"ഷാഫി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,340 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
|-
| 12 || 2011 || ''[[വെനീസിലെ വ്യാപാരി]]'' || [[മമ്മൂട്ടി]], [[കാവ്യ മാധവൻ]], [[പൂനം ബജ്വ]], || [[ജെയിംസ് ആൽബർട്ട്]]
|-
| 13 || 2012 || ''[[101 വെഡിംഗ്സ്]]'' || [[ബിജു മേനോൻ]], [[ജയസൂര്യ]], [[ഭാമ]],[[കുഞ്ചാക്കോ ബോബൻ]][[സംവൃത സുനിൽ|സംവൃത]] || [[കലവൂർ രവികുമാർ]]
|-
| 14 || 2015 || ''[[റ്റൂ കൺട്രീസ്‌]]'' || [[ദിലീപ്]], [[മംത മോഹൻദാസ്]], [[]], || [[റാഫി]]
|-
| 17 || 2018 || ''[[ഒരു പഴയ ബോംബ് കഥ]]'' || [[ഹരീഷ് കണാരൻ]], [[പ്രയാഗാ മാർട്ടിൻ|പ്രയാഗ]], [[ബിജുക്കുട്ടൻ]], || [[ബിഞ്ജു ജോസഫ്]]
|-
| 15 || 2017 || ''[[ഷെർലക്ക് ടോംസ്]]'' || [[ബിജു മേനോൻ]], [[മിയ ജോർജ്ജ്|മിയ]], || [[ഷാഫി]]
|-
| 16 || 2018 || ''[[ചിൽഡ്രൻസ് പാർക്ക്]]'' || [[ഷറഫുദ്ദീൻ]], [[ഗായത്രി സുരേഷ്]], [[വിഷ്ണു ഉണ്ണികൃഷ്ണൻ]], || [[]]
 
|}
==[[]]==
മലയാളം വിക്കിപീഡിയയിൽ ഒരു പുതിയ ലേഖനം ആരംഭിച്ചതിനു നന്ദി. പക്ഷെ താങ്കൾ ആരംഭിച്ച ലേഖനത്തിൽ അടിസ്ഥാന വിവരങ്ങൾ പോലും ചേർത്തു കാണുന്നില്ലല്ലോ. ഇങ്ങനെയുള്ള ലേഖനങ്ങളെ വിക്കിപീഡിയയിൽ ഒറ്റവരി ലേഖനങ്ങൾ എന്നാണു വിളിക്കുന്നത്. ഇത്തരം ലേഖനങ്ങൾ ഒരു വിജ്ഞാനകോശ വായനക്കാരനെ സംബന്ധിച്ചിടത്തോളം യഥാർത്ഥത്തിൽ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. ഉദാഹരണത്തിനു വിക്കിപീഡിയയിലെ കേരളം എന്ന ലേഖനത്തിൽ ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് കേരളം എന്ന വിവരം മാത്രമേ ഉള്ളൂവെങ്കിൽ അതു വായിക്കുന്ന ഒരു വിക്കിവായനക്കാരനു വിക്കിയോടുള്ള മനോഭാവം എന്താകുമെന്ന് ആലോചിക്കുക. ആയതിനാൽ താങ്കൾ തുടക്കമിട്ട '''[[]]''' എന്ന ലേഖനത്തിൽ ലഭ്യമായ കൂടുതൽ വിവരങ്ങൾ, അവലംബം, ലഭ്യമായ വെബ് സൈറ്റിലേക്കുള്ള കണ്ണി, അന്തർവിക്കികണ്ണികൾ, ചിത്രങ്ങൾ, പുസ്തകങ്ങളുടെയോ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ ഉള്ള വിവരങ്ങൾ തുടങ്ങിയവ നൽകി ലേഖനം മെച്ചപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. ഇത്തരത്തിലുള്ള നിരവധി ഒറ്റവരി ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിലുണ്ട്. അവ [[വിക്കിപീഡിയ:വിക്കിപദ്ധതി/ഒറ്റവരി ലേഖന നിർമ്മാർജ്ജനം]] എന്ന താളിൽ കാണാം. കഴിയുമെങ്കിൽ അവിടെയുള്ള ലേഖനങ്ങളിൽ കൂടി അടിസ്ഥാന വിവരങ്ങൾ ചേർത്ത് മലയാളം വിക്കിപീഡിയയെ സഹായിക്കുക. ആനന്ദപ്രദമായ തിരുത്തലുകൾ ആശംസിച്ചുകൊണ്ട്. -- [[User:dvellakat|ദിനേശ് വെള്ളക്കാട്ട്]]''':'''<font color="green" style="font-size: 70%">[[User talk:dvellakat|സം‌വാദം]]</font> 17:19, 17 നവംബർ 2018 (UTC)
 
[[വർഗ്ഗം:മലയാളചലച്ചിത്രസംവിധായകർ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2906724" എന്ന താളിൽനിന്ന് ശേഖരിച്ചത്