"ബിർസാ മുണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'1875 നവംബർ 15ന് ജാർഖണ്ഡിലെ ഉലിഹാത്തിൽ ജനനം. ബ്രിട...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(വ്യത്യാസം ഇല്ല)

06:37, 15 നവംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

1875 നവംബർ 15ന് ജാർഖണ്ഡിലെ ഉലിഹാത്തിൽ ജനനം.

ബ്രിട്ടീഷ് രാജിനെതിരെ ഗൊറില്ലാ യുദ്ധമുറ പ്രയോഗിച്ച് പൊരുതിയ ധീര സ്വാതന്ത്ര്യ സമര യോദ്ധാവ്.

മൂന്ന് മാസത്തെ ജയിൽവാസത്തിനിടയിൽ, 1900ജൂൺ9ന് ബിർസാ രക്തസാക്ഷിയായി.

"https://ml.wikipedia.org/w/index.php?title=ബിർസാ_മുണ്ട&oldid=2905666" എന്ന താളിൽനിന്ന് ശേഖരിച്ചത്