"ആസ്റ്റ്രൊനേഷ്യൻ ഭാഷകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 1:
 
 
{{Infobox language family
|name=ആസ്റ്റ്രോനേഷ്യൻ
Line 27 ⟶ 25:
 
[[മാരിടൈം തെക്ക് കിഴക്കൻ ഏഷ്യ|മാരിടൈം ]] തെക്കുകിഴക്കൻ ഏഷ്യയുടെ പല ഭാഗങ്ങൾ, [[ഓഷ്യാനിയ]], [[ശ്രീലങ്ക]], [[തായ്‌വാൻ]], [[ആന്തമാൻ നിക്കോബാർ ദ്വീപുകൾ]] ഹൈനാൻ, [[മഡഗാസ്കർ]] എന്നീ പ്രദേശങ്ങളിലായി വിസ്തൃതമായ ഒരു പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന ഒരു ഭാഷാ സമൂഹമാണ് ആസ്റ്റ്രോനേഷൻ ഭാഷകൾ. .<ref>{{cite web|work=Encyclopædia Britannica|title=Austronesian Languages|url=https://www.britannica.com/topic/Austronesian-languages|accessdate=26 October 2016}}</ref> ഏകദേശം 3860 കോടി ജനങ്ങൾ (4.9%),ഈ വിഭാഷത്തിലെ ഭാഷകൾ സംസാരിക്കുന്നു. ഇത് സംസാരിക്കുന്നവരുടെ എണ്ണം കണക്കാക്കിയാൽ ഏറ്റവും കൂടുതൽ ആൾക്കാർ സംസാരിക്കുന്ന അഞ്ചാം ഭാഷാഗോത്രമാണ്. [[ഇന്തോ-യുറോപ്യൻ ഭാഷകൾ]] (46.3%), [[സൈനോ-തിബെറ്റൻ ഭാഷകൾ]] (20.4%), [[നൈജർ-കോംഗോ ഭാഷകൾ]] (6.9%), [[ആഫ്രോ-ഏഷ്യാറ്റിക് ഭാഷകൾ]] എന്നിവയാണ് ഇതിലധികം ആൾക്കാർ സംസാരിക്കുന്ന ഭാഷാഗോത്രങ്ങൾ. ഈ കുടുംബത്തിൽ The family contains 1,257 ഭാഷകളൂണ്ട്. ഭാഷകളൂടെ എണ്ണത്തിൽ ഈ ഗോത്രം രണ്ടാമതാണ്.<ref>{{Cite book|title=History of the Austronesian Languages|last=Blust|first=Robert|publisher=University of Hawaii at Manoa|year=2016|isbn=|location=|pages=|quote=|via=}}</ref>
 
==അവലംബം==
{{reflist}}
 
[[വർഗ്ഗം:ഭാഷാകുടുംബങ്ങൾ]]
"https://ml.wikipedia.org/wiki/ആസ്റ്റ്രൊനേഷ്യൻ_ഭാഷകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്