്റിൽമാൻ എന്ന ചലച്ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധേയമായിരുന്നു. ഈ ചലച്ചിത്രത്തിലെ ചിക്ക് ബുക്ക് റെയിലേ എന്ന ഗാനം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. <ref>{{cite news|author=Culshaw, Peter|title=Interview with AR Rahman, the composer behind the Slumdog Millionaire soundtrack|date=6 February 2009|work=[[The Daily Telegraph|The Telegraph]]|url=https://www.telegraph.co.uk/culture/film/4535090/Interview-with-AR-Rahman-the-composer-behind-the-Slumdog-Millionaire-soundtrack.html|accessdate=24 February 2011|location=London}}</ref><ref>{{Cite journal|title=Work of the magic and other musicians|work=[[Global Rhythm]]|volume=11|issue=7–12|issn=1553-9814|oclc=50137257|year=1995|page= 11|publisher=World Marketing Inc |quote=His first assignment was to write the music for Ratman's film, Roja. Subsequent films that established AR Rahman as the genius of Tamil film music included Pudhiya Mugam with director Suresh Menon and Gentleman with Shankar|location=New York}}</ref><ref>{{Cite book|title=Continuum encyclopedia of popular music of the world|author=John Shepherd|year=2005|publisher=Continuum|location=London/New York|volume=3–7|isbn= 0-8264-6321-5|id={{ISBN|978-0-8264-6321-0}}, {{ISBN|0-8264-6322-3}}, {{ISBN|978-0-8264-6322-7}}, {{ISBN|0-8264-7436-5}}, {{ISBN|978-0-8264-7436-0}}|pages=80–81|oclc=444486924|quote=Music directors such as AR Rahman and [[Karthik Raja]] produce film scores that are more eclectic, incorporating rap, jazz, reggae, hard rock and fast dance beats ( as, for example, for Duet [1994], Kadhalan [1994] and Bombay [1995]).}}</ref><ref>{{Cite journal|last=Purie|first=Aroon|title=A.R. Rahman: Music The New Wave|volume=20|issue=1–6|year=1995|page=11|work=India Today|publisher=Living Media}}</ref> സംവിധായകനായ പി. ഭാരതിരാജയോടൊപ്പം കിഴക്കു ചീമയിലെ, കറുത്തമ്മ എന്നീ ചലച്ചിത്രങ്ങളിൽ റഹ്‌മാൻ പ്രവർത്തിച്ചിരുന്നു. തമിഴ്‌നാട്ടിലെ ഗ്രാമങ്ങളിലെ നാടോടി സംഗീതത്തോട് സാമ്യമുള്ളവയായിരുന്നു ഈ ചലച്ചിത്രങ്ങൾക്കുവേണ്ടി റഹ്‌മാൻ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ. കൂടാതെ ഇയക്കുണർ ശിഖരം എന്നറിയപ്പെട്ടിരുന്ന കെ. ബാചലചന്ദർ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഡ്യുയറ്റ് എന്ന ചലച്ചിത്രത്തിലും സംഗീതസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. <ref>{{Cite book| title=Indian cinema : ebbs and tides| author=K. Naresh Kumar| year=1995| publisher=Har-Anand Publications|location=New Delhi|volume=26–27|isbn= 978-81-241-0344-9|page=135|oclc=33444588}}</ref><ref>{{Cite journal| title=The saxophone symposium : journal of the North American Saxophone Alliance| author=World Saxophone Congress. North American Saxophone Alliance| year=2001| publisher=North American Saxophone Alliance|location=Greenville|volume=26–27|issn= 0271-3705|pages=78–85|oclc=5190155|quote=The famous South Indian film music director AR Rahman invited [ [[Kadri Gopalnath]] ] to work on the music for a major South Indian film. Rahman, a new music director, writes music that brings a more cosmopolitan feel to Indian cinema, and he was open to&nbsp;...