"ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
78.92.81.77 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Vermont സൃഷ്ടിച്ചതാണ്
(ചെ.) (78.92.81.77 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Vermont സൃഷ്ടിച്ചതാണ്)
റ്റാഗ്: റോൾബാക്ക്
| name = ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി (EIC)
| logo = [[File:Flag of the British East India Company (1801).svg|225px]]
| caption = കമ്പനി പതാക 1801നു ശേഷം
| type = [[Joint-stock company|പബ്ലിക്ക്]]
| genre =
| foundation = 31 ഡിസംബർ 1600
| founder =
| defunct = {{End date|df=yes|1874|6|1}}
| location_city = [[ലണ്ടൺ]]
| location_country = ഇംഗ്ലണ്ട്
}}
{{Colonial India}}
ഒരു ആദ്യകാല [[joint-stock company|ജോയിന്റ് സ്റ്റോക്ക് കമ്പനി]] ആയിരുന്നു പൊതുവേ '''ഈസ്റ്റ് ഇന്ത്യാ ട്രേഡിങ്ങ് കമ്പനി''' എന്നും, തദ്ദേശീയമായി പലപ്പോഴും '''"ജോൺ കമ്പനി"''' എന്നും<ref>[http://www.sscnet.ucla.edu/southasia/History/British/EAco.html The East India Company]</ref>, ഇന്ത്യയിൽ '''"കമ്പനി ബഹദൂർ"''' എന്നും അറിയപ്പെട്ട ഓണറബിൾ ഈസ്റ്ഈസ്റ്റ് ഇന്ത്യാ കമ്പനി. ([[Dutch East India Company|ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി]] ആയിരുന്നു പൊതു സ്റ്റോക്ക് ഇറക്കിയ ആദ്യത്തെ കമ്പനി). കമ്പനിയുടെ പ്രധാന കച്ചവടം [[പരുത്തി]], [[പട്ട്]], [[നീലമരി]], [[വെടിയുപ്പ്]], [[തേയില]], [[കറുപ്പ് (സസ്യം)|കറുപ്പ്]] എന്നിവയായിരുന്നു.
 
[[ഇന്ത്യ|ഇന്ത്യയിൽ]] കച്ചവട അവകാശങ്ങൾ നേടിയെടുക്കുന്നത് ലക്ഷ്യമാക്കി [[1600]] [[ഡിസംബർ 31]]-നു [[Elizabeth I of England|എലിസബത്ത് I]] രാജ്ഞി കമ്പനിയ്ക്ക് ബ്രിട്ടീഷ് [[ചാർട്ടർ 1600|കീയരാജകീയ അനുമതിപത്രം]] നൽകി. ഈ അനുമതി പത്രത്തിന്റെ ഫലമായി പുതുതായി രൂപവത്കരിച്ച ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഇന്ത്യയടക്കമുള്ള കിഴക്കൻ രാജ്യങ്ങളിലെ എല്ലാ കച്ചവടങ്ങളുടെയും മുകളിൽ 15 വർഷത്തെ [[monopoly|കുത്തക]] ലഭിച്ചു.<ref>[http://www.british-history.ac.uk/report.aspx?compid=68632 Calendar of State Papers Colonial, East Indies, China and Japan, Volume 2: 1513-1616]</ref> <ref name=ncert8-2>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VIII - Our Pasts-III |year= |publisher=NCERT |location=New Delhi|isbn=|chapter=CHAPTER 2 - FROM TRADE TO TERRITORY|pages=10-16|url=http://www.ncert.nic.in/book_publishing/class8/our_pasts/2.pdf}}</ref>‌
 
മേഖലയിൽ ശക്തരായിരുന്ന വിവിധ യുറോപ്യൻ കമ്പനികൾ തമ്മിലുള്ള മൽസരം മൂലം സാധനങ്ങളുടെ വാങ്ങൽ വിലയിൽ കാര്യമായ വർദ്ധനവ് വന്നു. കമ്പനികൾക്കുള്ള ലാഭത്തിൽ കാര്യമായ കുറവ് സംഭവിക്കാനും‍ തുടങ്ങി. ഇതോടെ കമ്പനികൾ തമ്മിൽ സ്പർദ്ധ ഉടലെടുക്കുകയും പരസ്പരം പോരാട്ടം തുടങ്ങുകയും ചെയ്തു. എതിരാളികളുടെ കപ്പലുകൾ മുക്കുക, വഴി തടയുക തുടങ്ങിയവ പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളിൽ സാധാരണമായി. അങ്ങനെ കച്ചവടം ആയുധസമേതമായി മാറുകയും, പണ്ടീകശാലകൾ കോട്ടകളായി പരിണമിക്കുകയും ചെയ്തു. ഈ കിടമത്സരത്തിൽ വിജയം വരിച്ച് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി മേഖലയിലെ വൻശക്തിയായി മാറി<ref name=ncert8-2/>.
