"പോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

228 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
പശുവിൻ പാലിനെ അപേക്ഷിച്ച് കട്ടി കൂടുതൽ എരുമ പ്പാലിനാണ്. അതുകൊണ്ട് മിൽമ ബൂത്തുകളിൽ വില കൂടുതൽ ലഭിക്കുക എരുമ പ്പാലിനാണ് . മൽമ ബൂത്തുകളിൽ ഫാറ്റിന്റെ അളവ് നോക്കി വില നിശ്ചയിക്കുന്നതിലാണ് എരുമ പ്പാലിന് കൂടുതൽ വില ലഭിക്കാൻ കാരണം
(പശുവിൻ പാലിനെ അപേക്ഷിച്ച് കട്ടി കൂടുതൽ എരുമ പ്പാലിനാണ്. അതുകൊണ്ട് മിൽമ ബൂത്തുകളിൽ വില കൂടുതൽ ലഭിക്കുക എരുമ പ്പാലിനാണ് . മൽമ ബൂത്തുകളിൽ ഫാറ്റിന്റെ അളവ് നോക്കി വില നിശ്ചയിക്കുന്നതിലാണ് എരുമ പ്പാലിന് കൂടുതൽ വില ലഭിക്കാൻ കാരണം)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
| range_map_caption = 2004-ലെ കണക്കനുസരിച്ച് ലോകമാകമാനം പോത്തുകളുടെ വിതരണം
}}
കന്നുകാലികളിൽ പെട്ട ഒരു വളർത്തുമൃഗമാണ് '''പോത്ത്'''. പോത്ത് എന്നത് ഈ വർഗ്ഗത്തിലെ ആൺജീവികളെ മാത്രം വിളിക്കുന്ന പേരാണ്‌. പെൺജീവികളെ '''എരുമ''' എന്നു വിളിക്കുന്നു. ഉഴവുമൃഗങ്ങളായും ഭാരം വലിക്കാനും ഇവയെ മനുഷ്യർ ഉപയോഗിക്കുന്നു. ലോകത്തെ 53 ശതമാനം എരുമകളും ഇന്ത്യയിലാണ്, കൂടാതെ രാജ്യത്തെ മൊത്തം പാലുത്പാദനത്തിന്റെ 55 ശതമാനവും എരുമപ്പാലാണ്. ഇതിന് വേറെ ഒരു കാരണവും കൂടി ഉണ്ട് പശുവിൻ പാലിനേക്കാൾ "ഫേറ്റ്" കൂടുതൽ എരുമ പ്പാലിനാണ്. എന്നാൽ കേരളത്തിലെ മൊത്ത ഉത്പാദനത്തിൽ ഇത് കേവലം 0.7 ശതമാനം മാത്രമാണ്.
 
== പ്രത്യേകതകൾ ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2905824" എന്ന താളിൽനിന്ന് ശേഖരിച്ചത്