}}</ref> 1995 - ൽ പുറത്തിറങ്ങിയ ഇന്ദിര, മിസ്റ്റർ റോമിയോ, ലൗ ബേർഡ്സ് എന്നീ ചലച്ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. <ref>{{Cite journal| last =Purie| first =Aroon|title= Music love birds|volume=21|issue=1–6|year=1996|page= 195|work=[[India Today]]|publisher=[[Living Media]] |quote=AR Rahman's latest offering is a heavy dose of synthesiser and percussion sprinkled with rap. "No Problem" by [[Apache Indian]] is the selling point.|issn=0254-8399|oclc=2675526|postscript =<!--None-->}}</ref><ref>{{Cite book | title=Pop Culture India!: Media, Arts and Lifestyle| last=Kasbekar|first=Asha| year=2006| publisher=ABC-CLIO| url=https://books.google.com/?id=Sv7Uk0UcdM8C&pg=PA215|isbn= 978-1-85109-636-7|page=215|quote=Songs play as important a part in South Indian films and some South Indian music directors such as A. R. Rehman and Ilyaraja have an enthusiastic national and even international following}}</ref><ref>{{Cite book | last =Chaudhuri | first =S.|title= Contemporary World Cinema: Europe, the Middle East, East Asia and South Asia|chapter=Cinema of South India and Sri Lanka|page= 149|quote=Now the South is believed to excel the North in many respects, including its colour labs, state of the art digital technology and sound processing facilities (which have improved the dubbing of Tamil and other South Indian languages into Hindi since the 1970s).}}</ref>
 
രജനീകാന്ത് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മുത്തു എന്ന ചലച്ചിത്രം ജപ്പാനിൽ വളരെ വലിയ പ്രദർശനവിജയം നേടിയതോടെ എ.ആർ. റഹ്‌മാന്റെ ഗാനങ്ങൾക്ക് ജപ്പാനിലും വലിയ ജനപ്രീതി ലഭിക്കുകയുണ്ടായി. <ref name="muthunoborderss">{{cite web|author=Prasad, Ayappa |title=Films don't believe in borders |work=[[Screen (magazine)|Screen]] |url=http://www.screenindia.com/old/fullstory.php?content_id=5670 |year=2003 |accessdate=15 November 2008 |deadurl=yes |archiveurl=https://web.archive.org/web/20081218060205/http://www.screenindia.com/old/fullstory.php?content_id=5670 |archivedate=18 December 2008 }}</ref> പാശ്ചാത്യ സംഗീതവും, കർണ്ണാടക സംഗീതവും തമിഴ്‌നാട്ടിലെ നാടോടി സംഗീത പാരമ്പര്യവും, റോക്ക് സംഗീതവും ഒരേപോലെ പ്രയോഗിക്കാനുള്ള റഹ്‌മാന്റെ വൈദഗ്ധ്യം തൊണ്ണൂറുകളിൽ പുറത്തിറങ്ങിയ ഗാനങ്ങൾ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നതിന് കാരണമായിത്തീർന്നു. <ref>{{Cite journal | last =Purie | first =Aroon|title= A. R. Rahman: Music The New Wave|volume=20|issue=1–6|year=1995|page= 11|work=[[India Today]]|publisher=[[Living Media]] |quote=Now, two years later, AR Rahman looks like he is here to stay, with his digitalised sound based on pop-rock and reggae and fused with traditional Indian – mainly Carnatic – folk idioms. The supreme irony: he used to play keyboards in&nbsp;... |postscript =<!