"പ്രാഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
ചരിത്രം
വരി 1:
{{prettyurl|Prague}}
{{Geobox|Settlement
| name = Prague
Line 74 ⟶ 73:
| footnotes =
}}
[[ചെക്ക് റിപ്പബ്ലിക്ക്|ചെക്ക് റിപ്പബ്ലിക്കിലെ]] ഏറ്റവും വലിയ നഗരവും ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനവമാണ്തലസ്ഥാനവുമാണ് '''പ്രാഗ്'''({{IPAEng|ˈprɑːg}}, {{lang|cs|Praha}} ({{IPA2|ˈpraɦa}}). ഈ നഗരത്തിന്റെ ഔദ്യോഗിക നാമം ''പ്രാഗ്- തലസ്ഥാന നഗരം''(''Prague - the Capital City'') എന്നർത്ഥം വരുന്ന ''Hlavní město Praha''എന്നാണ്. ചെകി ഭാഷയിൽ പ്രാഹ എന്നാണ് ഉച്ചാരണം.
 
== ചരിത്രം ==
[[പ്രമാണം:Astronomical clock Prague.jpg|പകരം=ആസ്ട്രണോമികൽ ക്ലോക്, ടൗൺ ഹാൾ ടവർ, പ്രാഗ്|ലഘുചിത്രം|Astronomical Clock Old Town Hall Tower, Prague]]പ്രാഗിനും ചുറ്റുമുള്ള പ്രദേശത്തിനും പഴയ പേര് ബൊഹീമിയ എന്നായിരുന്നു. ആദ്യകാല നിവാസികൾ ബൊഹീമിയൻ-സ്ലാവിക് വംശജരാണെന്ന് അനുമാനിക്കപ്പെടുന്നു. പഴങ്കഥകളനുസരിച്ച് വ്ലട്ടാവ നദിയുടെ വലംകരയിലെ ഒരു കുന്നിൻ പ്രദേശമായിരുന്നു പ്രാഗ്. ബൊഹീമിയൻ നാടുവാഴികൾ കുന്നിൻ മുകളിലും സാധാരണ ജനത അടിവാരങ്ങളിലും പാർത്തുവന്നുവെന്നാണ് അനുമാനം.. ലിബൂസാ രാജകുമാരിയുടെ ദീർഘവീക്ഷണത്തിന്റെ ഫലമാണ് വ്ലാട്ടാവ നദിയുടെ ഇരുകരകളിലുമായുള്ള പ്രാഹാ നഗരവും പ്രെസ്മിൽ രാജവംശവും എന്നും പഴങ്കഥ. ഇവയ്കൊന്നും രേഖകളില്ല. പത്താം ശതകത്തിൽ ബൊഹീമിയയിൽ കൃസ്തുമതം ശക്തിപ്പെട്ടു, പള്ളികൾ ഉയർന്നു വന്നു, പള്ളികൾ ചരിത്രരേഖകൾ സൂക്ഷിക്കാൻ തുടങ്ങി. നഗരത്തിനു ചുറ്റുമായുള്ള മതിൽ നിർമിക്കപ്പെട്ടത് പതിമൂന്നാം ശതകത്തിലാണെന്ന് പറയപ്പെടുന്നു. <ref name=":0">{{Cite book|title=The Story of Prague|last=Lutzow|first=Count|publisher=J.M. Dent &Co, London|year=1902|isbn=|location=|pages=}}</ref>
[[പ്രമാണം:Astronomical clock Prague.jpg|പകരം=ആസ്ട്രണോമികൽ ക്ലോക്, ടൗൺ ഹാൾ ടവർ, പ്രാഗ്|ലഘുചിത്രം|Astronomical Clock Old Town Hall Tower, Prague]]
 
ജറുസെലമിന്റെ പതനത്തോടെ ജൂതരുടെ കുടിയേറ്റം ആരംഭിച്ചതായി കണക്കാക്കപ്പെടുന്നു. ജർമൻ വംശജർ പതിനൊന്നാം നൂറ്റാണ്ടിലും. ചാൾസ് നാലാമന്റെ വാഴ്ചക്കാലത്താണ് പ്രാഹ നഗരം മൂന്നു വ്യത്യസ്ത ചുററുവട്ടങ്ങളായി വികസിച്ചത്. വ്ലട്ടാവ നദിയുടെ വലം കരയിൽ സ്റ്റാർ മെസ്റ്റോ( പഴയ പട്ടണം), നോവോ മെസ്റ്റോ( പുതിയ പട്ടണം) പിന്നെ ഇടതുകരയിൽ മാലാ സ്ട്രാനാ(ചെറു പട്ടണം ) എന്നിവ ഉയർന്നു വന്നു. ഇന്നും ഇവ ഇതേപേരിൽ അറിയപ്പെടുന്നു. <ref name=":0" />
 
== നഗരകാഴചകൾ ==
Line 94 ⟶ 95:
 
