"ജനം ടി.വി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 14:
}}
 
[[മലയാളം|മലയാളത്തിലെ]] ഒരു ടെലിവിഷൻ ചാനലാണ്‌ '''ജനം ടി.വി. '''[[ജനം മൾടിമീഡിയ|ജനം മൾട്ടിമീഡിയ]] എന്ന ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ കീഴിലാണ്‌ ഈ ചാനൽ. 2015 ഏപ്രിൽ 19 ന് കൊച്ചി വെല്ലിംഗ്ടൺ ഐലൻഡിൽ വച്ച് നടന്ന ചടങ്ങിൽ ശ്രീശ്രീ രവിശങ്കറും കേന്ദ്രമന്ത്രി രാജ്യവർദ്ധൻ സിംഗ് റാത്തോറും ചേർന്ന് ഉദ്ഘാടനം ചെയ്തു. സംസ്കൃതത്തിൽ വാർത്തകൾ സംപ്രേക്ഷണം ചെയ്യുന്ന ഏക സ്വകാര്യ ചാനലാണ് ജനം ടിവി. സംസ്കൃത വാർത്തയുടെ ഉദ്ഘാടനം ചെയ്തത് മമ്മുട്ടിയും ആദ്യ വാർത്ത വായിച്ചത് മോഹൻലാലുമായിരുന്നു.
 
== സാരഥികൾ ==
"https://ml.wikipedia.org/wiki/ജനം_ടി.വി." എന്ന താളിൽനിന്ന് ശേഖരിച്ചത്