"ചന്ദ്രിക ദിനപ്പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 26:
 
==ഉള്ളടക്കം==
മുസ്ലിം ലീഗിന്റെ ഔദ്യോഗിക പത്രം എന്ന നിലയിൽ മുസ്ലിം ലീഗിനെയും യു.ഡി.എഫിനെയും കുറിച്ചുള്ള വാർത്തകൾക്കാണ് പ്രാമുഖ്യം. മുസ്ലിം സമുദായത്തിൽ തങ്ങളെക്കാൾ വലിയ പാർട്ടി വരരുതെന്ന ചിന്ത ഉള്ളതിനാൽ തങ്ങളെ അംഗീകരിക്കാതെ സ്വത്ന്ത്രമായി ചിന്തിക്കുന്ന മറ്റു മുസ്ലിം സംഘടനകളെയെല്ലാം എതിർക്കും. മറ്റു വാർത്തകൾ തിരസ്‌കരിക്കാറില്ല. മുസ്ലിം സമുദായത്തിലെ പ്രബലവിഭാഗമായ സുന്നികളിലെ രണ്ട് ചേരികളിൽ ഇ.കെ വിഭാഗത്തോടെ കൂടുതൽ മമത പ്രകടിപ്പിക്കുകയും എ.പി വിഭാഗത്തോട് അടുപ്പം കാണിക്കാതിരിക്കുകയും ചെയ്യുന്നത് ലീഗിലുള്ളതിനാൽ വാർത്തകളിലും അത് പ്രകടമാണ്. ആറാം പേജ്‌ "നിരീക്ഷണം" എന്ന പേരിൽ എഡിറ്റ്‌ പേജാണ്‌. വിദേശ വാർത്തകൾക്കായുള്ള "അന്തർദേശീയം", കായിക വാർത്തകൾക്കായുള്ള "സ്‌പോർട്‌സ്‌" എന്നിവ പ്രത്യേക പേജുകളാണ്‌.
 
സിഎച്ച്‌കെ ബിസ്‌മി, സിഎച്ച്‌കെ തങ്ങൾ, സിഎച്ച്‌കെ മേച്ചേരി, സിഎച്ച്‌കെ ക്രസന്റ്‌ തുടങ്ങിയവയാണ്‌ ചന്ദ്രിക ഉപയോഗിക്കുന്ന ഫോണ്ടുകൾ. ഓൺലൈൻ എഡിഷൻ യൂണികോഡ്‌ ഫോണ്ടുകൾ ഉപയോഗിക്കുന്നു. ഇവയിലെ മേച്ചേരി, വാഹനാപകടത്തിൽ അന്തരിച്ച മുൻ പത്രാധിപർ റഹീം മേച്ചേരിയുടെയും തങ്ങൾ, പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി [[മുഹമ്മദലി ശിഹാബ് തങ്ങൾ|ശിഹാബ്‌ തങ്ങളുടെ]]യും ഓർമയായി നൽകിയതാണ്‌.
"https://ml.wikipedia.org/wiki/ചന്ദ്രിക_ദിനപ്പത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്