--None-->}}</ref><ref>{{Cite journal | last =Ramaswamy | first =V.|title= Historical Dictionary of the Tamils|page= 199}}</ref><ref>{{Cite book | last =Chaudhuri | first =S.|title= Contemporary World Cinema: Europe, the Middle East, East Asia and South Asia|chapter=Cinema of South India and Sri Lanka|page= 149|quote=Southern filmmakers like [[Mani Ratnam]], [[Ram Gopal Varma]] and [[Priyadarshan]] have altered the profile of Indian 'national' cinema. So too have southern specialists&nbsp;... cinematographers [[Santosh Sivan]], [[P. C. Sreeram]] and music composer A. R. Rahman who formed a highly successful team with Ratnam and have all attained star status in their own right}}</ref><ref>{{Cite book | last =Brégeat | first =Raïssa|title= Indomania: le cinéma indien des origines à nos jours|page= 133|quote=AR Rahman (Roja, Bombay), entre autres, exigent aujourd'hui les cachets les plus gros jamais payés à un directeur musical |publisher=Cinémathèque française|language=French|location=Paris |isbn= 978-2-900596-14-2|year=1995| postscript =<!--None-->}}</ref> 1995 - ൽ മണിരത്നം സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ബോംബെ എന്ന ചലച്ചിത്രത്തിന്റെ ശബ്ദട്രാക്കിന്റെ 15 മില്യൺ കോപ്പികൾ ലോകവ്യാപകമായി വിറ്റഴിക്കപ്പെടുകയുണ്ടായി. <ref name="sbs">{{cite news|title=The "Mozart of Madras" AR Rahman is Performing LIVE in Australia|url=https://www.sbs.com.au/yourlanguage/hindi/en/audiotrack/mozart-madras-ar-rahman-performing-live-australia|agency=[[SBS (Australian TV channel)|SBS]]|date=14 February 2017|language=en}}</ref><ref name="release">{{cite web | author=Das Gupta, Surajeet|author2=Sen, Soumik|title=Composing a winning score| work=[[Rediff.com|Rediff]]| url=http://www.rediff.com/money/2002/sep/21bizsp.htm| accessdate=15 November 2008| archiveurl= https://web.archive.org/web/20081015040951/http://www.rediff.com/money/2002/sep/21bizsp.htm| archivedate= 15 October 2008| deadurl= no}}</ref> കൂടാതെ ഈ ചലച്ചിത്രത്തിൽ ഉപയോഗിച്ച ബോംബെ തീം പിന്നീട് റഹ്‌മാൻ തന്നെ സംഗീതസംവിധാനം നിർവ്വഹിച്ച, ദീപ മേത്തയുടെ ഫയർ എന്ന ചലച്ചിത്രത്തിലും ഉപയോഗിക്കപ്പെട്ടു. 2002 - ലി‍ പുറത്തിറങ്ങിയ ഡിവൈൻ ഇന്റർവെൻഷൻ എന്ന പലസ്തീനിയൻ ചലച്ചിത്രത്തിലും 2005 - ൽ നിക്കോളാസ് കേജ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ലോഡ് ഓഫ് വാർ എന്ന ചലച്ചിത്രത്തിലും ഈ തീം ഉപയോഗിച്ചിട്ടുണ്ട്. രാം ഗോപാൽ വർമ്മ സംവിധാനം ചെയ്ത രംഗീല ആയിരുന്നു എ.