"അവലോസ് പൊടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
Added additional information
വരി 15:
| other =
}}
ഒരു [[കേരളം|കേരളീയ]] ഭക്ഷണ പദാർത്ഥമാണ് '''അവലോസ് പൊടി'''. പൂരം വറുത്തത് എന്നും ഇതിന് പേരുണ്ട്.<ref> http://www.livevartha.com/read-more.php?id=29808 </ref> [[അരി ]]വറുത്തത്, [[തേങ്ങ]] വറുത്തത്, [[കരിംജീരകം]], [[ഉപ്പ്]], തുടങ്ങിയവ ചേർത്താണ് അവലോസ് പൊടി തയ്യാറാക്കുന്നത്. അവലോസുഅവലോസ് പൊടി ശർക്കര ലായനി ചേർത്ത് ഉരുട്ടിയുണ്ടാക്കുന്നതാണ് '''അവലോസുണ്ട'''. ചിലയിടത്ത് ഇതിനെയും [[അരിയുണ്ട]] എന്ന് പറയാറുണ്ട്. [[അവലോകിതേശ്വരൻ|അവലോകിതേശ്വരന്റെ]] പ്രതിഷ്ഠയുള്ളിടത്തെ വഴിപാ‍ട് ആയിരുന്നു അവലോസ് ഉണ്ട എന്ന് പറയപ്പെടുന്നു.{{തെളിവ്}}
 
കുറെ കാലം സൂക്ഷിച്ചുവക്കാൻ കഴിയുന്ന ഒരു വിഭവം ആണിത്. യാത്ര ചെയ്യുന്നവരും ദൂരദേശങ്ങളിൽ പോകുന്നവരും അവലോസ് പൊടി കൊണ്ടുപോകുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/അവലോസ്_പൊടി" എന്ന താളിൽനിന്ന് ശേഖരിച്ചത്