{| class="wikitable"
|-
| align=center colspan=13 style="background:#ccf"| '''1600-1700: പ്രധാന സംഭവങ്ങൾ '''
|-
! style="background-color:#FFF500" | ഇന്ത്യ
!! style="background-color:#FFF500" | ഇംഗ്ലണ്ട്
|-
| valign="top" | 1605 [[അക്ബർ|അക്ബറുടെ]] മരണം
| valign="top" | 1600 കമ്പനിക്ക് ചാർട്ടർ
| valign="top" | 1603 [[ എലിസബത്ത് I|എലിസബെത് I-]] മരണം
| valign="top" |
|-
|valign="top"|1605-27 [[ജഹാംഗീർ ]]
|valign="top"|1612-33 പാണ്ടികശാലകൾ
1611[[മച്ചിലിപട്ടണം |മസൂലിപട്ടണം]],
|valign="top"|
1612[[സൂരത് |സൂറത്ത്]],
1633ഹരിഹരപൂർ,ബാലാസോർ
|valign="top"|1603-25 [[ജെയിംസ് I]]
|-
|valign="top"| 1628-58 [[ഷാജഹാൻ]]
1632-53 [[താജ്മഹൽ]] നിർമ്മാണം
|valign="top"|
|valign="top"|1639-1653 മദ്രസപട്ടണവും ചുറ്റുവട്ടവും ചാർത്തിക്കിട്ടി.
|valign="top"|
1639-1653 സെൻറ് ജോർജ് കോട്ട നിർമ്മാണം, മദ്രാസ് പ്രസിഡൻസി<ref name= Vestige>[http://books.google.co.in/books?id=yERBRASUKkoC&pg=PA9&source=gbs_toc_r&cad=3#v=onepage&q&f=false മദ്രാസ്: ചരിത്രരേഖകൾ ]</ref>, 1690- കഡലൂരിൽ സെൻറ് ഡേവിഡ് കോട്ട
|valign="top"|1625-49 [[ചാൾസ് I]]
1649 രാജദ്രോഹക്കുറ്റം ചുമത്തി വധശിക്ഷക്കു വിധിക്കപ്പെട്ടു
|-
|valign="top"|1658-1707 [[ഔറംഗസേബ്]]
|valign="top"|1665 -87 ബോംബേ കമ്പനിക്കു ലഭിക്കുന്നു.1687 ബോംബോക്ക് റിജെൻസി പദവി.<ref name= Bombay>[http://books.google.co.in/books?id=vXhCAAAAIAAJ&printsec=titlepage&client=firefox-a#v=onepage&q&f=false ഇംഗ്ലീഷുകാർ ഇന്ത്യയുടെ പശ്ചിമതീരത്ത് ]</ref>
|valign="top"|
1650-51 ഹുഗ്ളിയിൽ പാണ്ടികശാല
|valign="top"|
1691-1699 ഫോർട്ട് വില്യെം(പഴയ കോട്ട,ഇന്നില്ല)<ref name=FWilliam>[https://archive.org/details/oldfortwilliamin01wilsuoft ഫോർട്ട് വില്യം: പഴയകോട്ട- ചരിത്രം]</ref>, കൽക്കത്ത പ്രസിഡൻസി
|valign="top"|1653-59 ഒലിവർ & റിച്ചാർഡ് ക്രോംവെൽ,
1660-85 ചാൾസ് II,
1685-88 ജെയിംസ് II.
1689-94 മേരി II,
1694-1702 വില്യം II
|-
|
|സെൻറ് ഹെലേന, അസൻഷൻ, ട്രിസ്താൻ ഡികുണ്യാ ദ്വീപുകളുടെ കൈവശാവകാശം
|
|ചാൾസ് II(1672)
|
|}
 
{{പ്രലേ|ചെന്നൈ}}
 
1611-ൽ [[ഡെക്കാൻ സുൽത്താനത്തുകൾ| ഗോൽക്കൊണ്ടയുടെ ]] അധിപനായിരുന്ന [[കുലി കുതുബ് ഷാ അബ്ദുളള]] [[മച്ചിലിപട്ടണം| മസൂലിപട്ടണത്തിൽ]] പാണ്ടികശാല പണിത് ഇറക്കുമതി-കയറ്റുമതികൾ നടത്താനുളള അനുമതി കമ്പനിക്കു നല്കി. പക്ഷെ അവിടെ വളരെ മുമ്പു തന്നെ ഡച്ചുകാരുടെ താവളം നിലനിന്നു പോന്നിരുന്നു. രണ്ടു കമ്പനികളും തമ്മിലുളള സംഘർഷം മൂത്തു വന്നപ്പോൾ ബ്രിട്ടീഷു കമ്പനി ഏജൻറ് [[ഫ്രാൻസിസ് ഡേ]] കുറെക്കൂടി സൗകര്യപ്രദമായ സ്ഥലം അന്വേഷിക്കാനാരംഭിച്ചു. ഡച്ചുകാരുടെ താവളമായിരുന്ന മസൂലിപട്ടണത്തിൽ നിന്ന് തെക്ക് പോർട്ടുഗീസ് താവളമായിരുന്ന സാന്തോം വരെ പര്യവേഷണം നടത്തി. പ്രാദേശിക തലവനായിരുന്ന ധാമർല വെങ്കടാദ്രി വെങ്കടപ്പ നായിക്കന്റെ സഹോദരൻ അയ്യപ്പ നായിക്കനിൽ നിന്ന് സാന്തോമിന് അല്പം വടക്കായി മദ്രസപട്ടണവും ചുറ്റുമുളള അഞ്ചു ചതുരശ്ര മൈൽ സ്ഥലവും തീറെടുത്തു. അവിടെ കോട്ടയും മറ്റു കെട്ടിടങ്ങളും പണിയാനുളള അനുമതിയും ലഭിച്ചു.<ref name=" Vestige">[http://books.google.co.in/books?id=yERBRASUKkoC&pg=PA9&source=gbs_toc_r&cad=3#v=onepage&q&f=false മദ്രാസ്: ചരിത്രരേഖകൾ]</ref>കമ്പനിയുടെ വികാസം കിഴക്കൻ തീരത്ത് വ്യാപിപ്പിക്കാൻ [[സെന്റ് ജോർജ്ജ് കോട്ട]] സഹായകമായി <ref>[https://archive.org/stream/fortstgeorgemad00penngoog#page/n13/mode/1up സെൻറ് ജോർജ് കോട്ട]</ref> .കോട്ട നിർമ്മാണം പടിപ്പടിയായാണ് നടന്നത് പൂർത്തിയാക്കാൻ പതിനാലു കൊല്ലമെടുത്തു.<ref name=Vestige/>. 1653-ൽ മദ്രാസ്, മസൂലിപട്ടണം, വിശാഖപട്ടണം എന്നിവയടങ്ങുന്ന മദ്രാസ് പ്രസിഡൻസി രൂപം കൊണ്ടു.<ref>[https://archive.org/details/recordofservices00prinrich മദ്രാസ് പ്രസിൻഡസി ചരിത്രം]</ref> <ref>
[http://archive.org/stream/memoriesofmadras00lawsuoft/memoriesofmadras00lawsuoft_djvu.txt മദ്രാസ് സ്മൃതികൾ]</ref>
