"എ.ആർ. റഹ്‌മാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 32:
 
==ആദ്യകാല ജീവിതവും സ്വാധീനിച്ച ഘടകങ്ങളും==
[[മലയാളം]], [[തമിഴ്]] [[ചലച്ചിത്രം|ചലച്ചിത്രങ്ങൾക്ക്]] സംഗിതം നൽകിയിരുന്ന [[ആർ.കെ.ശേഖർ|ആർ.കെ.ശേഖറിന്റെ]] മകനായി 1966 ജനുവരി 6 ന്‌ [[തമിഴ്‌നാട്|തമിഴ്‌നാട്ടിലെ]] [[മദ്രാസ്|മദ്രാസിൽ]] (ഇപ്പോഴത്തെ [[ചെന്നൈ|ചെന്നൈയിൽ]]) ജനിച്ചു.<ref>{{cite web|url=https://scroll.in/article/699665/why-i-converted-the-transformation-of-dilip-kumar-into-ar-rahman|title=Why I converted: The transformation of Dilip Kumar into AR Rahman}}</ref> ബാല്യകാലത്തുതന്നെ കീബോർഡ് വായിച്ചുകൊണ്ട് റഹ്‌മാൻ തന്റെ അച്ഛനെ റെക്കോർഡിങ് സ്റ്റുഡിയോയിൽ സഹായിച്ചിരുന്നു.
 
അദ്ദേഹത്തിന്‌ ഒൻപത് വയസ്സുള്ളപ്പോൾ പിതാവ് മരിക്കുകയുണ്ടായി. പിന്നീട് നിത്യജീവിതത്തിലെ വരുമാനത്തിന്‌ വേണ്ടി പിതാവിന്റെ സംഗിതോപകരണങ്ങൾ വാടകയ്ക്ക് നൽകിയാണ്‌ കുടുംബം കഴിഞ്ഞത്.<ref name="Early life">{{cite web|title=Rahman's childhood|url=http://www.hindilyrics.net/profiles/a-r-rahman.html|publisher=hindilyrics.net|accessdate=19 April 2011}}</ref> തുടർന്ന് അമ്മയായ കരീമയുടെ മേൽനോട്ടത്തിൽ വളർന്ന റഹ്‌മാൻ, <ref name="Interview with Times">{{cite news|url=http://timesofindia.indiatimes.com/articleshow/23791015.cms|title=A R Rahman: In tune with life|work=[[The Times of India]]|date=30 September 2002|accessdate=5 April 2011}}</ref> [[പത്മ ശേഷാദ്രി ബാല ഭവൻ|പത്മ ശേഷാദ്രി ബാല ഭവനിൽ]] പഠിക്കുന്ന സമയത്ത് വരുമാനത്തിനുവേണ്ടി ജോലി ചെയ്യേണ്ടി വരികയും ഇതിന്റെ ഫലമായി ക്ലാസ്സുകൾ നഷ്ടപ്പെടുകയും പരീക്ഷകളിൽ പരാജയപ്പെടുകയും ചെയ്തു. ഇതിനെത്തുടർന്ന് സ്കൂളിലെ പ്രിൻസിപ്പാളായിരുന്ന [[രാജലക്ഷ്മി പാർത്ഥസാരഥി]], റഹ്‌മാനെയും അമ്മയെയും ശകാരിക്കുകയും പഠനകാര്യങ്ങളിൽ ശ്രദ്ധിക്കണമെന്ന് പറയുകയും ചെയ്തു. എന്നാൽ അടുത്തവർഷം റഹ്‌മാൻ, എം.സി.എൻ എന്ന മറ്റൊരു സ്കൂളിൽ പഠനം തുടർന്നു. <ref name="Trilok2018">{{cite book|author=Krishna Trilok|title=Notes of a Dream: The Authorized Biography of A.R. Rahman|url=https://books.google.com/books?id=na5qDwAAQBAJ&pg=PT67|accessdate=7 October 2018|date=18 September 2018|publisher=Penguin Random House India Private Limited|isbn=978-93-5305-196-9|pages=67–68}}</ref> തുടർന്ന് സംഗീതത്തിലുള്ള അഭിരുചി കാരണം റഹ്‌മാന് [[മദ്രാസ് ക്രിസ്റ്റ്യൻ കോളേജ് ഹയർ സെക്കന്ററി സ്കൂൾ|മദ്രാസ് ക്രിസ്റ്റ്യൻ കോളേജ് ഹയർ സെക്കന്ററി സ്കൂളിൽ]] അഡ്‌മിഷൻ ലഭിച്ചു. ഈ സ്കൂളിൽ വച്ച് [[ജിം സത്യ|ജിം സത്യയെപ്പോലെയുള്ള]] സഹപാഠികളോടൊപ്പം ചേർന്ന് അവിടെയുള്ള സംഗീത ബാന്റിൽ ചേരുകയുണ്ടായി. <ref name="Mathai2009">{{cite book|author=Kamini Mathai|title=A.R. Rahman: The Musical Storm|url=https://books.google.com/books?id=gfCTmjEAChIC&pg=PA39|accessdate=7 October 2018|year=2009|publisher=Penguin Books