"കൈകേയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
തെറ്റ് തിരുത്തി. ശരിയായത് ചേർത്തു.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Kaikeyi}}
[[Image:Kaikeyi vilap.jpg|thumb|right|250px|കൈകേയിയും ദശരഥനും]]
ഭാരതീയ ഇതിഹാസമായ [[രാമായണം|രാമായണത്തിലെ]] ഒരു കഥാ‍പാത്രമാണ് '''കൈകേയി''' ([[Sanskrit]]: कैकेयी, Kaikeyī, [[Malay language|Malay]]: Kekayi, [[Thai language|Thai]]: Kaiyakesi). [[അയോധ്യ]] ഭരിച്ചിരുന്ന [[ദശരഥൻ|ദശരഥ]] മഹാരാജാവിന്റെ മൂന്നു ഭാര്യമാരിൽ രണ്ടാമതായിരുന്നു. കൈകേയിക്ക് [[ഭരതൻ]], ശത്രുഘ്നൻ എന്നീഎന്ന രണ്ട്പുത്രൻ പുത്രനാണുണ്ടായിരുന്നത്ഉണ്ടായിരുന്നു. കൈകേയിയുടെ ജന്മദേശം കേകയ രാജ്യമാണ്. ''കേകയത്തിൽ വന്നവൾ'' എന്ന അർത്ഥമാണ് ''കൈകേയി'' എന്ന പദത്തിനുള്ളത്.
 
ഒരിക്കൽ അസുരന്മാരുമായുണ്ടായ ഒരു യുദ്ധത്തിൽ തന്റെ ജീവൻ രക്ഷിച്ചതിന് [[ദശരഥൻ]] കൈകേയിക്ക് രണ്ടു വരങ്ങൾ കൊടുത്തു. ആ വരങ്ങൾ ആവശ്യമുള്ളപ്പോൾ ആവശ്യപ്പെട്ടോളാനും ദശരഥൻ കൈകേയിയെ അനുവദിച്ചു. [[മന്ഥര]]യുടെ ഉപദേശങ്ങൾ കേട്ട്, പണ്ട് തനിക്കു തന്ന രണ്ടു വരങ്ങളെക്കുറിച്ച് കൈകേയി ദശരഥനെ ഓർമിപ്പിച്ചു. ഭരതനെ അയോധ്യയുടെ രാജാവാക്കണമെന്നും [[ശ്രീരാമൻ|രാമനെ]] പതിന്നാലുവർഷത്തേക്ക് കാട്ടിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ടു. പിതാവിന്റെ വാക്ക് പാലിക്കപ്പെടാൻ [[ശ്രീരാമൻ]] സ്വയം വനവാസം തിരഞ്ഞെടുത്തു.
"https://ml.wikipedia.org/wiki/കൈകേയി" എന്ന താളിൽനിന്ന് ശേഖരിച്ചത്