"ചെണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 18:
ചെണ്ടയ്ക്ക് രണ്ടു തലയ്ക്കും രണ്ടു പേരാണ് പറയുന്നത് '''വലന്തല'''യെന്നും '''ഇടന്തല'''യെന്നും. വലന്തലയെ [[ദേവവാദ്യം|ദേവവാദ്യമായി]] കണക്കാക്കപ്പെടുന്നു. ഇത് കട്ടി കൂടിയ തുകൽ കൊണ്ടു പൊതിയപ്പെട്ടതാണ്. ഇതിൽ നിന്നും താരതമ്യേന ചെറിയ ശബ്ദമാണ് പുറത്തു വരിക. ഇടന്തലയിലാണ് സാധാരണ ചെണ്ട മേളം നടത്തുക. ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കാൻ കഴിയുന്ന ഇടന്തലയെ അസുര വാദ്യമായി കണക്കാക്കുന്നു. ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ സാധാരണയായി വലന്തലയിലാണ് ചെണ്ട കൊട്ടാറുള്ളത്.
 
പരമ്പരാഗതമായി മാരർ സമുദായത്തിലുള്ളവരാണ് ഈ വാദ്യോപരണത്തിന്റെ പ്രധാന ഉപയോക്താക്കൾ. ഇത് പരമ്പരാഗതമായി കുടുംബത്തിലുള്ളവർക്ക് പകർന്നു നൽകുന്നു. കലമണ്ഡലംകലാമണ്ഡലം പോലുള്ള കലായങ്ങളിൽ ചെണ്ട വാദ്യം പഠിപ്പിക്കുന്നുണ്ട്. ഒരു വർഷകാലത്തെ മൂന്നുമാസമാണ് അഭ്യസനത്തിനു മികച്ചതായി കരുതുന്നത്. ശുക്ലപക്ഷത്തിലെ പ്രഥമ മുതൽ തുടർച്ചയായി അടുത്ത അമാവാസിയുടെ തലേ ദിവസം വരെ അഭ്യസനം നടത്തുന്നു. പ്രാരംഭത്തിൽ പുളിങ്കമ്പുകൊണ്ട് അമ്മിക്കല്ല് അല്ലെങ്കിൽ മരക്കട്ടയിൽ തട്ടിയാണ് പഠനം നടത്തുക. ഗണപതിക്കൈ, തകിട, തരികിട എന്നിവയാണ് ആദ്യം പഠിക്കുന്നത്.
== അഭ്യസനം ==
പരമ്പരാഗതമായി മാരർ സമുദായത്തിലുള്ളവരാണ് ഈ വാദ്യോപരണത്തിന്റെ പ്രധാന ഉപയോക്താക്കൾ. ഇത് പരമ്പരാഗതമായി കുടുംബത്തിലുള്ളവർക്ക് പകർന്നു നൽകുന്നു. കലമണ്ഡലം പോലുള്ള കലായങ്ങളിൽ ചെണ്ട വാദ്യം പഠിപ്പിക്കുന്നുണ്ട്. ഒരു വർഷകാലത്തെ മൂന്നുമാസമാണ് അഭ്യസനത്തിനു മികച്ചതായി കരുതുന്നത്. ശുക്ലപക്ഷത്തിലെ പ്രഥമ മുതൽ തുടർച്ചയായി അടുത്ത അമാവാസിയുടെ തലേ ദിവസം വരെ അഭ്യസനം നടത്തുന്നു. പ്രാരംഭത്തിൽ പുളിങ്കമ്പുകൊണ്ട് അമ്മിക്കല്ല് അല്ലെങ്കിൽ മരക്കട്ടയിൽ തട്ടിയാണ് പഠനം നടത്തുക. ഗണപതിക്കൈ, തകിട, തരികിട എന്നിവയാണ് ആദ്യം പഠിക്കുന്നത്.
 
തുടർന്ന് ചെണ്ടയിൽ തന്നെ ചപ്പങ്ങ ഉപയൊഗിച്ച് കൊട്ടിപ്പഠിക്കുന്നു. ക്രമേണ ഇടം കൈ വലം കൈ രീതികൾ ഹൃദിസ്ഥമാക്കുന്നു.
Line 37 ⟶ 36:
 
ധി രി കി ട ത ക ത ര കാം
 
 
== ചെണ്ട നിർമ്മിക്കുന്ന വിധം ==
"https://ml.wikipedia.org/wiki/ചെണ്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്