ആർ. റഹ്‌മാൻ സംഗീതസംവിധാനം നിർവ്വഹിച്ച ആദ്യത്തെ ബോളിവുഡ് ചലച്ചിത്രം. <ref>{{Cite journal | last =Purie | first =Aroon|title= French Connection|volume=20|issue=13–18|year=1995|page= 156|work=India Today|publisher=[[Living Media]]}}</ref> തുടർന്ന് പുറത്തിറങ്ങിയ ദിൽ സേ.., താൾ എന്നീ ചലച്ചിത്രങ്ങളിലെ ഗാനങ്ങളും ജനപ്രീതിയാർജിക്കുകയുണ്ടായി. <ref name="understandingaf">{{Cite book | last =Stafford | first =Roy|title=Understanding Audiences and the Film Industry |page= 27|isbn=978-1-84457-141-3|publisher=British Film Institute|location=London}}</ref><ref>{{Cite book | title=The Garland Encyclopedia of World Music| last=Arnold|first=Alison| year=2000| page=540| publisher=Taylor & Francis| url=https://books.google.com/?id=ZOlNv8MAXIEC&pg=RA2-PA555|chapter=Film music in the late Twentieth century|isbn= 978-0-8240-4946-1|quote=The recent success of the Tamil film music director A. R. Rehman in achieving widespread popularity in the world of Hindi film music is now possibly opening doors to new South-North relationships and collaborations}}</ref> ദിൽ സേയിലെ ഛയ്യ ഛയ്യാ എന്ന ഗാനവും നേതാജി സുഭാഷ് ചന്ദ്ര ബോസ്: ദ ഫൊർഗോട്ടൻ ഹീറോ എന്ന ചലച്ചിത്രത്തിലെ സിക്ര് എന്ന ഗാനവും (ഈ ഗാനത്തിന് വിപുലമായ ഓർക്കസ്ട്രയും കോറസ് സംഘവം ഉപയോഗപ്പെടുത്തിയിട്ടുണ്ട്) സൂഫി സംഗീതത്തെ ആസ്പദമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്. <ref name="Rahmanrs">{{cite web | last=Rangan|first=Baradwaj|author2=Suhasini, Lalitha|title=AR Rahman: The Rolling Stone interview |work=Rolling Stone | url=http://baradwajrangan.wordpress.com/2008/06/07/ar-rahman-the-rolling-stone-interview/| year= 2008 | accessdate=16 November 2008}}</ref>
 
1997 - ൽ രാജീവ് മേനോൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മിൻസാര കനവു് എന്ന ചലച്ചിത്രത്തിലെ ഗാനങ്ങൾക്ക് രണ്ടാമത്തെ തവണ മികച്ച സംഗീതസംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും മികച്ച തമിഴ് സംഗീതസംവിധായകനുള്ള ഫിലിംഫെയർ പുരസ്കാരവും ലഭിക്കുകയുണ്ടായി. ആറ് പ്രാവശ്യം തുടർച്ചയായി എ.ആർ. റഹ്‌മാന് ഫിലിംഫെയർ പുരസ്കാരം ലഭിച്ചിരുന്നു. ഇതിനെത്തുടർന്ന് പുറത്തിറങ്ങിയ സംഗമം, ഇരുവർ എന്നീ ചലച്ചിത്രങ്ങളിലെ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു. ഈ ചലച്ചിത്രങ്ങളിൽ കർണ്ണാട സംഗീതവും, ഒപ്പം വീണയും റോക്ക് ഗിറ്റാറും ജാസുമായിരുന്നു പ്രധാനമായും ഉപയോഗിച്ചിരുന്നത്. <ref name="archat98">{{cite web | title=The A R Rahman Chat| work=[[Rediff.com|Rediff on the Net]]|publisher=Rediff| url=http://www.rediff.com/chat/rahmchat.htm| date=17 August 1998| accessdate=6 December 2008| archiveurl= https://web.archive.org/web/20081216150459/http://www.rediff.com/chat/rahmchat.htm| archivedate= 16 December 2008| deadurl= no}}</ref> 2000 - ൽ രാജീവ് മേനോനിന്റെ കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ, അലൈപായുതേ, അശുതോഷ് ഗോവാരിക്കറിന്റെ സ്വദേശ്, രംഗ് ദേ ബസന്തി എന്നീ ചലച്ചിത്രങ്ങളിലെ ഗാനങ്ങളും റഹ്‌മാൻ ചിട്ടപ്പെടുത്തി. <ref>{{Cite book | title=Tamil Cinema: The Cultural Politics of India's Other Film Industry| last=Velayutham|first=Selvaraj| year=2008| page=6}}</ref> ഇന്ത്യയിലെ പ്രശസ്തരായ കവികളായ ജാവേദ് അഖ്‌തർ, ഗുൽസാർ, വൈരമുത്തു, വാലി എന്നിവരോടൊപ്പം റഹ്‌മാൻ പ്രവർത്തിച്ചിട്ടുണ്ട്. മണിരത്നം (റോജ, തിരുടാ തിരുടാ, ബോംബെ, ഇരുവർ, ദിൽ സേ.., അലൈപായുതേ, കണ്ണത്തിൽ മുത്തമിട്ടാൽ, ആയുത എഴുത്ത്, ഗുരു, രാവണൻ, കടൽ, ഓകെ കൺമണി, കാറ്റു വെളിയിടൈ, ചെക്ക ചിവന്ത വാനം), എസ്. ഷങ്കർ (ജെന്റിൽമാൻ, കാതലൻ, ഇന്ത്യൻ, ജീൻസ്, മുതൽവൻ, നായക്, ബോയ്സ്, ശിവാജി, എന്തിരൻ, ഐ, 2.0) എന്നിവരുടെ ചലച്ചിത്രങ്ങൾക്കുവേണ്ടി റഹ്‌മാൻ ചിട്ടപ്പെടുത്തിയ ശബ്ദട്രാക്കുകൾക്ക് വലിയ ജനപ്രീതി ലഭിച്ചു. <ref>{{Cite journal | last =Ganti | first =T.|title= Bollywood: A Guidebook to Popular Hindi Cinema|page= 112|quote=Rehman became a major star with his hit music in Roja followed by hit scores for Mani Ratnam's and Shankar's films in Tamil.}}</ref>
 
2005 - ൽ റഹ്‌മാൻ തന്റെ ഉടമസ്ഥതയിലുള്ള പഞ്ചത്താൻ റെക്കോർഡ് ഇൻ സ്റ്റുഡിയോ വിപുലീകരിച്ച് എ.എം. സ്റ്റുഡിയോസ് എന്ന പേരിൽ ചെന്നൈയിലെ കോടമ്പാക്കത്ത് പുതിയ സ്റ്റുഡിയോ ആരംഭിക്കുകയും ചെയ്തു. ഏഷ്യയിലെ തന്നെ പ്രശസ്തമായ സ്റ്റുഡിയോകളിലൊന്നാണ് ഇത്. <ref name="Rahmanammix">{{cite web| lcoauthors= | title= Film Composer A.R. Rahman Selects Bag End Bass Speakers| work= [[Mix (magazine)|Mix]]| url= http://mixonline.com/news/headline/bag-end-arrahman-060706/| date= 7 June 2006| accessdate= 18 November 2008| archiveurl= https://web.archive.org/web/20081216141733/http://mixonline.com/news/headline/bag-end-arrahman-060706/| archivedate= 16 December 2008| deadurl= yes| df= dmy-all}}</ref><ref>{{Cite news
| last =Omkar | first =Ashanti|title= Interview with A. R. Rahman|date=March 2008|issue=1|volume=1|periodical=[[The Score Magazine]]|location=Chennai| postscript =<!--None-->}}</ref> തൊട്ടടുത്ത വർഷം സ്വന്തം ഉടമസ്ഥതയിൽ കെഎം മ്യൂസിക് എന്ന പേരിലുള്ള മ്യൂസിക് ലേബലും റഹ്‌മാൻ സൃഷ്ടിക്കുകയുണ്ടായി. <ref>{{Cite news | last =Maria Verghis | first =Shana|title= A R Rahman Interview| newspaper=[[The Pioneer (Indian newspaper)|The Pioneer]] | publication-place=New Delhi| date=11 August 2006| url=http://smaramra.blogspot.com/2006/08/r-rahman-interview.html| postscript =<!