"പടിഞ്ഞാറൻ സുമാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 106:
 
ഇതിന്റെ അതിരുകളായി വടക്കു വശത്ത് വടക്കൻ സുമാത്രയും (സുമത്തേര ഉത്താര), റിയൂ, ജാംബി എന്നിവ കിഴക്കും, ബെങ്കുളു തെക്കുകിഴക്കായും സ്ഥിതിചെയ്യുന്നു. തീരത്തുനിന്നകലെ സ്ഥിതിചെയ്യുന്ന മെന്താവായ് ദ്വീപുകൾ ഈ പ്രവിശ്യയിൽ ഉൾപ്പെടുന്നു.
 
== ചരിത്രം ==
പശ്ചിമ സുമാത്രയുടെ ചരിത്രം മിൻങ്കാബൌ ജനങ്ങളുടെ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. പുരാവസ്തുശാസ്ത്ര തെളിവുകൾ സൂചിപ്പിക്കുന്നത്, ലിമാപുലുഹ് കോട്ടോ റീജൻസിക്കു ചുറ്റുപാടുമുള്ള പ്രദേശങ്ങളാണ് മിൻങ്കാബൌ ജനങ്ങൾ അധിവസിച്ചിരുന്ന ആദ്യത്തെ പ്രദേശമെന്നാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/പടിഞ്ഞാറൻ_സുമാത്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്