"ബ്രാൻഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Brand" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
(ചെ.)No edit summary
വരി 3:
 
മറ്റുള്ളവരുടെ കന്നുകാലികളിൽ നിന്ന് തങ്ങളുടെതിനെ വേർതിരിക്കാനായി അവയുടെ ദേഹത്ത് ചാപ്പകുത്തിയ പ്രാചീന ഈജിപ്ഷ്യനുകളിൽ നിന്നാണ് ബ്രാൻഡിങ്ങിന്റെ ആരംഭം.<ref>Wheeler, H., ''The Miracle Of Man,'' London, Longacre, 1946, p. 84.</ref> എന്നാൽ ഇന്ന് ബ്രാൻഡിങ് എന്ന വാക്കിന് കൂടുതൽ വ്യാപ്തമായ അർത്ഥമാണുള്ളത്. ഒരു സ്ഥാപനമോ ഉത്പന്നമോ അതിന്റെ ഉപഭോക്താവിന് നൽകുന്ന വൈശിഷ്ട്യവും വാഗ്ദാനവുമാണ് അതിന്റെ ബ്രാൻഡ് നിശ്ചയിക്കുന്നത്. മറ്റൊരർത്ഥത്തിൽ, ഒരു വ്യക്തിക്ക് എന്നവണ്ണം ഒരു ഉത്പനത്തിനും സ്ഥാപനത്തിനും ചാർത്തപ്പെടുന്ന സവിശേഷ വ്യക്തിത്വമാണ് അവയുടെ ബ്രാൻഡ്.
<grammarly-btn><div class="_1BN1N Kzi1t BD-0J _7_mnr _2DJZN" style="z-index: 2; transform: translate(564.25px, 532px);"><div class="_1HjH7"></div></div></grammarly-btn>
 
== References ==
<grammarly-btn><div class="_1BN1N Kzi1t _2DJZN" style="z-index: 2; transform: translate(547.25px, 33148.2px);"><div class="_1HjH7"></div></div></grammarly-btn>{{Reflist|30em}}
"https://ml.wikipedia.org/wiki/ബ്രാൻഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്