--None-->}}</ref> സില്ലുനു ഒരു കാതൽ എന്ന ചലച്ചിത്രമായിരുന്നു ഈ ലേബലിനു കീഴിൽ ആദ്യമായി പുറത്തിറങ്ങിയത്. <ref>{{Cite news|url=http://www.tamilguardian.com/tg310/p7.pdf |work=[[Tamil Guardian]] |title=Cine Scope |date=19 October 2005 |page=7 |deadurl=yes |archiveurl=https://web.archive.org/web/20150924113310/http://www.tamilguardian.com/tg310/p7.pdf |archivedate=24 September 2015 }}</ref> 2003 - ൽ ജാപ്പനീസ്, ചൈനീസ് പ്രാദേശിക സംഗീതത്തെക്കുറിച്ച് പഠിച്ചതിനു ശേഷം വാറിയേഴ്സ് ഓഫ് ഹെവൻ ആന്റ് എർത്ത് എന്റ മാന്ററിൻ ഭാഷാ ചലച്ചിത്രത്തിനുവേണ്ടി സംഗീതസംവിധാനം നിർവ്വഹിക്കുകയുണ്ടായി. <ref>{{cite web|url=http://www.hinduonnet.com/thehindu/mp/2003/10/23/stories/2003102301100200.htm|title=Chinese rhapsody |date=23 October 2003|author=Savita Gautham|work=[[The Hindu]]|accessdate=5 April 2011}}</ref> തുടർന്ന് 2006 - ൽ വരലാറ് എന്ന ചലച്ചിത്രത്തിന് മികച്ച സംഗീത ആൽബത്തിനുള്ള ജസ്റ്റ് പ്ലെയിൻ ഫോക്ക്സ് സംഗീത പുരസ്കാരവും ലഭിച്ചു. <ref>{{cite web|title=2009 Just Plain Folks Music Awards Album Winners|work=[[Just Plain Folks Music Organization|Just Plain Folks Music Awards]]|url=http://jpfolks.com/09albumwinners.html|year=2009}}</ref> 2007 - ൽ എലിസബത്ത് ദ ഗോൾഡൻ എയ്ജ് എന്ന ശേഖർ കപൂറിന്റെ ചലച്ചിത്രത്തിലെ ഗാനങ്ങളും ചിട്ടപ്പെടുത്തി. <ref>{{cite news|url=http://www.hindu.com/cp/2007/11/23/stories/2007112350030100.htm|title=Mover and Shekhar |date=23 November 2007|work=The Hindu|accessdate=5 April 2011|location=Chennai, India}}</ref> 2008 - ൽ ജോധാ അക്ബർ എന്ന ചലച്ചിത്രത്തിന് ഹോങ് കോങ് ചലച്ചിത്രോത്സവത്തിൽ മികച്ച സംഗീതസംവിധായകനുള്ള നാമനിർദേശവും ലഭിച്ചിരുന്നു. <ref>{{cite web|title=Asian Film Awards 2009 |date=6 February 2009 |work=[[3rd Asian Film Awards]] |url=http://www.asianfilmawards.asia/2009/eng/nominations.php |accessdate=24 February 2011 |deadurl=yes |archiveurl=https://www.webcitation.org/6QDUgk9Xn?url=http://www.asianfilmawards.asia/2009/eng/nominations.php |archivedate=10 June 2014 }}</ref><ref>{{Cite news |title= Cinemaya 1998|year=1998|page=9|issue=39–41|periodical=[[Cinemaya]]|location=New Delhi|issn=0970-8782|oclc=19234070|quote=However, the song was lifted by a whole range of well-known music directors from Bombay so much so that the original composition in Tamil by AR Rahman&nbsp;... | postscript =
<!--None-->}}</ref>
 
2009 - ൽ പുറത്തിറങ്ങിയ കപ്പിൾസ് റീട്രീറ്റ് ആയിരുന്നു റഹ്‌മാൻ സംഗീതസംവിധാനം നിർവ്വഹിച്ച ആദ്യത്തെ ഹോളിവുഡ് ചലച്ചിത്രം. മികച്ച സംഗീതത്തിനുള്ള ബി.എം.ഐ ലണ്ടൻ പുരസ്കാരം ഈ ചലച്ചിത്രത്തിന് ലഭിച്ചു. <ref name="Broadcast Music Inc">{{cite web|url=http://www.bmi.com/photos/entry/549749|title=A.R. Rahman Picks Up BMI Film Award in London|publisher=Broadcast Music Inc.|date=2 November 2010}}</ref> 2008 - ൽ റഹ്‌മാൻ സംഗീതസംവിധാനം നിർവ്വഹിച്ച സ്ലംഡോഗ് മില്യണയർ എന്ന ചലച്ചിത്രത്തിന് ഗോൾഡൻ ഗ്ലോബ് പുരസ്കാരവും ഈ ചലച്ചിത്രത്തിലെ ജയ് ഹോ, ഓ സായാ എന്നീ ഗാനങ്ങൾക്ക് രണ്ട് ഓസ്കാർ പുരസ്കാരങ്ങൾ ലഭിക്കുകയും ചെയ്തു. ഈ ശബ്ദട്രാക്ക് അന്താരാഷ്ട്രതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടാതെ ഇതേ വർഷം ജോധാ അക്ബറിലെ ഗാനങ്ങൾക്ക് മികച്ച സംഗീതസംവിധായകനുള്ള ഐഫ ചലച്ചിത്ര പുരസ്കാരവും റഹ്‌മാന് ലഭിച്ചു.
