"സംവാദം:മാപ്പിള ലഹളകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[മലബാർ കലാപം]] എന്ന ലേഖനവുമായി ലയിപ്പിക്കുക. [[ഉപയോക്താവ്:Shajiarikkad|Shajiarikkad]] ([[ഉപയോക്താവിന്റെ സംവാദം:Shajiarikkad|സംവാദം]]) 02:30, 24 മാർച്ച് 2018 (UTC)
 
മാപ്പിള ലഹളകളും(Moppilah riots) മലബാർ കലാപവും(Malabar rebellion) രണ്ടും രണ്ടാണ്. ഒരു നൂറ്റാണ്ടിലധികം നടന്ന ആയിരത്തിനടുത്ത് ലഹളകൾ ഒന്നടങ്കമാണ് മാപ്പിള ലഹളകൾ എന്ന് വിശേഷിപ്പിക്കുന്നത്. ആ ലഹളകൾക്ക് അന്ത്യം കുറിച്ച് 1921 ലിൽ അരങ്ങേറിയ അവസാന ലഹളയാണ് മലബാർ കലാപം.(acording to Lord and State: Religion and Peasant Uprisings in Malabar and Malabar Manual) ചരിത്ര ബോധമില്ലാതെ ലയിപ്പിക്കരുത്
--[[ഉപയോക്താവ്:Akhil roshan|Akhil roshan]] ([[ഉപയോക്താവിന്റെ സംവാദം:Akhil roshan|സംവാദം]]) 13:40, 13 നവംബർ 2018 (UTC)
"https://ml.wikipedia.org/wiki/സംവാദം:മാപ്പിള_ലഹളകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മാപ്പിള ലഹളകൾ" താളിലേക്ക് മടങ്ങുക.