"മദ്ധ്യ ജാവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 107:
ജാവ ദ്വീപിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന മദ്ധ്യ ജാവ പ്രവിശ്യയുടെ അതിരുകൾ പടിഞ്ഞാറൻ ജാവ, കിഴക്കൻ ജാവ പ്രവിശ്യകളാണ്. ഇതിന്റെ തെക്കൻ മേഖലയുടെ ഒരു ചെറിയ ഭാഗം യോഗ്യകർത്ത സ്പെഷ്യൽ പ്രവിശ്യയാണ്. തെക്കൻ മേഖലയിലെ ഒരു ചെറിയ ഭാഗം യോഗാഘാത സ്പെഷ്യൽ റീജിയൺ പ്രവിശ്യയാണ്. ഇത് മദ്ധ്യ ജാവ പ്രവിശ്യയുടെ കരപ്രദേശത്താൽ പൂർണ്ണമായി വലയം ചെയ്യപ്പെട്ടിരിക്കുന്നു. തീരത്തുനിന്നകലെ വടക്കു ദിശയിലുളള [[കരിമൺ ജാവ ദ്വീപുകൾ]], തെക്കുപടിഞ്ഞാറുള്ള [[നുസാക്കാമ്പാങ്കൻ]] ദ്വീപുകൾ എന്നിവയും മദ്ധ്യ ജാവയിൽ ഉൾപ്പെടുന്നു. വടക്കും തെക്കും ഭാഗങ്ങളിൽ മദ്ധ്യ ജാവ പ്രവിശ്യ ജാവ കടൽ, ഇന്ത്യൻ മഹാസമുദ്രം എന്നിവയെ അഭിമുഖീരകരിക്കുന്നു. ഉത്തര ജന്മദേശമായ കരിമുൺ ജാവ ദ്വീപുകൾ, തെക്കുപടിഞ്ഞാറൻ നസാകാബൻ എന്നിവിടങ്ങളിലാണ് സെൻട്രൽ ജാവ ഉൾപ്പെടുന്നത്. യോഗ്യതാകർത്ത ചരിത്രപരമായും സാംസ്കാരികമായും മദ്ധ്യ ജാവ മേഖലയുടെ ഭാഗമാണെങ്കിലും ഇപ്പോൾ ഇതൊരും പ്രത്യക ഭരണവിഭാഗമാണ്.
 
മദ്ധ്യ ജാവയിലെ ശരാശരി താപനില 18 മുതൽ 28 വരെ ഡിഗ്രി സെൽഷ്യസും ആപേക്ഷിക ആർദ്രത 73 മുതൽ 94 ശതമാനം വരെയായി വ്യത്യാസപ്പെടുന്നു.<ref name="Jateng-Profil">[http://www.jawatengah.go.id/framer.php?SUB=ttg_jateng&DATA=profil_jawa_tengah] {{webarchive|url=https://web.archive.org/web/20060629031921/http://www.jawatengah.go.id/framer.php?SUB=ttg_jateng&DATA=profil_jawa_tengah|date=June 29, 2006}}</ref> പ്രവിശ്യയുടെ ഏറ്റവും താഴ്ന്ന ഭാഗങ്ങളിൽ ഉയർന്ന തലത്തിലുള്ള ഈർപ്പം നിലനിൽക്കുന്നുണ്ടെങ്കിലും ഉയർന്ന മലനിരകളിൽ ഇത് ഗണ്യമായി കുറയുന്നു.<ref name="Jateng-Profil2">[http://www.jawatengah.go.id/framer.php?SUB=ttg_jateng&DATA=profil_jawa_tengah] {{webarchive|url=https://web.archive.org/web/20060629031921/http://www.jawatengah.go.id/framer.php?SUB=ttg_jateng&DATA=profil_jawa_tengah|date=June 29, 2006}}</ref> സാലതിഗയിൽ ഏറ്റവും കൂടിയ ശരാശരി വാർഷികമഴ 3,990 മില്ലീമീറ്ററെന്ന നിലയിൽ 195 മഴ ദിവസങ്ങൾ ലഭിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. <ref name="Jateng-Profil3">[http://www.jawatengah.go.id/framer.php?SUB=ttg_jateng&DATA=profil_jawa_tengah] {{webarchive|url=https://web.archive.org/web/20060629031921/http://www.jawatengah.go.id/framer.php?SUB=ttg_jateng&DATA=profil_jawa_tengah|date=June 29, 2006}}</ref>മദ്ധ്യ ജാവയുടെ ഭൂമിശാസ്ത്രം ക്രമാനുഗതമായുള്ളതും വടക്കൻ, തെക്കൻ തീരപ്രദേശങ്ങൾക്കു സമീപം താഴ്ന്ന നിരപ്പിലുള്ള ചെറിയ തുണ്ടു നിലങ്ങളും മേഖലയുടെ മദ്ധ്യഭാഗത്തായി പർവ്വതനിരകളുമാണ്.   പടിഞ്ഞാറുഭാഗത്ത് മൌണ്ട് സ്ലാമെറ്റ് എന്ന സജീവ സ്ട്രാറ്റോ അഗ്നിപർവ്വതവും കൂടുതൽ കിഴക്കായി ഡിയെങ് പീഠഭൂമിയിലെ ഡിയെങ് അഗ്നിപർവ്വത സമുച്ചയവുമാണുള്ളത്. ഡെയിങിനു തെക്കുകിഴക്കായി, കെഡു സമതലവും ഇതിനു കിഴക്കുവശത്തെ അതിരായി മൌണ്ട് മെരാപ്പി, മൌണ്ട് മെർബാബു എന്നീ ഇരട്ട അഗ്നിപർവ്വതങ്ങളും നിലകൊള്ളുന്നു. സെമെരാങിന് തെക്കുഭാഗത്തായി മൌണ്ട് ഉൻഗരാനും നഗരത്തിന് വടക്കു-കിഴക്കൻ ദിശയിലായി മൌണ്ട് മുരിയ, ജാവയുടെ ഏറ്റവും വടക്കേ അറ്റത്തായും സ്ഥിതിചെയ്യുന്നു. കിഴക്കുഭാഗത്ത്, കിഴക്കൻ ജാവയുടെ അതിർത്തിക്കു സമീപം മൌണ്ട് ലാവു അതിന്റെ കിഴക്കൻ ചെരിവുകൾ കിഴക്കൻ ജാവ പ്രവിശ്യയിലായി നിലകൊള്ളുന്നു.
 
