"ക്നായി തോമാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ref -paul manalil
→‎ചരിത്രം: ജൂതച്ചെപ്പേട് ഭാസ്കര രവിവര്‍മ്മന്റെ യാ. എന്റെ തെറ്റ് ഞാന്‍ തിരുത്തി. :)
വരി 7:
[[തോമാശ്ലീഹാ|മാര്‍ത്തോമ്മായുടെ]] കാലത്തിനും വളരെ ശേഷമാണ്‌ ക്നായിത്തോമ്മന്‍ കേരളത്തിലെത്തുന്നത്‌. ക്രി.വ. 345-ല്‍ അര്‍മേനിയയില്‍ നിന്നാണ്‌ അദ്ദേഹം എത്തിയത്‌ എന്ന് ചിലര്‍ വിശ്വസിക്കുന്നു. ഒരു വന്‍ സംഘമായാണ്‌ അദ്ദേഹം [[കൊടുങ്ങല്ലൂര്‍]] എത്തിയത്‌. അക്കൂട്ടത്തില്‍ വൈദികന്മാരും മെത്രാന്മാരും ഉണ്ടായിരുന്നു. കേരളവുമായി നേരത്തേ തന്നെ വ്യാപാരബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന വ്യാപാരിയായ ക്നായിത്തോമ്മായെ യഹൂരരായ അഭയാര്‍ത്ഥികളുടെ സംഘത്തിന്റെ നായകനാക്കുകയായിരുന്നു. പേര്‍ഷ്യയിലെ സാപ്പോര്‍ ദ്വിതീയന്‍ രാജാവിന്റെ പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെടാനായി ക്നായിതോമ്മായുടെ നേതൃത്വത്തില്‍ 72 കുടുംബങ്ങളിലായി 400 പേര്‍ [[കൊടുങ്ങല്ലൂര്‍|കൊടുങ്ങല്ലൂരിലാണ്‌]] എത്തിച്ചേര്‍ന്നത്. [[സിറിയ|സിറിയയിലെ]] [[എഡേസ]], [[കാന]] എന്നിവിടങ്ങളിലുള്ളവരായിരുന്നു ഇക്കൂട്ടര്‍. കേരളവുമായി നേരത്തേ തന്നെ ക്നായിതോമയ്ക്ക് വ്യാപാരബന്ധമുണ്ടായിരുന്നത് ഇവരുടെ വരവിനു സഹായകമായി. <ref name="paul manalil"/>
 
ക്നായിതോമ്മായും സംഘവും പിന്നീട് കൊടുങ്ങല്ലൂരില്‍ താമസമാക്കി, വ്യാപാരത്തില്‍ ഏര്‍പ്പെട്ടു. അവര്‍ക്ക് അവരുടേതായ ആചാരങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും കൊടുങ്ങല്ലൂരില്‍ മുന്നേ ഉണ്ടായിരുന്ന [[യഹൂദര്‍|യഹൂദന്മാരുമായി]] അവര്‍ക്ക് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. മാത്രവുമല്ല അവര്‍ മറ്റു മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുമായി കലരാതെ ഒറ്റപ്പെട്ട ജീവിതം നയിച്ച് അവരുടെ വംശ പാരമ്പര്യം നിലനിര്‍ത്തിപ്പോന്നു. അവര്‍ കൊടുങ്ങല്ലൂര്‍ ആസ്ഥാനമാക്കി വാണിജ്യം ആരംഭിച്ചു. അതില്‍ ശോഭിച്ച അവര്‍ക്ക്‌ അന്നത്തെ ചേര രാജാവ്‌ നിരവധി ആനുകൂല്യങ്ങളും സ്ഥലവും വിട്ടുകൊടുത്തു. കൊടുങ്ങല്ലൂരില്‍ എത്തിച്ചേര്‍ന്ന യഹൂദ സംഘത്തിനു അന്നത്തെ [[ആദിചേരസാമ്രാജ്യം|ചേരമാന്‍ പെരുമാള്‍]] ക്രി.വ. 345-ല്‍ ചെപ്പേട് നല്‍കുകയുണ്ടായി. ഇത് യൂദച്ചെപ്പേട് അഥവാ [[ക്നായിതൊമ്മന്‍ ചെപ്പേട്]] എന്ന പേരിലാണിന്നറിയപ്പെടുന്നത്. ചെപ്പേടിലൂടെ ക്നായിതോമക്ക് 72 പദവികള്‍ അനുവദിക്കുന്ന ആനുകൂല്യങ്ങളും പദവിയും നല്‍കപ്പെട്ടു.
 
==ക്നായിതൊമ്മന്‍ ചെപ്പേട്==
 
"https://ml.wikipedia.org/wiki/ക്നായി_തോമാ" എന്ന താളിൽനിന്ന് ശേഖരിച്ചത്