 
2010 - ൽ ഗൗതം മേനോൻ സംവിധാനം ചെയ്ത പ്രണയചലച്ചിത്രമായ വിണ്ണൈത്താണ്ടി വരുവായാ, എസ്. ഷങ്കർ സംവിധാനം ചെയ്ത ശാസ്ത്രകഥാ ചലച്ചിത്രമായ എന്തിരൻ, ഡാനി ബോയിൽ സംവിധാനം ചെയ്ത 127 അവേഴ്സ്, ഇംതിയാസ് അലി സംവിധാനം ചെയ്ത റോക്ക്സ്റ്റാർ എന്നീ ചലച്ചിത്രങ്ങളുടെ സംഗീതസംവിധായകനായി റഹ്‌മാൻ പ്രവർത്തിക്കുകയുണ്ടായി. <ref name="Rockstar's rocking on">{{cite news|title=Rockstar's rocking on|url=http://articles.timesofindia.indiatimes.com/2011-10-09/news-interviews/30258301_1_rockstar-imtiaz-ali-ranbir-kapoor|accessdate=9 October 2011|newspaper=The Times of India|date=9 November 2011}}</ref> 2012 - ൽ ഏക് ദീവാനാ ഥാ, പീപ്പിൾ ലൈക്ക് അസ് എന്നീ ചലച്ചിത്രങ്ങളിലെ ഗാനങ്ങളും റഹ്‌മാൻ ചിട്ടപ്പെടുത്തി. <ref>{{cite web |url=http://blogs.indiewire.com/theplaylist/people-like-us-soundtrack-features-a-score-by-a-r-rahman-a-liz-phair-song-20120514 |title='People Like Us' Soundtrack Features A New Liz Phair Song Penned For The Film + Poster & New Photo |work=[[indieWIRE]] |date=14 May 2012 |accessdate=17 May 2012}}</ref> കൂടാതെ യാഷ് ചോപ്രയോടൊപ്പം ചേർന്ന് ജബ് തക് ബേ ജാൻ എന്ന ചലച്ചിത്രങ്ങളിലും പ്രവർത്തിക്കുകയുണ്ടായി. <ref>{{cite news|url=http://articles.timesofindia.indiatimes.com/2011-05-17/news-and-interviews/29551943_1_yash-chopra-yashji-music |title=Yash Chopra signs Rahman|work=[[Times of India]]|author=Kunal M Shah|date=17 May 2011|accessdate=11 October 2012}}</ref> ഈ ശബ്ദട്രാക്കുകൾക്കെല്ലാം അനുകൂലമായ പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. <ref>{{cite web | url=http://www.bollywoodhungama.com/moviemicro/musiccriticreview/id/548942 | title=Jab Tak Hai Jaan Music Review|author=Joginder Tuteja| accessdate=10 October 2012}}</ref> 2012 - ന്റെ അവസാനത്തിൽ പുറത്തിറങ്ങിയ മണിരത്നം ചലച്ചിത്രമായ കടൽ, നിരൂപക പ്രശംസ നേടുകയും ഐട്യൂൺസിന്റെ റാങ്കിങ്ങിൽ ഒന്നാമതെത്തുകയും ചെയ്തു. <ref>{{cite web |url=http://www.123telugu.com/mnews/kadals-audio-takes-pole-position-on-itunes.html|title=Kadal's audio takes pole position on iTunes|work= 123Telugu |accessdate=19 December 2012}}</ref> 2013 - ൽ മരിയാൻ, രാഞ്ജനാ എന്നീ ചലച്ചിത്രങ്ങളിലും റഹ്‌മാൻ പ്രവർത്തിക്കുകയുണ്ടായി. ഈ രണ്ട് ചലച്ചിത്രങ്ങളിലും ധനുഷ് ആയിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. <ref name="59th Idea Filmfare Awards Nominations">{{cite web|title=59th Idea Filmfare Awards Nominations|date=14 January 2014|url=http://www.filmfare.com/news/59th-idea-filmfare-awards-nominations-5138.html}}</ref><ref name="GIMA">{{cite web|title=FILM MUSIC NOMINEES |date=18 January 2014 |url=http://www.gima.co.in/2014_film_nominees.php |deadurl=yes |archiveurl=https://web.archive.org/web/20140208053318/http://gima.co.in/2014_film_nominees.php |archivedate=8 February 2014 }}</ref><ref name="bas">{{cite web|title=Screen Awards 2014: The complete list of nominees|url=http://ibnlive.in.com/news/20th-annual-screen-awards-2014-the-complete-list-of-nominees/444093-8-66.html|publisher=CNN-IBN|date=8 January 2014|accessdate=8 January 2014}}</ref> 2013 - ൽ ഐട്യൂൺസ് ഇന്ത്യയുടെ മികച്ച തമിഴ് ആൽബത്തിനുള്ള പുരസ്കാരം മരിയാന് ലഭിച്ചു. <ref>{{cite web|title=Maryan Tops iTunes List for 2013|url=http://www.newindianexpress.com/entertainment/tamil/Maryan-Tops-iTunes-List-for-2013/2013/12/23/article1959723.ece|publisher=New Indian Express|accessdate=12 March 2014}}</ref>
 