മദ്ധ്യ ജാവയുടെ ഭൂമിശാസ്ത്രം ക്രമാനുഗതമായുള്ളതും വടക്കൻ, തെക്കൻ തീരപ്രദേശങ്ങൾക്കു സമീപം താഴ്ന്ന നിരപ്പിലുള്ള ചെറിയ തുണ്ടു നിലങ്ങളും മേഖലയുടെ മദ്ധ്യഭാഗത്തായി പർവ്വതനിരകളുമാണ്.   പടിഞ്ഞാറുഭാഗത്ത് മൌണ്ട് സ്ലാമെറ്റ് എന്ന സജീവ സ്ട്രാറ്റോ അഗ്നിപർവ്വതവും കൂടുതൽ കിഴക്കായി ഡിയെങ് പീഠഭൂമിയിലെ ഡിയെങ് അഗ്നിപർവ്വത സമുച്ചയവുമാണുള്ളത്. ഡെയിങിനു തെക്കുകിഴക്കായി, കെഡു സമതലവും ഇതിനു കിഴക്കുവശത്തെ അതിരായി മൌണ്ട് മെരാപ്പി, മൌണ്ട് മെർബാബു എന്നീ ഇരട്ട അഗ്നിപർവ്വതങ്ങളും നിലകൊള്ളുന്നു. സെമെരാങിന് തെക്കുഭാഗത്തായി മൌണ്ട് ഉൻഗരാനും നഗരത്തിന് വടക്കു-കിഴക്കൻ ദിശയിലായി മൌണ്ട് മുരിയ, ജാവയുടെ ഏറ്റവും വടക്കേ അറ്റത്തായും സ്ഥിതിചെയ്യുന്നു. കിഴക്കുഭാഗത്ത്, കിഴക്കൻ ജാവയുടെ അതിർത്തിക്കു സമീപം മൌണ്ട് ലാവു അതിന്റെ കിഴക്കൻ ചെരിവുകൾ കിഴക്കൻ ജാവ പ്രവിശ്യയിലായി നിലകൊള്ളുന്നു.
 
അതിന്റെ സജീവ അഗ്നിപർവ്വത ചരിത്രം മൂലം അഗ്നിപർവ്വതത്തിലെ ചാരം മദ്ധ്യ ജാവയെ വളരെ ഫലഭൂയിഷ്ഠമായ കൃഷിഭൂമിയാക്കി മാറ്റുന്നു. തെക്കു കിഴക്കൻ സംസ്ഥാനങ്ങളിലുള്ള ഗുനുങ് കിദുൾ മേഖല അതിലെ ചുണ്ണാമ്പുകല്ലുകളുടെ ഉയർന്ന സാന്നിദ്ധ്യത്താലും അതിന്റെ സ്ഥാനം ഒരു മഴനിഴൽ പ്രദേശത്തായതിനാലും ഈ മേഖലയൊഴികെയുള്ള പ്രദേശത്ത് നെൽവയലുകൾ വ്യാപിച്ചുകിടക്കുന്നു. ഈ പ്രവിശ്യയിലെ വലിയ നദികൾ പടിഞ്ഞാറു വശത്ത് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിക്കുന്ന സെരായു നദിയും കിഴക്കൻ ജാവയിലേക്ക് ഒഴുകുന്ന സോളോ നദിയുമാണ്.
"https://ml.wikipedia.org/wiki/മദ്ധ്യ_ജാവ" എന്ന താളിൽനിന്ന് ശേഖരിച്ചത്