"കേരളപുരം കലാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) replace archive.today -> archive.is (domain archive.today blocked by onlinenic)
No edit summary
വരി 5:
| alt =
| caption = കേരളപുരം കലാം
| birth_date = {{Birth date|YYYY|MM|DD}}.
| birth_place =കേരളപുരം, [[കൊല്ലം]], [[കേരളം]]
| death_date = <!-- {{Death date and age|YYYY|MM|DD|YYYY|MM|DD}} (death date then birth date) -->
| death_date =
| death_place =
| nationality = [[ഇന്ത്യ|ഇന്ത്യൻ]]
വരി 16:
| occupation = നാടകകൃത്ത്, സംവിധായകൻ
}}
മലയാള നാടകകൃത്തും നാടക സംഘാടകനും സംവിധായകനുമാണ് '''കേരളപുരം കലാം'''(മരണം : 14 നവംബർ 2018) . നാൽപതോളം നാടകങ്ങൾ രചിച്ചു. 25 നാടകം സംവിധാനം ചെയ്തു. 2010ൽ സമഗ്രസംഭാവനയ്ക്കു സംഗീതനാടക അക്കാദമി അവാർഡ് ലഭിച്ചു.
==ജീവിതരേഖ==
കൊല്ലം കേരളപുരത്തു ജനിച്ചു. അമച്വർ സമിതികളിൽ ബാലനടനായി വേഷമിട്ടു. 19-ാം വയസ്സിൽ കലാനിലയത്തിൽ ചേർന്ന കലാം, പത്തുവർഷം അവിടെത്തുടർന്നു. ജഗതി എൻ.കെ. ആചാരി, പാപ്പനം കോട് ലക്ഷ്മണൻ എന്നിവർക്കൊപ്പം പ്രവർത്തിച്ചു. പുരാണനാടകങ്ങളിൽ നായകനായും മറ്റും തിളങ്ങിയതിന്റെ വെളിച്ചത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് 72ൽ കലാരത്നം ബഹുമതി നൽകി. ഇതിനിടെ ആദ്യ നാടകകഥ രചിച്ചു. കോട്ടയം നാഷനൽ തിയറ്റേഴ്സാണ് -കേളിയെന്ന നാടകം അരങ്ങിലെത്തിച്ചത്. 30 വർഷം കൊണ്ട് കേളി 1600 വേദികളിൽ കളിച്ചു. അടുത്തനാടകം 'സിംഹനം തിലകൻ സംവിധാനം ചെയ്തു. പതിനഞ്ചോളം നാടകങ്ങൾ തിലകനുമായി ചേർന്നു ചെയ്തു. സാരഥ്യം, അബ്കാരി, ശംഖൊലി തുടങ്ങിയവ അവയിൽ ചിലത്. ഏറ്റവുമധികം വേദികളിൽ കളിച്ചതു ഫസഗാണ്ഫസഹാണ്.<ref>{{cite web|title=നടന്നാൽ നാടകം|url=http://archive.is/3F4cK|website=മനോരമ|accessdate=26 ജനുവരി 2015}}</ref>
==നാടകങ്ങൾ==
*[[ഫസഹ്]]
*ഫസഗ്
*[[സിംഹനം]]
*ഇന്ധനം
*ഭരത് സാഗരം
വരി 33:
 
== ഭീഷണികൾ==
ഫസഗ്ഫസഹ് നാടകം അരങ്ങേറിയപ്പോൾ നിരവധി ഭീഷണിക്കത്തുകൾ നാടകകൃത്തിനു ലഭിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/കേരളപുരം_കലാം" എന്ന താളിൽനിന്ന് ശേഖരിച്ചത്