2014 - ൽ വിവിധ ഭാഷകളിലായി ആകെ 12 ചലച്ചിത്രങ്ങൾക്ക് റഹ്‌മാൻ ചലച്ചിത്രസംവിധാനം നിർവ്വഹിച്ചു. <ref>{{cite web|url=http://timesofindia.indiatimes.com/entertainment/telugu/music/2014-has-been-a-busy-year-for-me-AR-Rahman/articleshow/45689576.cms|title= 2014 has been a busy year for me: AR Rahman|publisher=The Times of India|date=31 December 2014}}</ref> ഇംതിയാസ് അലി സംവിധാനം ചെയ്ത ഹൈവേ എന്ന ചലച്ചിത്രമായിരുന്നു 2014 - ൽ ആദ്യം പുറത്തിറങ്ങിയത്. തുടർന്ന് സൗന്ദര്യ രജനീകാന്ത് സംവിധാനം ചെയ്ത് രജനീകാന്ത് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച കോച്ചഡൈയാൻ എന്ന ചലച്ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ആ വർഷത്തെ അക്കാദമി പുരസ്കാരത്തിനുള്ള ആദ്യ പട്ടികയിൽ ഈ ചലച്ചിത്രം ഇടംനേടിയിരുന്നു. <ref>{{cite web|url=http://www.moviecrow.com/News/6713/ar-rahman-in-the-nomination-list-of-oscar-2014|title='AR Rahman's Kochadaiyaan in the nomination list of OSCAR'|publisher=moviecrow|date=13 December 2014}}</ref> തുടർന്ന് പുറത്തിറങ്ങിയ മില്യൺ ഡോളർ ആം, ദ ഹൺഡ്രഡ് ഫുട്ട് ജേണി എന്നീ ചലച്ചിത്രങ്ങളും ഓസ്കാർ പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടിരുന്നു.
 
തുടർന്ന് വസന്തബാലൻ സംവിധാനം ചെയ്ത കാവ്യ തലൈവൻ എന്ന ചലച്ചിത്രവും വളരെ വലിയ ജനപ്രീതി ആർജിക്കുകയുണ്ടായി. ഇതിന ശേഷം എസ്. ഷങ്കർ സംവിധാനം ചെയ്ത ഐ, കെ.എസ്. രവികുമാർ സംവിധാനം ചെയ്ത ലിംഗാ എന്നീ ചലച്ചിത്രങ്ങളും റിലീസിനു മുൻപു തന്നെ ഗാനങ്ങളാൽ ശ്രദ്ധിക്കപ്പെട്ട ചലച്ചിത്രങ്ങളായിരുന്നു.
 
2016 - ൽ സൂര്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച 24 എന്ന ശാസ്ത്രകഥാ ചലച്ചിത്രത്തിന്റെ ഗാനങ്ങളും റഹ്‌മാൻ ചിട്ടപ്പെടുത്തിയിരുന്നു. 2017 - ൽ തമിഴ് ചലച്ചിത്രനടനായ വിജയ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മെർസൽ എന്ന ചലച്ചിത്രത്തിലും റഹ്‌മാൻ സംഗീതസംവിധായകനായി പ്രവർത്തിക്കുകയുണ്ടായി. ഈ ചലച്ചിത്രത്തിലെ ആളപ്പോരാൻ തമിഴൻ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. 2017 - ൽ മണിരത്നം സംവിധാനം ചെയ്ത് പുറത്തിറങ്ങിയ കാറ്റു വെളിയി‍ടൈ എന്ന ചലച്ചിത്രത്തിലെ ഗാനങ്ങൾക്ക് മികച്ച സംഗീതസംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും ലഭിച്ചിരുന്നു.
 
2018 - ൽ പുറത്തിറങ്ങിയ ചെക്ക ചിവന്ത വാനം, ബിയോണ്ട് ദി ക്ലൗഡ്സ്, സർക്കാർ എന്നീ ചലച്ചിത്രങ്ങളിലെ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. എസ്. ഷങ്കർ സംവിധാനം ചെയ്ത് രജനീകാന്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന, 2010 - ൽ പുറത്തിറങ്ങിയ എന്തിരൻ എന്ന ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗമായ 2.0 എന്ന ചലച്ചിത്രമാണ് എ.ആർ. റഹ്‌മാൻ സംഗീതസംവിധാനം നിർവ്വഹിച്ച പുറത്തിറങ്ങാനിരിക്കുന്ന ചലച്ചിത്രം.
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/എ.ആർ._റഹ്‌മാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്