India|isbn=978-0-670-08371-8|page=39}}</ref> എന്നാൽ പിന്നീട് സംഗീതമേഖലയിലെ പ്രവർത്തനങ്ങൾ വർധിച്ചപ്പോൾ പഠനവും സംഗീതവും ഒരേപോലെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതെ വരികയും ഒടുവിൽ പഠനം ഉപേക്ഷിക്കാൻ തീരുമാനിക്കുകയും ചെയ്തു. <ref>{{cite book|author=Krishna Trilok|title=Notes of a Dream: The Authorized Biography of A.R. Rahman|url=https://books.google.com/books?id=na5qDwAAQBAJ&pg=PT67|accessdate=7 October 2018|date=18 September 2018|publisher=Penguin Random House India Private Limited|isbn=978-93-5305-196-9|pages=67–}}</ref><ref>{{cite web | url=http://timesofindia.indiatimes.com/articleshow/6709112.cms? | title=Star-studded 175th b'day for MCC school | publisher=[[The Times of India]] | date=7 October 2010 | accessdate=7 October 2018}}</ref>
ഇക്കാലത്ത് [[ശിവമണി]], [[ജോൺ അന്തോണി]], [[രാജ]] തുടങ്ങിയ ബാല്യകാല സുഹൃത്തുക്കളോടൊപ്പം "[[റൂട്ട്സ്]]" പോലെയുള്ള സംഗീത [[ട്രൂപ്പ്|ട്രൂപ്പുകളിൽ]] കീബോർഡ് വായനക്കാരനായും ബാൻഡുകൾ സജ്ജീകരിക്കുന്നതിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു.<ref name="ARR bio">{{cite web|title=Biography|url=http://www.hummaa.com/music/artist/A+R+Rahman/24|publisher=hummaa.com|accessdate=20 April 2011|deadurl=yes|archiveurl=https://web.archive.org/web/20110615223846/http://www.hummaa.com/music/artist/A+R+Rahman/24|archivedate=15 June 2011|df=dmy-all}}</ref> കൂടാതെ ചെന്നൈ ആസ്ഥാനമായ "നെമിസിസ് അവെന്യു" എന്ന റോക്ക് ഗ്രൂപ്പും റഹ്‌മാൻ സ്ഥാപിച്ചിരുന്നു. <ref>{{Cite journal|last=Ganti|first=T.|title=Bollywood: A Guidebook to Popular Hindi Cinema|page= 112|isbn=0-415-28854-1}}</ref> [[കീബോർഡ്]], [[പിയാനോ]], [[സിന്തസൈസർ]], [[ഹാർമോണിയം]], [[ഗിറ്റാർ]] തുടങ്ങിയ ഉപകരണങ്ങളിൽ പ്രാവീണ്യമുണ്ടായിരുന്ന റഹ്‌മാൻ, കൂടുതൽ ഇഷ്ടപ്പെട്ടിരുന്നത് സിന്തസൈസറിനെയായിരുന്നു. ഇതിനെപറ്റി അദ്ദേഹം പറഞ്ഞത് "സംഗീതത്തിന്റേയും സാങ്കേതികതയുടേയും ഉത്തമ ഒത്തുചേരലാണിത്" എന്നായിരുന്നു. <ref>{{cite web|title=The Secret behind the Allure of A. R. Rahman|url=http://www.khabar.com/magazine/entertainment/the_secret_behind_the_allure_of_a._r._rahman.aspx|publisher=Khabar|accessdate=12 March 2014}}</ref>
 
[[മാസ്റ്റർ ധനരാജ്|മാസ്റ്റർ ധനരാജിന്റെ]] കീഴിലായിരുന്നു ആദ്യകാല പരിശീലനം നടത്തിയിരുന്നത്. <ref>{{cite web|title=Training under dhanraj master|url=http://www.indiaglitz.com/channels/tamil/gallery/Events/22528.html|publisher=Indiaglitz.com|accessdate=20 April 2011}}</ref><ref name="spotlight">{{cite web|title=Indian under spotlight |url=http://www.indiansinparis.com/blog/roots/420-arrahman |publisher=indiansinparis.com |accessdate=20 April 2011 |deadurl=yes |archiveurl=https://web.archive.org/web/20120322232419/http://www.indiansinparis.com/blog/roots/420-arrahman |archivedate=22 March 2012 }}</ref> തന്റെ 11-ാം വയസ്സിൽ റഹ്‌മാൻ, മലയാള ചലച്ചിത്ര സംവിധായകനും ആർ.