"കത്തോലിക്കാസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3:
{{ക്രിസ്തുമതം|expand-western=yes}}
 
[[മാർപ്പാപ്പ|മാർപ്പാപ്പയുടെ]] നേതൃത്വത്തിൽ, ലോകത്തിലെ ഏറ്റവും വലിയ [[ക്രിസ്തുമതം|ക്രിസ്തീയ]] സഭാവിഭാഗമാണ് '''കത്തോലിക്കാസഭ'''. ആറു റീത്തുകളിലായി ലത്തീൻ സഭയും 24 വ്യക്തി സഭകളും ചേർന്ന കൂട്ടായ്മയാണ് '''കത്തോലിക്കാ സഭ''' അഥവാ '''റോമൻ കത്തോലിക്കാ സഭ''' (ലത്തീൻ സഭ). [[ക്രിസ്തുമതം|ക്രിസ്തുമതത്തിലെ]] പ്രമുഖസ്ഥാനം വഹിക്കുന്ന ഈ സഭ, ലോകത്തിലെ തന്നെ ഏറ്റവും വലിയ സംഘടിത മതവിഭാഗവുമാണ്<ref>{{cite web|title=Major Branches of Religions|url=http://www.adherents.com/adh_branches.html#Christianity|publisher=adherents.com|accessdate=2006-09-14}}</ref>. 2013 -ലെ പൊന്തിഫിക്കൽ ആനുവാരിയോ അനുസരിച്ച് കത്തോലിക്കാ സഭയുടെ ആഗോള അംഗസംഖ്യ 1291368942(129.14 കോടി) അഥവാ ലോകത്തിന്റെ ആകെ ജനസംഖ്യയുടെ ആറിൽ ഒന്ന് ആയിരുന്നു.<ref>{{cite book |title=Statistical Yearbook of the Church 2004 |author=Central Statistics Office |publisher=Libreria Editrice Vaticana |year=2006 |id=ISBN 88-209-7817-2}}</ref>
 
[[യേശു ക്രിസ്തു|യേശുക്രിസ്തുവിനാൽ]] സ്ഥാപിതമായ ഏക വിശുദ്ധ സഭയാണിതെന്നും [[മെത്രാൻ|മെത്രാന്മാർ]] [[അപ്പോസ്തലിക പിന്തുടർച്ച|കൈവയ്പു വഴി]] തങ്ങൾക്ക് ലഭിക്കുന്ന അധികാരത്താൽ സത്യവിശ്വാസം തുടർന്നു പരിപാലിയ്ക്കുന്നുവെന്നും സഭയുടെ തലവനായ [[മാർപ്പാപ്പ]] [[പത്രോസ് ശ്ലീഹാ|വിശുദ്ധ പത്രോസിന്റെ]] പിൻഗാമിയാണെന്നും കത്തോലിക്ക സഭ പഠിപ്പിക്കുന്നു.
"https://ml.wikipedia.org/wiki/കത്തോലിക്കാസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്