"പെരിങ്ങൽക്കുത്ത് അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 43:
}}
 
[[കേരളം|കേരളത്തിലെ]] [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[ചാലക്കുടി]] - [[വാൽപ്പാറ|വാൾപ്പാറ]] - [[ആളിയാർ അണക്കെട്ട്|ആളിയാർ]] റൂട്ടിൽ [[വാഴച്ചാൽ വെള്ളച്ചാട്ടം|വാഴച്ചാൽ]] ഫോറെസ്റ് ഡിവിഷനിൽ <ref>{{Citeweb|url= http://www.forest.kerala.gov.in/index.php/reserve-notifications/territorial/vazhachal|title= VAZHACHAL FOREST DIVISION-|website= www.forest.kerala.gov.in }}</ref> [[അതിരപ്പിള്ളി|അതിരപ്പിള്ളിക്ക്]] സമീപമായി [[ചാലക്കുടിപ്പുഴ]]<nowiki/>യിൽ സ്ഥിതി[[പെരിങ്ങൽകുത്ത് ചെയ്യുന്നജലവൈദ്യുത ഒരുപദ്ധതി]] അണക്കെട്ടാണ്‌ '''പെരിങ്ങൽകുത്ത് അണക്കെട്ട്'''<ref>{{Cite web|url= http://india-wris.nrsc.gov.in/wrpinfo/index.php?title=Poringalkuthu(Eb)/Peringalkuthu_Dam_D03219Peringalkuthu_Left_Bank_Power_House_PH01226|title= Poringalkuthu(Eb)/Peringalkuthu DamLeft D03219Bank Power House PH01226-|access-date=2018-09-30|website=india-wris.nrsc.gov.in|language=en}}</ref> [[പെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതി|access,]] <ref>{{Citeweb|url=http://www.kseb.in/index.php?option=com_content&view=article&id=73&Itemid=726&lang=en|title=PORINGALKUTHU HYDRO ELECTRIC PROJECT-date|website=2018-09-30www.kseb.in}}</ref> യുടെ അഥവാ '''പൊരിങ്ങൽകുത്ത്സ്ഥിതി ചെയ്യുന്ന ഒരു അണക്കെട്ടാണ്‌ അണക്കെട്ട്'''.പെരിങ്ങൽകുത്ത് ഇതിനോടനുബന്ധിച്ച് ഒരു [[ജലവൈദ്യുതി|അണക്കെട്ട്'''ജലവൈദ്യുതകേന്ദ്ര''']]<ref>{{Cite web|url= http://india-wris.nrsc.gov.in/wrpinfo/index.php?title=Peringalkuthu_Left_Bank_Power_House_PH01226Poringalkuthu(Eb)/Peringalkuthu_Dam_D03219|title= Poringalkuthu(Eb)/Peringalkuthu LeftDam Bank Power House PH01226D03219-|website=india-wris.nrsc.gov.in|language=en|access-date=2018-09-30}}</ref> , <ref>{{Citeweb|url=അഥവാ http://www.kseb.in/index.php?option=com_content&view=article&id=73&Itemid=726&lang=en|title='''പൊരിങ്ങൽകുത്ത് PORINGALKUTHU HYDRO ELECTRIC PROJECT-|website= wwwഅണക്കെട്ട്'''.kseb.in }}</ref> <nowiki/>വുമുണ്ട്. 1957-ലാണ് ഇത് പൂർത്തിയായത്. ആനക്കയം താഴവാരത്തിനു താഴെയാണ് അണക്കെട്ട് സ്ഥാപിച്ചിരിക്കുന്നത്. അണക്കെട്ടിന് 366 മീറ്റർ നീളവും 36.9 മീറ്റർ ഉയരവും ഉണ്ട്<ref name=templates/>. ജലസംഭരണശേഷി 3.2 കോടി ഘനമീറ്ററാണ്<ref name=ee>http://expert-eyes.org/dams.html (ശേഖരിച്ചത് 2009 ജൂൺ 29)</ref>. 1949 [[മേയ് 20]]-ന് കൊച്ചി രാജാവ് രാമവർമ്മയാണ് ഈ അണക്കെട്ടിന്റെ ശിലാസ്ഥാപനം നിർ‌വഹിച്ചത്. അന്ന് ആരംഭിച്ച നിർമ്മാണജോലികൾ 1957 [[മേയ് 15]]-ന് പൂർത്തിയായി. 399 ലക്ഷം രൂപയാണ് ഈ പദ്ധതിക്കായി ചെലവായ മൊത്തം തുക<ref name="templates">അണക്കെട്ടിനടുത്ത് സ്ഥാപിച്ചിട്ടുള്ള ഫലകങ്ങളിൽ നിന്നുള്ള വിവരങ്ങൾ</ref>.
 
