"ഇന്ത്യയുടെ ഭരണഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42:
==ഭരണഘടന==
=== ആമുഖം ===
[[File:Constitution of India preamble Malayalam.png|thumb500px|ഇന്ത്യൻ ഭരണഘടനയുടെ ആമുഖം]]
ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത് "നമ്മൾ, ഭാരതത്തിലെ ജനങ്ങൾ“ എന്ന വാക്കുകളോടെയാണ്. ഒറ്റ വാചകത്തിലുള്ള ഒന്നാണ് ഈ ആമുഖം എങ്കിലും ഭാരത ജനാധിപത്യത്തെക്കുറിച്ചും രാഷ്ട്ര സംവിധാനത്തെക്കുറിച്ചുമുള്ള ഏറ്റവും പ്രൌഡമായ പ്രസ്താവനയായി ഈ ആമുഖം പരിഗണിക്കപ്പെടുന്നു.
മതേതരം (secular) എന്ന വാക്കു്‌ [[നാൽപ്പത്തിരണ്ടാം ഭരണഘടനാഭേദഗതി|നാൽപ്പത്തിരണ്ടാം ഭരണഘടനാഭേദഗതിനിയമപ്രകാരം]] [[1976|1976-ൽ]] ആണു്‌ കൂട്ടിച്ചേർക്കപ്പെട്ടതു്‌. എന്നാൽ ഭരണഘടന എന്നും മതേതരമായിരുന്നു എന്നും ഈ മാറ്റം മുൻപു തന്നെ അന്തർലീനമായിരുന്ന ഒരു തത്ത്വത്തെ കൂടുതൽ വ്യക്തമാക്കുക മാത്രമേ ചെയ്യുന്നുള്ളു എന്ന് പറയപ്പെടുന്നു.
"https://ml.wikipedia.org/wiki/ഇന്ത്യയുടെ_ഭരണഘടന" എന്ന താളിൽനിന്ന് ശേഖരിച്ചത്