"അടിസ്ഥാന രുചികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: പുളി എന്നത് ഒരു വസ്തുവിലെ അമ്‌ളതയുടെ രുചി ആണ്‌. ഏതൊരു വസ്തുവ...
 
വിക്കി വല്‍ക്കരണം
വരി 1:
'''പുളി''' എന്നത് ഒരു വസ്തുവിലെ അമ്‌ളതയുടെ [[രുചി]] ആണ്‌.
 
ഏതൊരു വസ്തുവിലും, അമ്‌ളത്തിന്റെ അംശമുണ്ടോ, അതിന്റെ രുചി പുളിപ്പായി മാറും. [[പാല്‍]] [[തൈര്|തൈരാവുമ്പോഴും]], [[നാരങ്ങ|നാരങ്ങാനീരിലും]], [[വിനാഗിരി|വിനാഗിരിയിലും]] പുളിപ്പ് അനുഭവപ്പെടുന്നത് [[അമ്ലം|അമ്‌ളാംശം]] ഉള്ളത് കൊണ്ടാണ്‌.
"https://ml.wikipedia.org/wiki/അടിസ്ഥാന_രുചികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്