 
 
അണക്കെട്ടിന്റെ ജലസംഭരണിയിൽ വിനോദസഞ്ചാരികൾക്ക് യന്ത്രത്തോണിസവാരി നടത്താനുള്ള സൗകര്യം ഇവിടെയുണ്ട്.
Line 50 ⟶ 52:
ചാലക്കുടി നദിയിൽ സ്ഥാപിതമായ ആദ്യത്തെ ജലവൈദ്യുത നിർമ്മാണ പദ്ധതി ഇതാണ്. ഇവിടെ സംഭരിക്കുന്ന വെള്ളം താഴെയുള്ള പെരിങ്ങൽ കുത്തിലെ ജനറേറ്ററുകളിലേയ്ക്ക് വലിയ [[പെൻ‌സ്റ്റോക്ക് പൈപ്പ്|പെൻസ്റ്റോക്ക് പൈപ്പുകൾ]] വഴി എത്തിക്കുന്നു.8 മെഗാവാട്ട്‌ ശേഷി 4 ഉള്ള ടർബൈനുകൾ ഉപയോഗിച്ച് 32 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ജലവൈദ്യുതപദ്ധതി 1957 മാർച്ച് 6 നു നിലവിൽ വന്നു .32 മെഗാവാട്ടാണ് പദ്ധതിയുടെ സ്ഥാപിതശേഷി. .2014 ൽ പദ്ധതി നവീകരിച്ചു 32 മെഗാവാട്ടിൽ നിന്ന് 36 മെഗാവാട്ടായി ഉയർത്തി .നിലവിൽ വാർഷിക ഉൽപ്പാദനം 191 MU ആണ്.
 
1999 ൽ ഇതിന്റെ കൂടെ മറ്റൊരു ചെറിയ വൈദ്യുത പദ്ധതിയായ '''[[പെരിങ്ങൽകുത്ത് ഇടതു തീര ജലവൈദ്യുതപദ്ധതി|പെരിങ്ങൽകുത്ത് ഇടതുതീര എക്സ്റ്റെൻഷൻ പദ്ധതി''']]<ref>{{Cite web|url= http://india-wris.nrsc.gov.in/wrpinfo/index.php?title=Peringalkuthu_Extention_Left_Bank_Powerhouse_PH01612|title= Peringalkuthu Extention Left Bank Powerhouse PH01612-|website=india-wris.nrsc.gov.in|language=en|access-date=2018-09-30}}</ref> [[പെരിങ്ങൽകുത്ത് ഇടതു തീര ജലവൈദ്യുതപദ്ധതി|,]]'''<ref>{{Citeweb|url= http://www.kseb.in/index.php?option=com_content&view=article&id=73&Itemid=726&lang=en|title= PORINGALKUTHU LEFT BANK EXTENSION-|website= www.kseb.in }}</ref> 16 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്.ഇവിടുത്തെ വാർഷിക ഉൽപ്പാദനം 3874 MU ആണ്.
== പുതിയ പദ്ധതി ==
പുതിയതായി ഇവിടെ 24 മെഗാവാട്ടിന്റെ പുതിയ ജലവൈദ്യുതപദ്ധതി ആരംഭിക്കുന്നതിന് കേരള വൈദ്യുതബോർഡ് ഭരണാനുമതി നൽകിയിട്ടുണ്ട് <ref>{{Citeweb|url= http://www.kseb.in/index.php?option=com_content&view=article&id=41&Itemid=529&lang=en|title= Poringalkuthu SHEP-|website= www.kseb.in }}</ref>.
"https://ml.wikipedia.org/wiki/പെരിങ്ങൽക്കുത്ത്_അണക്കെട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്