=== ചാൾസ് പാലം ===
വ്ലടാവ നദിക്കു കുറുകെ ആദ്യത്തെ കല്പാലം പണിതത് 1172-ലാണ്. ജൂഡിത് പാലം എന്നാണ് ഇതറിയപ്പെട്ടത്. പിന്നീട് 1342- -ലെ വെള്ളപ്പൊക്കത്തിൽ ഈ പാലം തകർന്നു പോയി. 1357-ൽ ചാൾസ് പാലത്തിന്റെ നിർമാണം ആരംഭിച്ചു. പാലത്തിന് 10 മീറ്റർ വീതിയും 621മീറ്റർ നീളവുമുണ്ട്. പാലത്തിന്റെ ഇരു വശങ്ങളിലുമായി ചരിത്രപുരുഷന്മാരുടെ പ്രതിമകൾ പ്രതിമകൾ സ്ഥാപിക്കപ്പെട്ടത് പതിനേഴാം നൂറ്റാണ്ടിലാണ്. ഇവ പിന്നീട് പ്രാഗ് മ്യൂസിയത്തിലേക്കു മാറ്റപ്പെട്ടു. ഇപ്പോൾ നിലവിലുള്ളത് പകർപ്പുകളാണ്. പാലത്തിന്റെ രണ്ട് അറ്റങ്ങളിലുമായി സ്ഥിതിചെയ്യുന്ന ഗോപുരങ്ങളിൽ കയറാൻ പടവുകളുണ്ട്. വഴിവാണിഭക്കാർ തിക്കിത്തിരക്കുന്ന ഈ നടപ്പാലം പ്രാഗിന്റെ സുപ്രധാന ചരിത്രസ്മാരകങ്ങളിലൊന്നാണ്.
 
=== പഴയ കോട്ട ===
പതിനെട്ട് ഏക്കറിൽ (ഏതാണ്ട് 7 ഹെക്റ്റർ) പരന്നു കിടക്കുന്ന കോട്ടവളപ്പിനകത്ത് നിരവധി കെട്ടിടങ്ങളും അവക്കിടയിലായി അനേകം അങ്കണങ്ങളുമുണ്ട്. ലോകത്തിലെ ഏറ്റവും വിസ്തൃതമായ കോട്ടവളപ്പാണിത്. ഒമ്പതാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിലാണ് കോട്ടയുടെ നിർമാണം എന്ന് അനുമാനിക്കുന്നു. അന്നു നിർമിക്കപ്പെട്ട കന്യാമറിയത്തിന്റെ പള്ളിുടെ അവശിഷ്ടങ്ങൾ ഇന്നും കാണാം. പത്താം നൂറ്റാണ്ടിൽ പണിത സെന്റ് ജോർജ് പള്ളി ഇന്നൊരു ഗാലറിയാണ്. പത്താം നൂറ്റാണ്ടിൽ രാജകുടുംബാംഗങ്ങൾക്കും മതാധികാരികൾക്കുമുള്ള ഭവനങ്ങൾ നിർമിക്കപ്പെട്ടു. 1346മുതൽ 1378 വരെ ഭരിച്ച ചാൾസ് നാലാമന്റെ കാലത്താണ് നിർമാണപ്രവർത്തനം ഊർജിതമായത്. പിൻഗാമികളിൽ ചിലർ കോട്ടമതിലുകൾ ശക്തിപ്പെടുത്തുകയും കൊട്ടാരം പുതുക്കിപ്പണിയുകയും ചെയ്തു. ബൊഹീമിയൻ രാജവംശവും ഹാപ്സ്ബർഗ് രാജവംശവും തമ്മിൽ നടന്ന അധികാര വടംവലിയിൽ പ്രാഗ് കോട്ടക്ക് വളരെയേറെ നാശനഷ്ടങ്ങളുണ്ടായി. 1918-ൽ ആസ്ട്രോ-ഹംഗേറിയൻ സാമ്രാജ്യം നാമാവശേഷമായി,സ്വതന്ത്ര ചെകോസ്ലാവിയ രൂപം കൊണ്ടു. അന്നു മുതൽ പ്രസിഡന്റിന്റെ ആസ്ഥാനം പ്രാഗ് കോട്ടയാണ്. കോട്ടസമുച്ചയത്തിന്റെ അറ്റകുറ്റപ്പണികൾ ഇന്നും തുടരുന്നു. ബൊഹീമിയൻ രാജവംശത്തിന്റേയും ഹാപ്സ്ബർഗ് രാജവംശത്തിന്റേയും ആടയാഭരണങ്ങളും ആയുധശേഖരവും ചരിത്രപ്രധാനമായ രേഖകളും മറ്റു വസ്തുക്കളും ഇവിടത്തെ മ്യൂസിയത്തിൽ കാണാം.
 
സുപ്രധാനമായ സെന്റ് വിറ്റസ് കതീഡ്രൽ കോട്ടവളപ്പിനകത്താണ്. മുഖ്യഗോപുരത്തിന് നൂറ്റിരണ്ടു മീറ്റർ ഉയരമുണ്ട്.
 
=== കാഫ്കാ സ്മൃതികൾ ===
"https://ml.wikipedia.org/wiki/പ്രാഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്