"വെസ്റ്റേൺ ന്യൂ ഗിനിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 76:
| footnotes =
}}
[[ന്യൂ ഗിനിയ]] ദ്വീപിന്റെ ഭാഗമായ '''വെസ്റ്റേൺ ന്യൂ ഗിനിയ''' (മുമ്പ് ഇരിയാൻ ജയ) '''പപ്പുവ''' എന്നും '''വെസ്റ്റ് പപ്പുവ'''(ISO code: ID-PP)<ref>http://www.statoids.com/uid.html</ref> എന്നും അറിയപ്പെടുന്നു. ഇത് [[ന്യൂ ഗ്വിനിയ]] ദ്വീപിന്റെ [[ഇന്തോനേഷ്യ]]ൻ ഭാഗമാണ്. അന്നുമുതൽ ദ്വീപിന് പാപുവ എന്ന് നാമകരണം ചെയ്യുകയും ഈ പ്രദേശത്തെ വെസ്റ്റ് പാപ്പുവാ എന്നു വിളിക്കാനും തുടങ്ങി.<ref name=Saltford2003>{{cite book|author=Saltford, J.|title=The United Nations and the Indonesian takeover of West Papua, 1962-1969: The anatomy of betrayal, 1st edn.|publisher=Routledge, London|year=2003}}</ref> ഒരു സ്വതന്ത്രസംസ്ഥാനമായ പപ്പുവ[[പാപുവ ന്യൂ ഗ്വിനിയയുടെഗ്വിനിയ]]യുടെ പടിഞ്ഞാറ് ഭാഗത്ത് നിലകൊള്ളുന്നു, ഓഷ്യാനിയയിൽ[[ഓഷ്യാനിയ]]യിൽ സ്ഥിതിചെയ്യുന്ന ഏക ഇന്തോനേഷ്യൻ പ്രദേശമാണ് ഇത്. ഭൂപ്രദേശം കൂടുതലും [[Southern Hemisphere|തെക്കൻ ഹെമിസ്ഫിയറിലാണ്]] ഈ പ്രവിശ്യയിൽ അടുത്തുള്ള ദ്വീപുകളും, ഷൗട്ടൻ, രാജാ അംബാട്ട് തുടങ്ങിയ ദ്വീപസമൂഹങ്ങളും ഇതിൽ ഉൾപ്പെടുന്നു. [[Baliem Valley|ബാലീം താഴ്വരയിലെ]] [[ഡാനി]] തുടങ്ങിയ പരമ്പരാഗത ഗോത്രങ്ങൾ ജീവിക്കുന്ന പുരാതന മഴക്കാടാണ് ഈ പ്രദേശത്ത് പ്രധാനമായും കാണപ്പെടുന്നത്. ജനസംഖ്യയുടെ വലിയൊരു ഭാഗം തീരപ്രദേശങ്ങളിൽ അല്ലെങ്കിൽ സമീപം താമസിക്കുന്നുണ്ടെങ്കിലും, ഏറ്റവും വലിയ നഗരം ആയ [[ജയപുര]]യിൽ നിന്നുള്ളവരാണ്, <ref name="Elmslie, Jim 2017 1-12">{{cite|author=Elmslie, Jim|year=2017|title=The great divide: West Papuan demographics revisited; Settlers dominate coastal regions but the Highlands still overwhelmingly Papuan|journal=Asia-Pacific Journal|volume=15|issue=2|pages=1-12}}</ref>
 
ഇവിടെ സാധാരണ ഔദ്യോഗികമായി സംസാരിക്കുന്ന ഭാഷ [[ഇന്തോനേഷ്യൻ ഭാഷ]]. ആണ്. ഈ മേഖലയിലെ ആദിവാസി ഭാഷകളുടെ എണ്ണം 200 മുതൽ 700 വരെ ആയിരിക്കുമെന്നാണ് കണക്കാക്കുന്നത്. [[ഡാനി]], [[യാലി]], [[ഏകാരി]], [[ബിയക്]] എന്നിവയെല്ലാം പരക്കെ സംസാരിക്കുന്നു. പ്രധാനമതം ക്രിസ്തുമതമാണെങ്കിലും (പലപ്പോഴും പരമ്പരാഗത വിശ്വാസങ്ങളുമായി കൂട്ടിച്ചേർത്ത്), [[ഇസ്ലാം]] മതത്തെ പിന്തുടരുന്നു. കൃഷി, മത്സ്യബന്ധനം, എണ്ണ ഉല്പാദനം, [[ഖനനം]] എന്നിവയാണ് പ്രധാന വ്യവസായങ്ങൾ.
"https://ml.wikipedia.org/wiki/വെസ്റ്റേൺ_ന്യൂ_ഗിനിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്