.ആറൺ ബേക്കർ ആദ്യത്തെ ഗവർണ്ണറായി സ്ഥാനമേറ്റു. <ref>[https://archive.org/stream/recordofservices00prinrich#page/n27/mode/2up മദ്രാസ് പ്രസിഡൻസി ഗവർണ്ണമാർ 1652-1858]</ref>
==== കൽക്കത്ത ====
{{പ്രധാനലേഖനം|കൊൽക്കത്ത}}
[[ബംഗാൾ|ബംഗാളിലെ]] [[ഹൂഗ്ലി|ഹൂഗ്ലീ നദിക്കരയിൽ]] 1651-ൽ ഈസ്റ്റ് ഇന്ത്യാ കമ്പനി ഒരു ഫാക്റ്ററി ആരംഭിച്ചു. പാണ്ടികശാല പണിയുന്നതിനുള്ള അനുമതി ബംഗാൾ നവാബ് നൽകിയെങ്കിലും അവിടെ കോട്ട കെട്ടുന്നതിനെ അദ്ദേഹം എതിർത്തു <ref name=rockliff/>. ഫാക്റ്റേർസ് (factors) എന്ന് അറിയപ്പെട്ടിരുന്ന കമ്പനിക്കച്ചവടക്കാർ ഇവിടം കേന്ദ്രമാക്കിയായിരുന്നു കച്ചവടം നടത്തിപ്പോന്നത്. കയറ്റി അയക്കാനുള്ള സാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള ഒരു സംഭരണശാലയും ജീവനക്കാർക്ക് ഇരിക്കുന്നതിനുള്ള കാര്യാലയങ്ങളുമാണ്‌ ഇവിടെ ഉണ്ടായിരുന്നത്. കച്ചവടം പുരോഗമിച്ചതോടെ മറ്റു കമ്പനി ജീവനക്കാരോടും ഫാക്റ്ററിക്ക് സമീപം വാസമുറപ്പിക്കുന്നതിന്‌ കമ്പനി ആവശ്യപ്പെട്ടു. കോട്ട പണിയുന്നതിനെയും മറ്റും ചൊല്ലി ബംഗാൾ നവാബും കമ്പനിയുമായുള്ള തർക്കം രൂക്ഷമാകുകയും, ഇതിനെത്തുടർന്ന് നവാബുമായുണ്ടായ ഏറ്റുമുട്ടലിൽ കമ്പനിക്ക് സുതാനുതി എന്ന തീരഗ്രാമത്തിലേക്ക് പിൻവാങ്ങേണ്ടീയും വന്നു. അവിടെനിന്നും രണ്ടു വട്ടം നവാബ് ഇംഗ്ലീഷുകാരെ തുരത്തിയെങ്കിലും 1690-ൽ [[ ജോബ് ചാർനോക്ക് |ജോബ് ചാർണോക്കിന്റെ]] നേതൃത്വത്തിൽ ഇംഗ്ലീഷു കച്ചവട സംഘം അവിടെത്തന്നെ സ്ഥിരവാസമുറപ്പിച്ചു. 1696-ൽ ഇവിടെ കോട്ട പണിയാനുളള അനുമതി ലഭിച്ചു. ഇതിനിടെ [[മുഗൾ സാമ്രാജ്യം|മുഗൾ ഉദ്യോഗസ്ഥർക്കു]] കൈക്കൂലി നൽകി പ്രദേശത്തെ മൂന്നു ഗ്രാമങ്ങളുടെ, സുതാനുതി, ഗോബിന്ദപൂർ, കൊലികാത്ത ജമീന്ദാരി കമ്പനി കരസ്ഥമാക്കി. കോട്ട പണിതെങ്കിലും നവാബിനെ പ്രകോപിപ്പിക്കാതിരിക്കാൻ വളരെ ചെറിയ കോട്ടയാണ് പണിതത്. 1699-ൽ [[ഫോർട്ട് വില്യെം |കോട്ടക്ക് വില്യെം]] എന്നു പേരിടുകയും മൂന്നു ഗ്രമങ്ങളും അടങ്ങുന്ന സ്ഥലം കൽക്കത്താ പ്രസിഡൻസിയായി (ബംഗാൾ പ്രസിഡൻസിയെന്നും) പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. <ref name="FWilliam">[[iarchive:oldfortwilliamin01wilsuoft|ഫോർട്ട് വില്യം: പഴയകോട്ട- ചരിത്രം]]</ref>
