"മാന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 74:
ഈ ക്ഷേത്ര ഗ്രാമങ്ങളിൽ തമിഴ് ബ്രാഹ്മണ വിഭാഗം കൂടുതലായി ഉണ്ടായിരുന്നു. പിൽക്കാലത്ത് ഈ ഗ്രാമം കായംകുളം രാജാവിന്റെ അധീനതയിലായിരുന്നു. തന്റെ ജന്മനാളിലും വിശേഷ ദിവസങ്ങളിലും രാജാവ് തൃക്കൂരട്ടി ക്ഷേത്ര ദർശനത്തിന് സ്ഥിരമായി വന്നുചേർന്നിരുന്നു. ആ സമയങ്ങളിൽ പാർക്കുവനായി രാജാവു നിർമ്മിച്ചതാണ് ഇപ്പോൾ ജീർണ്ണാവസ്ഥയിലുള്ള കോയിക്കൽ കൊട്ടാരം. മുല്ലശ്ശേരികടവിൽ നിന്നും തണ്ടുവച്ച വള്ളത്തിൽ കൊട്ടാരത്തിലേക്കു വന്നിരുന്ന ജലപാതയാണ് ഇപ്പോഴത്തെ മണ്ണാത്തറ തോട്. കായംകുളം രാജാവും മാർത്താണ്ഡ വർമ്മ മഹാരാജാവും തമ്മിലുണ്ടായ ചരിത്രപ്രസിദ്ധമായ യുദ്ധം നടന്ന സ്ഥലമാണ് മാന്നാർ പടനിലം. കൊല്ലവർഷം 917-ൽ (എ.ഡി. 1742) വളരെ തന്ത്രപൂർവ്വം മെനഞ്ഞെടുത്ത മാന്നാർ ഉടമ്പടിയിൽ രണ്ടു രാജാക്കന്മാരും ഒപ്പുവച്ചുവെങ്കിലും പിന്നീട് കായംകുളം രാജാവിനെ മാർത്താണ്ഡ വർമ്മ കീഴടക്കുകയായിരുന്നു.
 
1923-ൽ1903 വെച്ചുര്യേത്ത് മഠത്തിന്റെ വടക്കേ വരാന്തയിൽ 21 വിദ്യാർത്ഥികളുമായി ഒരു വിദ്യാലയം ആരംഭിച്ചു.
വിളയിൽ കുടുംബക്ഷേത്രത്തിൽ 1088 മകരം 14 (1914 ജനുവരി 26) ഞായറാഴ്ച ശ്രീനാരായണഗുരു പ്രസംഗിക്കുകയുണ്ടായി. തുടർന്ന് ഒരാഴ്ച സ്വാമിജി അവിടെ താമസിക്കുകയും സാമൂഹ്യ പരിഷ്ക്കരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.
 
"https://ml.wikipedia.org/wiki/മാന്നാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്