"അട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Added vital information
വരി 15:
| other =
}}
പ്രധാനമായും അരിമാവുകൊണ്ടുണ്ടാക്കുന്ന ഒരു പലഹാരമാണ് '''അട'''. [[അരി]] നേർമയായി പൊടിച്ച് [[വെള്ളം]] ചേർത്ത് കുഴച്ചോ, അരി കുതിർത്ത് അരച്ചോ, ഇലയിൽ പരത്തുവാൻ പാകത്തിൽ തയ്യാറാക്കിയ മാവ്, വാഴയിലയിലോ, വട്ടയിലയിലോ പരത്തി ആവിക്കുവച്ച് പുഴുങ്ങിയോ ചുട്ടോ പാകപ്പെടുത്തുന്നു. വയണ ഇലയിലും അട ഉണ്ടാക്കാം. ഇതിൽ [[മധുരം]] ചേർക്കാതെയും ഉണ്ടാക്കുന്നുണ്ട്. "ഇലയപ്പം" എന്ന പേരിലും അറിയപ്പെടുന്നു.
 
== വിവിധതരം അടകൾ ==
വരി 29:
==ചിത്രശാല==
<gallery>
Fileപ്രമാണം:Jackfruit_Ada_on_TumblerJackfruit Ada on Tumbler.JPG|ചക്കയട പാത്രത്തിൽ
Fileപ്രമാണം:Jackfruit_Ada_on_leaf_of_VazhanaJackfruit Ada on leaf of Vazhana.JPG|വെന്ത ചക്കയട
Fileപ്രമാണം:Jackfruit_AdaJackfruit Ada.JPG|ചക്കയട വഴനയുടെവയണ ഇലയിൽ ചുട്ടത്
Fileപ്രമാണം:Kanal Ada.jpg|കനലട
</gallery>
 
"https://ml.wikipedia.org/wiki/അട" എന്ന താളിൽനിന്ന് ശേഖരിച്ചത്