==== ബോംബേ ====
{{പ്രധാനലേഖനം|മുംബൈ}}
ബോംബേ പോർട്ടുഗീസ് അധീനതയിലായിരുന്നു. 1661-ൽ ചാൾസ് രണ്ടാമൻ പോർട്ടുഗീസ് രാജകുടുംബവുമായി വിവാഹബന്ധത്തിലേർപ്പെട്ടപ്പോൾ സ്ത്രീധനമായിക്കിട്ടിയ വസ്തുവകകളിൽ ബോംബേയും ഉൾപ്പെട്ടിരുന്നത് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് അനുഗ്രഹമായിത്തീർന്നു.ചാൾസ് രണ്ടാമൻ വളരെ ചെറിയ വാർഷിക വാടകക്ക് സ്ഥലം കമ്പനിക്ക് നല്കി. വാടക പത്തു പൗണ്ട് എല്ലാവർഷവും സപ്റ്റമ്പർ മുപ്പതിനകം അടച്ചിരിക്കണമെന്നും ബോംബേയെ വികസിപ്പിക്കണമെന്നുമുളള നിബന്ധനകളിൽ<ref name=" Bombay">[http://books.google.co.in/books?id=vXhCAAAAIAAJ&printsec=titlepage&client=firefox-a#v=onepage&q&f=false ഇംഗ്ലീഷുകാർ ഇന്ത്യയുടെ പശ്ചിമതീരത്ത്]</ref>. <ref>[http://books.google.co.in/books?id=AMlNAAAAMAAJ&pg=PA386&lpg=PA386&dq=Charles+II+grants+Bombay+to+East+India+Company&source=bl&ots=NFvxmLm1gR&sig=JkHA_jVeQcHDoxclp_E9B6Rq_aM&hl=en&sa=X&ei=AT_3U9W4B8OHuAST0oHoCA&ved=0CDoQ6AEwBA#v=onepage&q&f=false ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ചരിത്രം]</ref>. തുറമുഖ പട്ടണമെന്ന നിലക്ക് ബോംബേക്കുളള പ്രാധാന്യം മനസ്സിലാക്കിയിരുന്ന ഇന്തയിലെ പോർട്ടുഗീസു കച്ചവടസംഘം ഇതിനെ ശക്തിയായി എതിർത്തെങ്കിലും ഫലമുണ്ടായില്ല. ആദ്യത്തെ ചില വർഷങ്ങളിൽ ബോംബേയുടെ ഭരണനിർവഹണം സൂറത്ത് ഗവർണ്ണറുടെ ചുമതലയായിരുന്നു, ബോംബേക്കു തനതായി ഒരു ഡെപ്യൂട്ടി ഗവർണ്ണർ നിയമിക്കപ്പെട്ടു. പിന്നീട് 1687-ൽ , കമ്പനി പശ്ചിമതീരത്തെ മുഖ്യ ആസ്ഥാനം സൂറത്തിൽ നിന്ന് ബോംബേയിലേക്ക് മാറ്റി, ബോംബേയെ റീജൻസിയായി പ്രഖ്യാപിച്ചു.<ref name= Bombay/>
 
==== സെൻറ് ഹെലേന, അസൻഷൻ, ട്രിസ്താൻ ഡികുണ്യാ ദ്വീപുകൾ====
37

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2905616" എന്ന താളിൽനിന്ന് ശേഖരിച്ചത്