കെ. ശേഖറിന്റെ അടുത്ത സുഹൃത്തുമായ [[എം.കെ. അർജ്ജുനൻ|എം.കെ. അർജുനൻ മാസ്റ്ററിന്റെ]] ഓർക്കസ്ട്രയിൽ പ്രവർത്തിക്കുകയുണ്ടായി. <ref name="MK Arjunan">{{cite web|title=Film fraternity hails Rahman, Pookutty for win|work=The Indian Express|location=India|url=http://www.indianexpress.com/news/film-fraternity-hails-rahman-pookutty-for-win/427046/0|date=23 February 2009|accessdate=23 February 2009}}</ref>
 
അക്കാലത്ത് [[ഇളയരാജ|ഇളയരാജയടക്കം]] നിരവധി സംഗീതഞ്ജർ റഹ്‌മാന്റെ കുടുംബത്തിൽ നിന്ന് അദ്ദേഹത്തിന്റെ അച്ഛന്റെ സംഗീതോപകരണങ്ങൾ വാടകയ്ക്കെടുത്തിരുന്നു. <ref name="spotlight" /> പിന്നീട് [[എം.എസ്. വിശ്വനാഥൻ|എം.എസ്. വിശ്വനാഥന്റെ]] ഓർക്കസ്ട്രയിൽ അംഗമായി. [[സാക്കിർ ഹുസൈൻ|സാക്കിർ ഹുസൈൻ‌]], [[കുന്നക്കുടി വൈദ്യനാഥൻ]], [[എൽ. ശങ്കർ]] എന്നിവരുടെ കൂടെയും പല സ്ഥലങ്ങളിൽ സഞ്ചരിച്ച് സംഗീതം അവതരിപ്പിച്ചിട്ടുണ്ട്. ശേഷം [[ലണ്ടൻ|ലണ്ടനിലെ]] [[ട്രിനിറ്റി സംഗീത കോളേജ്|ട്രിനിറ്റി സംഗീത കോളേജിൽ]] സ്കോളർഷിപ്പ് ലഭിക്കുകയും അവിടെ പാശ്ചാത്യ ക്ലാസിക്ക് സംഗീതത്തിൽ ബിരുദം നേടുകയും ചെയ്തു. <ref name="Interview with Times" />
 
[[മദ്രാസ്|മദ്രാസിൽ]] പഠിച്ചുകൊണ്ട്, ഈ സ്കൂളിൽ നിന്നും [[പാശ്ചാത്യസംഗീതം|പാശ്ചാത്യ ശാസ്ത്രീയ സംഗീതത്തിൽ]] ഡിപ്ലോമ കരസ്ഥമാക്കുകയുണ്ടായി. <ref name="WaPost.">{{Cite news|author=Wax, Emily|title='Slumdog' Composer's Crescendo of a Career|url=https://www.washingtonpost.com/wp-dyn/content/article/2009/02/18/AR2009021803790.html|date=9 February 2009|accessdate=8 November 2010|work=[[The Washington Post]]}}</ref> 1984 - ൽ സഹോദരി രോഗബാധിതയായ സമയത്താണ് [[ഖാദിരിയ്യ]] [[ത്വരീഖത്ത്|ത്വരീഖത്തിനെക്കുറിച്ച്]] റഹ്‌മാൻ അടുത്തറിയുന്നത്. <ref name="dwan">{{cite news|title=How AS Dileep Kumar converted to Islam to become AR Rahman |url=http://www.dawn.com/news/1157419|publisher=[[Dawn (newspaper)|Dawn]]}}</ref><ref>{{cite web|url=http://gopalhome.tripod.com/arrbio.html|title=The Complete Biography of A.R.Rahman}}</ref><ref>{{cite news|url=http://photogallery.indiatimes.com/celebs/music/ar-rahman-turns-47/articleshow/17900921.cms|title=AR Rahman turns 47|accessdate=21 January 2017|publisher=The Times of India Music|ref=Born in a musically Mudaliar affluent Tamil family}}</ref> 1989 - ൽ തന്റെ 23-ാമത്തെ വയസ്സിൽ റഹ്‌മാനും കുടുംബാംഗങ്ങളും [[ഇസ്ലാം മതം]] സ്വീകരിക്കുകയും അല്ലാരഖാ റഹ്‌മാൻ എന്ന് പേര് മാറ്റുകയും ചെയ്തു. <ref>{{cite book|url=https://books.google.com/books?id=Nu1BCwAAQBAJ&pg=PT62&lpg=PT62&q=We%20had%20Hindu%20religious%20images%20on%20the%20walls%20of%20the%20Habibullah%20Road|title=A.R. Rahman: The Spirit of Music|last=Kabir|first=Nasreen Munni|publisher=Om Books International|year=|isbn=9789380070148|location=|pages=|accessdate=11 March 2016|via=}}</ref><ref name="talkasia" /><ref>{{cite news|url=http://www.thehindu.com/news/national/time-for-ar-rahmans-ghar-wapsi-says-vhp/article7659524.ece#comments|title=Time for A.R. Rahman’s ‘ghar wapsi’, says VHP|date=16 September 2015|accessdate=11 March 2016|publisher=The Hindu}}</ref><ref name="Interview with Times" /><ref name="Rahmanrs" />
 
മദ്രാസിൽ പഠിച്ചുകൊണ്ട്, ഈ സ്കൂളിൽ നിന്നും പാശ്ചാത്യ ശാസ്ത്രീയ സംഗീതത്തിൽ ഡിപ്ലോമ കരസ്ഥമാക്കുകയുണ്ടായി. <ref name="WaPost.">{{Cite news|author=Wax, Emily|title='Slumdog' Composer's Crescendo of a Career|url=https://www.washingtonpost.com/wp-dyn/content/article/2009/02/18/AR2009021803790.html|date=9 February 2009|accessdate=8 November 2010|work=[[The Washington Post]]}}</ref> 1984 - ൽ സഹോദരി രോഗബാധിതയായ സമയത്താണ് ഖാദിരിയ്യ ത്വരീഖത്തിനെക്കുറിച്ച് റഹ്‌മാൻ അടുത്തറിയുന്നത്. <ref name="dwan">{{cite news|title=How AS Dileep Kumar converted to Islam to become AR Rahman |url=http://www.dawn.com/news/1157419|publisher=[[Dawn (newspaper)|Dawn]]}}</ref><ref>{{cite web|url=http://gopalhome.tripod.com/arrbio.html|title=The Complete Biography of A.R.Rahman}}</ref><ref>{{cite news|url=http://photogallery.indiatimes.com/celebs/music/ar-rahman-turns-47/articleshow/17900921.cms|title=AR Rahman turns 47|accessdate=21 January 2017|publisher=The Times of India Music|ref=Born in a musically Mudaliar affluent Tamil family}}</ref> 1989 - ൽ തന്റെ 23-ാമത്തെ വയസ്സിൽ റഹ്‌മാനും കുടുംബാംഗങ്ങളും ഇസ്ലാം മതം സ്വീകരിക്കുകയും അല്ലാരഖാ റഹ്‌മാൻ എന്ന് പേര് മാറ്റുകയും ചെയ്തു. <ref>{{cite book|url=https://books.google.com/books?id=Nu1BCwAAQBAJ&pg=PT62&lpg=PT62&q=We%20had%20Hindu%20religious%20images%20on%20the%20walls%20of%20the%20Habibullah%20Road|title=A.R. Rahman: The Spirit of Music|last=Kabir|first=Nasreen Munni|publisher=Om Books International|year=|isbn=9789380070148|location=|pages=|accessdate=11 March 2016|via=}}</ref><ref name="talkasia" /><ref>{{cite news|url=http://www.thehindu.com/news/national/time-for-ar-rahmans-ghar-wapsi-says-vhp/article7659524.ece#comments|title=Time for A.R. Rahman’s ‘ghar wapsi’, says VHP|date=16 September 2015|accessdate=11 March 2016|publisher=The Hindu}}</ref><ref name="Interview with Times" /><ref name="Rahmanrs" />
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/എ.ആർ._റഹ്‌മാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്