"ജാംബി പ്രവിശ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox settlement | name = ജാംബി | other_name = | translit_lang1 = Other | image_skyline = Mount Kerinci fro...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 101:
== ചരിത്രം ==
[[File:COLLECTIE_TROPENMUSEUM_Moskee_Djambi_TMnr_10016664.jpg|കണ്ണി=https://en.wikipedia.org/wiki/File:COLLECTIE_TROPENMUSEUM_Moskee_Djambi_TMnr_10016664.jpg|ഇടത്ത്‌|ലഘുചിത്രം|കൊളോണിയൽ കാലത്തെ ജാംബിയിലെ ഒരു പള്ളി. ca 1900-1939.]]
[[മലാക്കാ കടലിടുക്ക്|മലാക്കാ കടലിടുക്കിനും]] അതിന്റെ പരിധിക്കപ്പുറവും വ്യാപാരത്തിലേർപ്പെട്ടിരുന്ന [[ശ്രീവിജയ സാമ്രാജ്യം|ശ്രീവിജയ രാജവംശം]] നിലനിന്നിരുന്ന പ്രദേശമായിരുന്നു ജാംബി. ജാംബി അതിന്റെ തെക്കൻ സാമ്പത്തിക, സൈനിക എതിരാളിയായ [[പാലെമ്പാങ്ങ്|പലെമ്പാങ്ങിനെതിരെ]] രാജവംശത്തിന്റെ തലസ്ഥാനമായി മാറുന്നതിൽ വിജയിച്ചു. തെക്കേ ഇന്ത്യയിലെ ചോള മേഖലയിൽ നിന്നുള്ള കടൽക്കൊള്ളക്കാർ നടത്തിയ 1025 ലെ മിന്നലാക്രമണങ്ങളാണ് ജാംബിയിലേക്കുള്ള തലസ്ഥാന നഗരിയുടെ മാറ്റത്തിനു ഭാഗികമായെങ്കിലും പ്രേരിപ്പിക്കപ്പെട്ടത്. ഈ ആക്രമണങ്ങൾ പാലെമ്പാങ്ങിനെ ഏറെക്കുറെ നശിപ്പിച്ചിരുന്നു.
 
ഈ മേഖലയിലെ ഡച്ചുകാരുടെ സാന്നിദ്ധ്യമുണ്ടായിരുന്ന ആദ്യ ദശകങ്ങളിൽ, മറ്റു നിരവധി വ്യാപാരികളോടൊപ്പം ബ്രിട്ടീഷുകാർ, ചൈനാക്കാർ, അറബികൾ, മലയക്കാർ എന്നിവരുമായി ഈ പ്രദേശത്തെ വ്യാപാരത്തിൽ മത്സരിച്ചിരുന്ന ഡച്ചുകാരിൽനിന്ന് ജാംബി സുൽത്താനേറ്റ് കുരുമുളക് വ്യാപാരത്തിൽ നിന്നു ലാഭം നേടിയിരുന്നു.
"https://ml.wikipedia.org/wiki/ജാംബി_പ്രവിശ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്