"ഇംഗ്ലീഷ് ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Cleaned up using AutoEd
→‎ഭൂമിശാസ്ത്ര വിതരണം: അക്ഷരപിശക് തിരുത്തി, വ്യാകരണം ശരിയാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 41:
 
==ഭൂമിശാസ്ത്ര വിതരണം==
ഏക്ദേശംഏകദേശം 37.5 കോടി പേർ ഇംഗ്ലീഷ് തങ്ങളുടെ ഒന്നാം ഭാഷയായി ഉപയോഗിക്കുന്നു.<ref>Curtis, Andy (2006) Color, Race, And English Language Teaching: Shades of Meaning, Routledge, p. 192, ISBN 0805856609.</ref>സ്പാനിഷിനും മൻഡാറിനും സ്പാനിഷിനും കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷയാണിന്ന് ഇംഗ്ലീഷ്. <ref>http://www.sil.org/ethnologue/top100.html</ref>എന്നിരുന്നാലും, തദ്ദേശീയരും അന്യ നാട്ടുകാരും ചേർക്കുമ്പോൾ
 
ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന രണ്ടാമത്തെ ഭാഷയായിത്തന്നെ ഇംഗ്ലീഷ്. വരുമെന്നു സംശയമില്ല. <ref>http://www2.ignatius.edu/faculty/turner/languages.htm</ref> <ref>Mair, Victor H. (1991). "What Is a Chinese "Dialect/Topolect"? Reflections on Some Key Sino-English Linguistic Terms" (PDF). Sino-Platonic Papers.</ref>
 
രണ്ടാം ഭാഷയായി ഇംഗ്ലീഷ്. സംസാരിക്കുന്നവരുടെ എണ്ണം 47 കോടിയിലധികം വരുമെന്നു കണക്കാക്കിയിട്ടുണ്ട്. <ref>http://encyclopedia2.tfd.com/English+language</ref> <ref>http://www.oxfordseminars.com/graduate-career-assistance/esl-teaching-jobs.php</ref>ഭാഷാശാസ്ത്രജ്ഞനായ ഡേവിഡ് ക്രിസ്തൽ തദ്ദേശീയരേക്കാൾ അന്യദേശക്കാരാാണു കൂടുതൽ ഈ ഭാഷ ഉപയോഗിക്കുന്നതെന്നു കണക്കാക്കിയിട്ടുണ്ട്. 3 നു 1 തദ്ദേശീയനേ ഈ ഭാഷ ഉപയോഗിക്കുന്നുള്ളൂ എന്നാൺദ്ദേഹംഎന്നാണദ്ദേഹം കണ്ടെത്തിയത്. <ref>http://books.google.co.in/books?id=d6jPAKxTHRYC&hl=en</ref>
തദ്ദേശീയരായ ഇംഗ്ലീഷുപയോഗിക്കുന്നവർ കൂടുതലുള്ള രാജ്യങ്ങളിലെ ജനസംഖ്യ അവരോഹണക്രമത്തിൽ(2006 ലെ സെൻസസ് പ്രകാരം)
* യുണൈറ്റഡ് സ്ടേറ്റ്സ് (22.6 കോടി):<ref>"U.S. Census Bureau, Statistical Abstract of the United States: 2003, Section 1 Population"</ref>
"https://ml.wikipedia.org/wiki/ഇംഗ്ലീഷ്_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്